അമിത്ഷായുടെ സ്വത്തുക്കള്‍ ഇരട്ടിയായത് വെറും അഞ്ച് വര്‍ഷം കൊണ്ട്;വിവരങ്ങള്‍ പുറത്ത്

ആഭ്യന്തരമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അമിത്ഷായുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് അമിത്ഷായുടെ സ്വത്ത് വിവരങ്ങള്‍ ചര്‍ച്ചയായിരിക്കുന്നത്. വെറും അഞ്ച് വര്‍ഷം കൊണ്ട് അമിത്ഷായുടെ സ്വത്തുക്കള്‍ ഇരട്ടിയായിട്ടുണ്ട്.സമര്‍പ്പിച്ച വിവരങ്ങള്‍ അനുസരിച്ച് അമിത്ഷായുടെ കൈയ്യില്‍ 24,000 രൂപ മാത്രമാണ് പണമായുള്ളത്. ഷായും ഭാര്യ സോനാല്‍ ഷായും […]

തെരഞ്ഞെടുപ്പ് പ്രചാരണവും അംബേദ്കർ നിന്ദയു...

സുശക്തമായ നിയമവിമർശനത്തിന്റെയും ഭരണഘടനാ തത്ത്വങ്ങളുടെയും സമ്പന്നമായ പാരമ്പര്യമുള്ളവരാണ് ഇന്ത്യക്കാർ. ഈ പാരമ്പര്യം അവിചാരിതമായി വന്നുഭവിച്ചതല്ല, പകരം കോളനിവിരുദ്ധ സമരങ്ങളിലെ നമ്മുടെ നേതാക്കന്മാർ പലരും അഭിഭാഷകരോ അല്ലെങ്കിൽ നിയമപണ്ഡിതരോ ആയിരു [...]

റെക്കോര്‍ഡ് തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂ...

മുംബൈ: റെക്കോഡ് തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ.  ഇസ്‌റാഈല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നിക്ഷേപകര്‍ സുരക്ഷിതമായ ആസ്തികള്‍ തേടി പോയതോടെയാണ് രൂപക്ക് തിരിച്ചടിയേറ്റത്. ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതി [...]

ഗസ്സയിലെ ഇസ്‌റാഈല്‍ നരവേട്ടക്ക് സാങ്കേതിക ...

ന്യൂയോര്‍ക്ക്: ഗസ്സയിലെ ഇസ്‌റാഈല്‍ നരവേട്ടക്ക് സാങ്കേതിക പിന്തുണ നല്‍കാനുള്ള ഗൂഗ്‌ളിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച് ഒരു കൂട്ടം ജീവനക്കാര്‍.  ന്യൂയോര്‍ക്കിലെയും കാലിഫോര്‍ണിയയിലെ സണ്ണിവെയ്ലിലെയും ഗൂഗ്‌ളിന്റെ ഓഫിസുകളില്‍ 100ലേറെ ജീവനക്കാര്‍ 10 [...]

യു.എ.ഇയില്‍ 75 വര്‍ഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴ; മലവെള്ളപ്പാച്ചിലില്‍ ഒരു മരണം, റെഡ് അലര്‍ട്ട്, വിമാനങ്ങള്‍ റദ്ദാക്കി

ദുബൈ: യു.എ.ഇയിലും അതിശക്തമായ മഴ.  75 വര്‍ഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴക്കാണ് കഴിഞ്ഞ ദിവസം യു.എ.ഇ സാക്ഷ്യം വഹിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ശക്തമായ മഴയില്‍ യു.എ.ഇയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റാസല്‍ഖൈമ വാദ് ഇസ്ഫിനിയിലെ മലവെള്ളപ്പാച്ചിലില്‍ യു.എ.ഇ സ്വദേശിയാണ് മരിച്ചത്. പ്രതികൂല കാലാവസ്ഥ […]

ഉഷ്ണതരംഗ സാധ്യത; സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.  12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുന്നതായി ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് 24 നോട് പറഞ്ഞു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വേനല്‍ […]

ഗസ്സക്കു മേല്‍ തീ മഴ പെയ്ത ആറു മാസങ്ങള്‍; കൊന്നിട്ടും തകര്‍ത്തിട്ടും ജയിക്കാനാവാതെ ഇസ്‌റാഈല്‍

ഒക്ടോബര്‍ ഏഴ്. ഹമാസിനെ തുരത്താനെന്ന പേരില്‍ ഗസ്സക്കു മേല്‍ ഇസ്‌റാഈല്‍ കനത്ത ആക്രമണങ്ങള്‍ തുടങ്ങിയിട്ട് ആറു മാസം പിന്നിട്ടിരിക്കുന്നു. ഇന്നോളമാരും കാണാത്തത്രയും ഭീകരമായ വംശഹത്യാ ആക്രമണങ്ങള്‍ ആറു മാസം പിന്നിടുമ്പോള്‍ ഗസ്സയിന്ന് ലോകത്തിന് ഹൃദയം തകര്‍ക്കുന്ന ഒരു കണ്ണീര്‍ ചിത്രമാണ്. ഉപരോധങ്ങളുടെ വേലിക്കെട്ടുകള്‍ക്കിടയിലും 23 ലക്ഷം ജനങ്ങള്‍ സ്വയം […]

നിര്‍മ്മാണത്തിനിടെ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു; 17കാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു

തിരുവനന്തപുരം മണ്ണന്തലയില്‍ നാടന്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്ക്. ഇതില്‍ പതിനേഴുകാരന്റെ ഇരു കൈപ്പത്തിയും നഷ്ടപ്പെട്ടു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അഖിലേഷ്, കിരണ്‍, ശരത് ഇരു കൈകളും നഷ്ടപ്പെട്ട 17കാരന്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് […]

ലോകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്ത്; മലയാളികളില്‍ എം.എ യൂസഫലി ഇത്തവണയും ഒന്നാമത്

അബൂദബി: 2024ലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ് മാസിക. ലൂയിസ് വിറ്റണ്‍ ഉടമ ബെര്‍ണാഡ് അര്‍നാള്‍ട്ട് ആണ് പട്ടികയില്‍ ഒന്നാമത്. 223 ബില്യന്‍ ഡോളറാണ് ബെര്‍ണാഡിന്റെ ആസ്തി. പട്ടികയില്‍ രണ്ടാമതുള്ളത് ഇലോണ്‍ മസ്‌കാണ്. 195 ബില്യന്‍ ഡോളറാണ് ടെസ് ല സ്ഥാപകന്റെ ആകെ മൂല്യം. ആമസോണ്‍ സ്ഥാപകന്‍ ജെഫ് […]