കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റതായി കേന്ദ്രമന്ത്രി വി.കെ സിങ്

കീവ്: ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കേന്ദ്രമന്ത്രി വി കെ സിങ്ങിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. വെടിയേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിര്‍ത്തിയിലേക്കുള്ള യാത്രക്കിടെയാണ് വിദ്യാര്‍ഥിക്ക് വെടിയേറ്റതെന്നും എ.എന്‍.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഉക്രൈനിലെ റഷ്യന്‍ ആക്രമണം ഒമ്പതാം ദിനവും […]

ലോകമേ …ഇനിയും ഒരു യുദ്ധം നീ ഏറ്റു വാങ്ങരുത...

ഏറെ പ്രതിസന്ധികള്‍ക്ക്ലോകമേ ...ഇനിയും ഒരു യുദ്ധം നീ ഏറ്റു വാങ്ങരുതേ ഇടയിലും യുദ്ധമുഖത്ത് രൂപപ്പെടുന്ന നിയമങ്ങൾ ഒരു ഉപ്പയെ, മകനെ, ഭർത്താവിനെ ഒരു കുടുംബത്തെ തന്നെ വിരഹത്തിന്റെ വിതുമ്പലോടെ യാത്രാക്കുന്ന നേര്‍ ചിത്രങ്ങൾ നവ മാധ്യമങ്ങളിലൂടെ പുറത്തു വര [...]

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദം രൂപപ്പെ...

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദം രൂപപ്പെട്ടു. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ചു അടുത്ത 3 ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്ത് എത്തിച്ചേരാന്‍ സാധ്യതയുള്ളതായി [...]

ഹിജാബ് നിരോധിച്ചിട്ടില്ല; സ്ഥാപനങ്ങളുടെ നി...

കര്‍ണാടക: ഹിജാബ് നിരോധിച്ചിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി പ്രീയൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹരജിയില്‍ വാദം തുടരുന്നതനിടെ കോടതിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു [...]

ബ്രിട്ടീഷ് അധിനിവേശവും മാപ്പിള കലാപവും

ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളില്‍ ഇസ്ലാമിക ആശയങ്ങള്‍ വ്യാപിച്ച് തുടങ്ങും മുമ്പെ കേരളത്തില്‍ ഇസ്ലാമിന്‍റെ ഈരടികള്‍ മുഴങ്ങിത്തുടങ്ങിയിരുന്നു. കാറ്റിനൊപ്പം കടല്‍ കടന്നെത്തിയ ഇലാഹീ കലിമത്തിന്‍റെ വക്താക്കള്‍ക്ക് സ്നേഹം കൊണ്ട്ണ്‍് സല്‍ക്കാരം ചാര്‍ത്തിത്തുടങ്ങിയ ഇസ്ലാമിന്‍റെ ആഗമനം കേരളക്കരയില്‍ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് ഒരു നാന്ദി കുറിക്കലായിരുന്നു. സമാധാനപരവും ആദര്‍ശ നിഷ്ടവുമായ ഇസ്ലാമിക മനോഭാവം […]

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ്; ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് സ്വന്തം വോട്ട് മാത്രം

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് തന്റെ സ്വന്തം വോട്ട് മാത്രം. ഈറോഡ് ജില്ലയിലെ ഭവാനിസാഗര്‍ ടൗണ്‍ പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ നിന്ന് ജനവിധി തേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കാണ് ഒരു വോട്ട് മാത്രം ലഭിച്ചത്. നരേന്ദ്രന്‍ എന്നാണ് സ്ഥാനാര്‍ത്ഥിയുടെ പേര്. എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നുവെന്നും […]

കോര്‍ബെ വാക്‌സിന് അനുമതി; 12 മുതല്‍ 18 വയസ് വരെയുള്ളവരില്‍ ഉപയോഗിക്കാം

12 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കുള്ള കോര്‍ബെ വാക്‌സിന് ഡിസിജെഐ അനുമതി. ബയോളജിക്കല്‍ ഇ ലിമിറ്റഡ് കമ്പനിയുടേതാണ് കോര്‍ബെ വാക്‌സിന്‍. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. കൗമാരക്കാര്‍ക്ക് നല്‍കാന്‍ അനുമതി ലഭിച്ച രണ്ടാമത്തെ വാക്‌സിനാണ് കോര്‍ബെ. 0.5 മില്ലി വീതുമുള്ള രണ്ടു ഡോസുകള്‍ 28 ദിവസത്തിന്റെ ഇടവേളയിലാണ് നല്‍കുക. […]

സര്‍ക്കാരിനെതിരേ വീണ്ടും ആഞ്ഞടിച്ച്‌ ഗവര്‍ണര്‍; മന്ത്രിമാരുടെ പെഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിലൂടെ നടക്കുന്നത് പാര്‍ട്ടി റിക്രൂട്ട്‌മെന്റ്: അനുവദിക്കാനാവില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരില്‍ വീണ്ടും ആഞ്ഞടിച്ച് മുഹമ്മദ് ആരിഫ് ഖാന്‍. സര്‍ക്കാരുമായുണ്ടായ പ്രശ്‌നങ്ങള്‍ തീര്‍ന്നുവെന്നു ധരിച്ചവരെ ഞെട്ടിച്ചാണ് വീണ്ടും ഗവര്‍ണര്‍ ഇന്നു മാധ്യമങ്ങള്‍ക്കു മുമ്പില്‍ തുറന്നടിച്ചത്. മന്ത്രിമാരുടെ പെഴ്‌സണ്‍ല്‍ സ്റ്റാഫ് നിയമനത്തെക്കുറിച്ചാണ് അദ്ദേഹം സ്റ്റാഫ് നിയമനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായാണ് രംഗത്തെത്തിയത്. ഏത് സര്‍ക്കാര്‍ ഭരിക്കുമ്പോഴും […]

മോദി സര്‍ക്കാറിന് സാമ്പത്തിക നയങ്ങളെ കുറിച്ച് ഒരു ധാരണയുമില്ലെന്ന് മന്‍മോഹന്‍ സിങ്

മോദി സര്‍ക്കാറിന് സാമ്പത്തിക നയങ്ങളെ കുറിച്ച് ഒരു ധാരണയുമില്ലെന്ന് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഇപ്പോഴും ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് ഉപയോഗിക്കുന്നതെന്നും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ എല്ലാ കാര്യങ്ങള്‍ക്കും കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാറിന് സാമ്പത്തിക നയങ്ങളെ കുറിച്ച് ഒരു ധാരണയുമില്ലെന്ന് മന്‍മോഹന്‍ സിങ് കേന്ദ്രസര്‍ക്കാറിന്റെ […]

വസ്ത്രം അവരവരുടെ അവകാശം

ലോകത്തിന്‍റെ നെറുകയില്‍ തലയെടുപ്പോടെ ഉയര്‍ന്നു നിന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ ഖ്യാതിക്ക് ഇന്ന് മങ്ങലേറ്റിരിക്കുന്നു.ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനും ഏതൊരു മത വിശ്വാസിക്കും മതമൂല്യങ്ങള്‍ മുറുകെ പിടിക്കാനും സ്വാതന്ത്ര്യമുള്ള ഭാരത ദേശത്ത് ഇന്നതൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.വിദ്യാഭ്യാസം പോലും വര്‍ഗ്ഗീയ കോലുകൊണ്ടളക്കുന്ന വലിയൊരു വിഭാഗം സ്വാതന്ത്ര്യ വിരുദ്ധര്‍ ഉയര്‍ന്നു […]