സംസ്ഥാനത്ത് 11,136 പേര്‍ക്ക് കൊവിഡ്; 32,004 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം കേരളത്തില്‍ 11,136 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1,509, തിരുവനന്തപുരം 1,477, കൊല്ലം 1,061, കോട്ടയം 1,044, കോഴിക്കോട് 9,91, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂര്‍ 599, ഇടുക്കി 597, മലപ്പുറം 557, പാലക്കാട് 462, വയനാട് 447, കാസര്‍കോട് 259 എന്നിങ്ങനേയാണ് […]

ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള വിദ്യാര്‍ത്ഥി...

സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്നും എന്നാല്‍ ഉച്ചവരെ മാത്രമെ ക്ലാസുകള്‍ ഉണ്ടാകുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ക്ല [...]

ഇമാം അബൂഹനീഫ (റ): പണ്ഡിത ലോകത്തെ അത്ഭുത കേസര...

ഇഹലോകത്തധിവസിക്കുന്ന മുസ്ലിം സമുദായത്തില്‍ ഭൂരിപക്ഷവും ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിന്‍റെ നട്ടെല്ലായ നാലു മദ്ഹബുകളിലൊന്നിനെ അടിസ്ഥാനമാക്കി ജീവിതം നയിക്കുന്നവരാണ്.ഹനഫി,മാലികി,ശാഫിഈ,ഹംബലി എന്നിവയാണ് ആ നാല് മദ്ഹബുകള്‍.മദ്ഹബിന്‍റെ ഇമാമുകളില്‍ പ [...]

ഹിജാബ് നിരോധനം: കര്‍ണാടക ഹൈക്കോടതിയുടെ ഇടക്...

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ ഹരജി. ഇടക്കാല ഉത്തരവും ഹരജികളിലെ തുടര്‍നടപടിയും തടയണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥിയുടെ അപ്പീല്‍. ഹ [...]

യു.പി കേരളം പോലെയായാല്‍ മതത്തിന്റെയും ജാതിയുടേയും പേരിലുള്ള കൊലപാതകങ്ങള്‍ ഉണ്ടാകില്ല

തിരുവനന്തപുരം: കേരളത്തെ അധിക്ഷേപിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സൂക്ഷിച്ച് വോട്ടു ചെയ്തില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളമോ, ബംഗാളോ കശ്മിരോ പോലെ ആകുമെന്നാണ് യോഗി പറഞ്ഞത്. യുപി കേരളം പോലെയായാല്‍ അവിടെ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനവും കൈവരുമെന്ന് പിണറായി പറഞ്ഞു. മതത്തിന്റേയും ജാതിയുടേയും […]

സുകൃതങ്ങളുടെ കാലമാണിത്

യജമാനനായ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അടിയരിൽ നിര്‍ലോഭം ചൊരിയുന്ന മാസമാണ് വിശുദ്ധ റജബ്. ഇതര മാസങ്ങൾക്കിടയില്‍ റജബ് മാസത്തിനുള്ള പവിത്രതയും പുണ്യവും മറ്റു സമുദായങ്ങള്‍ക്കിടയില്‍ എന്റെ സമുദായത്തിനുള്ള മഹത്വം പോലെയാണെന്ന് നബി (സ) പറഞ്ഞിരിക്കുന്നു. ഇസ് ലാമിക ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടനേകം ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ മാസം എന്നതാണ് റജബിനെ […]

ഹിജാബ് നിരോധനം ഭരണഘടനാ ലംഘനം: എം.പി അബ്ദുസ്സമദ് സമദാനി

കര്‍ണ്ണാടകയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബ് നിരോധിക്കാനും അതിന്റെ മറവില്‍ അവരുടെ വിദ്യാഭ്യാസം വിലക്കാനുമുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഭരണഘടന വിഭാവനം ചെയ്ത വ്യക്തി സ്വാതന്ത്രത്തിനും മതേതരത്വത്തിനും എതിരായ ഹിജാബ് നിരോധനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് 377ാം വകുപ്പ് പ്രകാരം ലോക്‌സഭയില്‍ […]

No Picture

ഹിജാബ് വിവാദത്തില്‍ കര്‍ണാടകയിലെ സ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു

ഹിജാബ് വിവാദത്തില്‍ കര്‍ണാടകയിലെ സ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു ഐക്യവും സമാധാനവും നിലനില്‍ക്കാന്‍ വേണ്ടി മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചതായാണ് മുഖ്യമന്ത്രി അറിയിച്ചത്. ഹിജാബ് വിവാദത്തില്‍ കര്‍ണാടകയിലെ സ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ […]

പരിശുദ്ധഖുര്‍ആന്‍

സംഭവ ബഹുലമായ 23 വര്‍ഷത്തെ മുഹമ്മദ് നബി (സ്വ)യുടെ ജീവിതത്തിനിടയില്‍ അല്ലാഹു അവതരിപ്പിച്ച അമൂല്യവും അതുല്ല്യവുമായ ഗ്രന്ഥമാണ് പരിശുദ്ധഖുര്‍ആന്‍.മനുഷ്യന്‍റെ കൈ കടത്തലുകള്‍ക്ക് വിധേയമാകാതെ പരിശുദ്ധഖുര്‍ആന്‍ അവദരിച്ചത് മുതല്‍ കാലമിത്രയും നില നില്‍ക്കുന്നു.ഈ ഒരു സംരക്ഷണം അല്ലാഹു ഏറ്റെടുത്തതാണെന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എക്കാലത്തെയും മനിഷ്യരോട് സംവിധിക്കാനും പ്രശ്ന പരിഹാരങ്ങളില്‍ […]

ഭൂമി തരംമാറ്റല്‍ വൈകരുത്; മാനുഷിക പരിഗണന കൂടി കണക്കിലെടുക്കണമെന്ന് നിര്‍ദേശം

എറണാകുളം: ജില്ലയില്‍ ഭൂമി തരംമാറ്റുന്നതിനായി ലഭിക്കുന്ന അപേക്ഷകളിലെ നടപടിക്രമങ്ങളില്‍ കാലതാമസം വരുത്തരുതെന്ന നിര്‍ദേശവുമായി ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. റവന്യു ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. ഭൂമി തരംമാറ്റല്‍ നടപടി വൈകിയതില്‍ മനംനൊന്ത് പറവൂര്‍ സ്വദേശി സജീവന്‍ ആത്മഹത്യ ചെയ്ത സംഭവം വിവാദമായതിനെ തുടര്‍ന്നാണ് കലക്ടര്‍ അടിയന്തര […]