ശഅ്ബാന്‍; ബറാഅത്ത് രാവിനാല്‍ ധന്യമായ മാസം
പരിശുദ്ധ റജബിന്‍റെയും റമളാനിന്‍റെയും ഇടയിലുള്ള വളരെ പവിത്രമാക്കപ്പെട്ട മാസമാണ് ശഅബാന്‍. കാലാന്തരങ്ങളായി മുസ്ലിം സമൂഹം ഏറെ പവിത്രതയോടെ വീക്ഷിക്കുന്ന ഈ മാസത്തില്‍ ബറാഅത്ത് രാവടക്കമുള്ള മഹനീയ രാവുകളാണുള്ളത്. നബി (സ) പറഞ്ഞു: “റജബ് അള്ളാഹുവിന്‍റെ മാസവും ശഅ്ബാന്‍ എന്‍റേതും റമളാന്‍ എന്‍റെ സമുദായത്തിന്‍റെ മാസവുമാകുന്നു. ശഅ്ബാന്‍റെ മഹത്വത്തിന് തെളിവായി […]
