ക്ലബ് ഹൗസ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക് വെബില്‍ വില്‍പ്പനക്ക്
ന്യൂഡല്‍ഹി: ജനപ്രിയ ഓഡിയോ ആപ്പായ ക്ലബ് ഹൗസിലെ ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ ഡാര്‍ക് വെബില്‍ വില്‍പ്പനയ്ക്ക്. 40 ലക്ഷത്തോളം നമ്പറുകള്‍ വില്‍പ്പനയ്ക്ക് വച്ചു എന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധനായ ജിതന്‍ ജെയ്ന്‍ ട്വീറ്റ് ചെയ്തത്. ഉപയോക്താക്കളുടെ കോണ്‍ടാക്ട് പട്ടികയില്‍ ബന്ധപ്പെടുത്തി വച്ച നമ്പറുകളും വില്‍പ്പനയ്ക്കുണ്ട്. അഥവാ, ക്ലബ് ഹൗസില്‍ […]
