No Picture

സംസ്ഥാനത്ത് പുതിയ ഇളവുകള്‍ ഇന്നു മുതല്‍; ഇളവുകള്‍ ഇങ്ങനെ

കൊച്ചി: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്നു മുതല്‍. ബീച്ചുകള്‍ ഉള്‍പ്പടെയുള്ള തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കും.ബാങ്കുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആറു ദിവസം പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ ആഴ്ചയില്‍ 5 ദിവസവും തുറക്കാം. ഓണക്കാലത്തോടനുബന്ധിച്ചാണ് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചത്. ഒരു ഡോസ് വാക്‌സീനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ […]

പ്രളയ ബാധിത മേഖല കാണാനെത്തിയ കേന്ദ്രമന്ത്ര...

ഭോപാല്‍: മധ്യപ്രദേശില്‍ പ്രളയം നാശം വിതച്ച സ്ഥലം സന്ദര്‍ശിക്കാനെത്തിയ കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെതിരെ ജനങ്ങളുടെ വന്‍പ്രതിഷേധം. മന്ത്രിയെ വഴിയില്‍ തടഞ്ഞ ജനക്കൂട്ടം കരിങ്കൊടി കാണിച്ചു. ഒപ്പം ചെളി വാരി എറിയുകയും ചെയ്തു. കേന്ദ്രമന്ത്ര [...]

ഖേല്‍രക്തനയില്‍ ഇനി രാജീവ് ഗാന്ധിയുടെ പേരി...

രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ ഖേല്‍രക്തന പുരസ്‌കാരത്തില്‍ ഇനി രാജീവ് ഗാന്ധിയുടെ പേരുണ്ടാവില്ല. പകരം ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിന്റെ പേരിലാണ് ഇനി അറിയപ്പെടുക. നിരന്തരമായി പുരസ്‌കാരത്തിന്റെ് പേര് മാറ്റണമെന്ന് രാജ്യത്തിന്റെ വിവിധ [...]

പുതുക്കിയ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച...

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സഭയില്‍ പ്രഖ്യാപിച്ചു ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സര്‍ക്കാരിന് മുന്നില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. രോഗവ്യാപനം തടയുന്നതിന് ആ [...]
No Picture

കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്ന് തന്നെ’: യു എസ് റിപ്പബ്ലിക്കന്‍ റിപ്പോര്‍ട്ട് പുറത്ത്

‘കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്ന് തന്നെ’: യു എസ് റിപ്പബ്ലിക്കന്‍ റിപ്പോര്‍ട്ട് പുറത്ത് കോവിഡ് വൈറസ് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തന്നെയാണ് ചോര്‍ന്നത് എന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പബ്ലിക്കന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത് ‘കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്ന് തന്നെ’: […]

ഒന്‍പത് മുതല്‍ എല്ലാ കടകളും തുറക്കും;വ്യാപാരി വ്യവസായി ഏകോപന സമിതി

ഈ മാസം ഒന്‍പത് മുതല്‍ എല്ലാ കടകളും തുറക്കും.തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാറ്റഗറിയിലുമുള്ള കടകള്‍ തുറക്കും. സര്‍ക്കാര്‍ എതിര്‍ത്താല്‍ നേരിടുമെന്നും സംസ്ഥാന പ്രസിഡസ്റ്റ് ടി നസറുദ്ദീന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വാക്കുപാലിച്ചില്ല, സര്‍ക്കാര്‍ നിയന്ത്രണം അശാസ്ത്രീയമാണെന്നും സമരത്തിനെതിരെ സര്‍ക്കാര്‍ നടപടി എടുത്താല്‍ മരണംവരെ നിരാഹാരം […]

കേരള അതിര്‍ത്തികളില്‍ ഇന്ന് മുതല്‍ കര്‍ശന പരിശോധന; ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബെംഗളൂരു: ഇന്ന് മുതല്‍ കേരള അതിര്‍ത്തികളില്‍ കര്‍ണാടക പരിശോധന ശക്തമാക്കും. കേരളത്തില്‍ നിന്നെത്തുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് നിബന്ധന. വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ അതിര്‍ത്തി കടക്കാന്‍ അനുവാദമുള്ളു. അതിര്‍ത്തികളില്‍ പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിപ്പിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും […]

രാജ്യാന്തര വിമാന സര്‍വീസുകള്‍ വൈകും; വിലക്ക് നീട്ടി

ഡല്‍ഹി : രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് വൈകും. രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഒരുമാസം കൂടി നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു. വിദേശരാജ്യങ്ങളിലടക്കം കോവിഡ് വ്യാപനം കുറയാത്തത് കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യയില്‍ നിന്നും, ഇന്ത്യയിലേക്കുമുള്ള രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഓഗസ്റ്റ് 31 […]

നിയമസഭയിലെ കയ്യാങ്കളി; ആറു പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ മന്ത്രി കെടി ജലീല്‍ അടക്കമുള്ള ആറു പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി […]

പ്ലസ്ടു പരീക്ഷാ ഫലം നാളെ

തിരുവനന്തപുരം: പ്ലസ് 2 പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചക്കുശേഷം മൂന്നു മണിക്ക് തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. നാലു മണിയോടെ ഫലം സര്‍ക്കാരിന്റെ വിവിധ വെബ്‌സൈറ്റുകളില്‍ ലഭ്യമകും. നാലര ലക്ഷത്തോളം പേരാണ് ഫലം കാത്തിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരീക്ഷയും പ്രാക്ടിക്കലും പൂര്‍ത്തിയാക്കിയത്. […]