
ജീവിതം ധന്യമാക്കിയ മഹത്തുക്കള്‍
കേരളത്തിലെ മുസ്ലിംകള്ക്ക് ഏറെ നഷ്ടം സംഭവിച്ച മാസമാണ് റബീഉല്‍ ആഖിര്‍.ഖുത്ബുല്‍ അഖ്ത്വാബ് ശൈഖ് മുഹ് യുദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങള്‍,ഉസ്താദുല്‍ ആസാതീദ് കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്,ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്,ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്,അത്തിപ്പറ്റ മുഹ് യുദ്ധീന്‍ കുട്ടി മുസ്ലിയാര്(ഖു:സി) തുടങ്ങി ഒട്ടനവധി […]