സഊദിയിൽ കൊവിഡ് നിയന്ത്രണ ഇളവുകൾ ഞായർ മുതൽ; പ്രത്യേക പ്രോട്ടോകോളുമായി മുനിസിപ്പൽ മന്ത്രാലയം •
സഊദിയിൽ ആഭ്യന്തര മന്ത്രാലയം നേരത്തെ ഏർപ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയിരുന്ന ഇളവുകൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ അകത്തിരുന്ന് ഭക്ഷണം കഴിക്കാവുന്നതടക്കമുള്ള ഇളവുകൾ പ്രാബല്യത്തിൽ വരുമ്പോൾ ഏതാനും പ്രോട്ടോകോളുകൾ പാലിക്കണമെന്ന് മുനിസിപ്പൽ, ഗ്രാമീണ കാര്യ, ഭവന നിർമ്മാണ മന്ത്രാലയം ആവശ്യപ്പെട്ടു. അകത്തിരുന്ന് ഭക്ഷണം കഴിക്കാമെങ്കിലും […]