റിയാദിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം: ആകാശത്ത് വെച്ച് തകർത്തു
റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിന് നേരെ യമനിൽ നിന്നും ബാലിസ്റ്റിക് മിസൈൽ പറന്നെത്തിയതായി അറബ് സഖ്യ സേന വെളിപ്പെടുത്തി. ശനിയാഴ്ച രാത്രിയാണ് റിയാദ് ലക്ഷ്യമാക്കി മിസൈൽ എത്തിയത്. യമനിലെ സൻഅ യിൽ നിന്ന് ഇറാൻ അനുകൂല ഹൂതികളാണ് മിസൈൽ തൊടുത്തു വിട്ടത്. എന്നാൽ ഹൂതികളുടെ ലക്ഷ്യം കാണും മുമ്പ് തകർത്തതായി […]