പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളും വ്യക്തികളും നല്‍കിയ 132 ഹരജികള്‍ പരിഗണിക്കും ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവാദ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മതം അടിസ്ഥാനമാക്കി പൗരത്വം അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത അടക്കമുള്ള സംഘടനകളും വ്യക്തികളും നല്‍കിയ 132 ഹരജികളാണ് […]

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കു...

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് അന്താാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്) റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 4.8 ശതമാനം മാത്രമായിരിക്കുമെന്ന് ഐ.എം.എഫ് പറയുന്നു. പ്രതീക്ഷിച്ചതിലും കുറവാണി [...]

മസ്ജിദിന്റെ മുറ്റത്ത് കതിര്‍മണ്ഡപമൊരുക്കി...

കായംകുളം: കായംകുളത്തെ ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളി അങ്കണത്തില്‍ കതിര്‍മണ്ഡപവും സദ്യയുമൊരുക്കി. നാടൊന്നായി ഒഴുകിയെത്തി അഞ്ജുവിനും ശരതിനും മംഗളം ചൊരിയാന്‍. ഞായറാഴ്ച്ച രാവിലെ 11.30 നും 12.30 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തതിലാണ് ജമാഅത്ത് പള്ളിയില്‍ വെച [...]

എം എം ബഷീര്‍ മുസ്ലിയാര്‍(നഃമ): മുസ്ലിം കൈരളിയുടെ ധൈഷണിക വാഹകന്‍

ഇസ്ലാമിക ആശയങ്ങള്‍ക്ക് കീഴില്‍ അടിയുറച്ചുനിന്നും ബിദഈ ആശയങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് നടത്തിയും ചരിത്രത്തില്‍ ജ്വലിച്ചു നിന്ന മഹാ വ്യക്തിത്വമാണ് എം എം മുഹമ്മദ് ബഷീര്‍ മുസ്ലിയാര്‍(നഃമ). ലോകത്ത് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസങ്ങള്‍ക്ക് തറക്കല്ലിട്ടതും, ആ വിദ്യാഭ്യാസ സംഹിത വിപുലീകരിക്കുവാന്‍ കഷ്ടപ്പെട്ടതും ബഷീര്‍ മുസ്ലിയാരുടെ ജീവിതത്തില്‍ ഒരു സുന്ദര […]

ശൈഖ് രിഫാഈ (റ): ആരിഫീങ്ങളുടെ സുല്‍ത്താന്‍

സമൂഹത്തില്‍ നിന്നും അന്തര്‍ധാനം ചെയ്യപ്പെട്ടു കൊണ്ടിരുന്ന ആത്മീയ മൂല്ല്യങ്ങളെ പുനരുജ്ജീവിപ്പിച്ച അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാരാണ് ഔലിയാക്കള്‍.വിശ്വാസ ദൃഢതയാലും കര്‍മ്മസാഫല്ല്യത്താലും ഇലാഹിലേക്ക് പ്രാപിച്ചതിന് പുറമെ ലേകസമൂഹത്തിന് ദിശാബോധം നല്‍കാനും ഭാഗ്യം ലഭിച്ച മഹാത്മാക്കള്‍.അവരില്‍ അധ്യാത്മിക ജ്ഞാനികളുടെ രാജാവ് (സുല്‍ത്താനുല്‍ ആരിഫീന്‍)എന്ന പേരില്‍ വിഖ്യാതമായ ഔലിയാക്കളിലെ പ്രമുഖരാണ് ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ).ആത്മീയതയുടെ […]

‘പ്രതിസന്ധികളെ തരണം ചെയ്യാന്‍ ‘ സുകൃതങ്ങളിലേക്ക് തിരികെ നടക്കാം…. ‘

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം സമൂഹം നിരവധി പ്രതിസന്ധികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. വിശിഷ്യാ ഇന്ത്യന്‍ മുസ് ലിംകള്‍ ഫാസിസത്തിന്‍റെ രക്ത രാക്ഷസുകളാല്‍ ജډനാട്ടില്‍ നിന്നും കുടിയിറക്കപ്പെട്ടുമോ എന്ന കടുത്ത ആശങ്കയില്‍ നിലകൊള്ളുമ്പോള്‍ പത്തുലക്ഷത്തോളം വരുന്ന ചൈനീസ് മുസ് ലിംകള്‍ ഭരണകൂട ഭീകരതയുടെ ഇരകളായി സര്‍ക്കാര്‍ നിര്‍മ്മിത തടങ്കല്‍ പാളയങ്ങളില്‍ […]

തെളിവില്ലെന്ന് പൊലിസ്; മുസഫര്‍ നഗറില്‍ അറസ്റ്റിലായ 107 പേരില്‍ 19 പേര്‍ക്ക് ഒരു മാസത്തിന് ശേഷം മോചനം

മുസഫര്‍നഗര്‍: അറസ്റ്റ് ചെയ്ത് ഒരു മാസത്തിന് ശേഷം പൊലിസ് പറയുന്നു. കുറ്റകൃത്യം ചെയ്തതിന് തെളിവില്ലെന്ന്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ സി.എ.എ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ 19 പേരെ ഒരു മാസത്തിനു ശേഷം തെളിവില്ലെന്ന് പറഞ്ഞു പൊലിസ് വെറുതെ വിടുകയായിരുന്നു. 107 പേരെയാണ് അന്ന് പൊലിസ് അറസ്റ്റ് ചെയ്തത്. സി.ആര്‍.പി.സി […]

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രിം കോടതിയില്‍

ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സി.എ.എക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുന്നത് ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രിം കോടതിയില്‍. നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം സൂട്ട് ഹരജി നല്‍കി. ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സി.എ.എക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുന്നത്. നിയമം വിവേചനപരവും ഭരണ ഘടനാവിരുദ്ധവുമാണെമെന്ന് സര്‍ക്കാര്‍ ഹരജിയില്‍ […]

ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ വീണ്ടും മിസൈലാക്രമണം; നാലു പേര്‍ക്ക് പരിക്ക്

ബാഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ വീണ്ടും മിസൈലാക്രമണം. നാല് ഇറാഖി സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിന് വടക്കുള്ള അല്‍ ബലദ് വ്യോമകേന്ദ്രത്തിലാണ് ഞായറാഴ്ച രാത്രി എട്ടു റോക്കറ്റുകള്‍ പതിച്ചത്. കവാടത്തില്‍ കാവല്‍ നിന്ന മൂന്ന് പേര്‍ക്കും ഒരു വ്യോമസേനാംഗത്തിനുമാണ് പരിക്കേറ്റത്. യു.എസ് സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ആക്രമണത്തിന്റെ […]