സഊദിയിൽ ഇനി കൃത്രിമ മഴ പെയ്യും: പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി

റിയാദ്: സഊദിയിൽ ​കൃത്രി​മ മ​ഴ പെ​യ്യി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. തലസ്ഥാന നഗരിയായ റിയാദിൽ അൽ യമാമഃ രാജകൊട്ടാരത്തിൽ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗമാണ് അംഗീകാരം നൽകിയത്. ​പരിസ്ഥി​തി-​കൃ​ഷി-​ജ​ല വ​കു​പ്പ് മ​ന്ത്രി സ​മ​ർ​പ്പി​ച്ച കരട് നിർദേശം മ​ന്ത്രി​സ​ഭ […]

No Picture

അരീക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍(നഃമ): അറിവില...

പണ്ഡിതന്‍റെ മരണം ലോകത്തിന്‍റെ മരണമാണെന്ന അധ്യായത്തിന്‍റെ നേര്‍സാക്ഷ്യം ആയിരുന്നു അരീക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍(നഃമ) യുടെ മരണം . ഒരുപാട് പണ്ഡിതന്മാര്‍ ലോകത്ത് നിന്ന് വിട പറഞ്ഞിട്ടുണ്ട്. അതില്‍ ദുനിയാവിന്‍റെ വഞ്ചനയില്‍ അഭിരമിക്കാതെ ആഖിറത്തെ മാത [...]

ലൗ ജിഹാദ് വാദങ്ങളിലെ പൊള്ളത്തരങ്ങള്...

കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും അതിനു പിന്നില്‍ വലിയൊരു സംഘം തന്നെ കാമ്പസുകളിലും മറ്റും പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള പൊള്ളയായ ആരോപണങ്ങള്‍ കേരളീയ സമൂഹം പണ്ടേ തള്ളിക്കളഞ്ഞതാണ് .കേരളത്തിലും പുറത്തും വര്‍ഗ്ഗീയത വിറ്റ് കാര്യം നേടുന്ന ചില സംഘപ [...]

ഇന്ദ്രപ്രസ്ഥത്തിലെ രാജാവിന് മുന്നില്‍ തകര...

ന്യൂഡല്‍ഹി: ഏതുവിധേനയും രാജ്യതലസ്ഥാനത്തിന്റെ ഭരണം നേടിയെടുക്കാന്‍ എല്ലാ യുദ്ധമര്യാദകളും ലംഘിച്ച ബി.ജെ.പിക്ക് മുന്‍പില്‍ പക്ഷേ എല്ലാ കണക്കുകൂട്ടലുകളും കൈവിട്ടുപോയി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ കടുത്ത വര്‍ഗീയ പ്രചാരണമാണ് ബി.ജെ.പി നേതാക് [...]

ജാമിഅയുടെ പാര്‍ലമെന്റ് മാര്‍ച്ച് പൊലിസ് തടഞ്ഞു; സംഘര്‍ഷം, സ്വകാര്യഭാഗങ്ങളില്‍ ഗുരുതര പരുക്കോടെ 10 പെണ്‍കുട്ടികള്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ഹൗസിനു നേരെ ജാമിഅ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് പൊലിസ് തടയുകയും തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. പൊലിസ് നടപടിയില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. സ്വകാര്യഭാഗങ്ങളില്‍ ഗുരുതരമായ പരുക്കേറ്റ നിലയില്‍ 10 പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം ജാമിഅ ഹെല്‍ത്ത് സെന്ററിലാണ് വിദ്യാര്‍ഥിനികളെ കൊണ്ടുപോയത്. എന്നാല്‍ പരുക്ക് […]

ഷഹീന്‍ബാഗ്: പൊതുവഴി അനന്തമായി തടസ്സപ്പെടുത്തരുതെന്ന് സുപ്രിം കോടതി

കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനും നോട്ടിസ് ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന ഹരജിയില്‍ സുപ്രിം കോടതി കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനും നോട്ടിസയച്ചു. ഹരജി 17ന് വീണ്ടും പരിഗണിക്കും അതേസമയം, പ്രതിഷേധക്കാരെ മാറ്റുന്നതില്‍ കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ അനിശ്തിത കാലത്തേക്ക് പൊതുവഴി തടസ്സപ്പെടുത്താനോ മറ്റുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കാനോ പാടില്ലെന്ന് കോടതി […]

ഡല്‍ഹി എ.എ.പി തൂത്തുവാരുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷത്തോടെ എ.എ.പി തന്നെ വീണ്ടും അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ടൈസ് നൗ, റിപ്പബ്ലിക്ക് തുടങ്ങി ബി.ജെ.പി അനുകൂല ചാനലുകളും എ.എ.പിയുടെ വിജയമാണ് പ്രവചിക്കുന്നത്. വിവിധ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ന്യൂസ് എക്‌സ്- പോള്‍സ്ട്രാറ്റ് എ.എ.പി: 50-56 സീറ്റുകള്‍ ബി.ജെ.പി: 10-14 സീറ്റുകള്‍ കോണ്‍ഗ്രസ്: […]

വിശുദ്ധ ഖുര്‍ആനിലെ മഹിളാ രത്നങ്ങള്‍

വിശുദ്ധ ഖുര്‍ആനിലെ മഹിളാ രത്നങ്ങള്‍ കേരളീയ മുസ്ലിം സ്ത്രീകള്‍ക്ക് ഈമാനിക കരുത്ത് പകരുന്ന ഒരു സുപ്രധാന കൃതിയാണ്.അബ്ദു സമദ് റഹ്മാനി ഓമച്ചപ്പുഴ സമൂഹത്തില്‍ കാലോചിത ഇടപെടല്‍ നടത്തുന്ന ഒരു എഴുത്തുകാരനാണ്.സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കുള്ള അമിത സ്വാതന്ത്ര്യവും രംഗ പ്രവേശനം ചെയ്യുന്ന അപകടങ്ങള്‍ക്കും പരിഹാരം നല്‍കുന്നതാണ് ഈ കൃതി. സമൂഹത്തിന്‍റെ […]

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ കൂട്ടരാജി: 200 പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു

>പണം നല്‍കി പിടിച്ചുനിര്‍ത്താന്‍ നേതൃത്വത്തിന്റെ ശ്രമം പാളി< മഞ്ചേരി: കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ കൂട്ടരാജി. ബി.ജെ.പി പ്രവര്‍ത്തകര്‍ യൂനിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. മലപ്പുറം ജില്ലയിലെ കുഴിമണ്ണ പഞ്ചായത്തിലെ പുല്ലഞ്ചേരി കളത്തിങ്ങല്‍ പ്രദേശത്താണ് 200 ഓളം പ്രവര്‍ത്തകരാണ് കുടുംബസമേതം ബി.ജെ.പി വിട്ടത്. രാജ്യത്തെ മതത്തിന്റെ […]

കനയ്യാ കുമാറിനും സംഘത്തിനും നേരെ വീണ്ടും ആക്രമണം; കല്ലുകൊണ്ട് ആക്രമിച്ചത് ബിഹാറില്‍ പൗരത്വനിയമത്തിനെതിരായ പ്രചാരണത്തിനിടെ…

പാട്‌ന: ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവും ബി.ജെ.പി വിരുദ്ധ പ്രചാരകനുമായ കനയ്യാ കുമാറിനും സംഘത്തിനും നേരെ ആക്രമണം. പൗരത്വ നിയമ ഭേദഗതിക്കെതിരേ അദ്ദേഹം നയിക്കുന്ന പ്രതിഷേധ റാലിയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക മാര്‍ക്കറ്റില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് ഒരുകൂട്ടം സംഘപരിവാര്‍ അനുകൂലികള്‍ ഇവര്‍ക്കു നേരെ രൂക്ഷമായ കല്ലേറ് നടത്തിയത്. സുപോള്‍ […]