സന്താനങ്ങള്‍: കടമകളും ബന്ധങ്ങളിലെ വിശ്വസ്യതയും
കടമകളും ബന്ധങ്ങളും മനസ്സിലാക്കാതെ അന്ധകാരത്തിലൂടെ ജീവിതം നയിച്ച ജാഹിലിയ്യ യുഗത്തിലാണ് വിശുദ്ധ ഇസ്ലാമിന്‍റെ ആഗമനം.ജനിച്ചത് പെണ്‍ കുഞ്ഞാണെങ്കില്‍ ജീവനോടെ കുഴിച്ച് മൂടുന്ന അരാചകത്വം നിലനില്‍ക്കുന്ന സമുദായത്തിലേക്കാണ് ബന്ധങ്ങളിലെ കടമനിര്‍വ്വഹണത്തിന്‍റെ അധ്യാപനവുമായി മുത്ത് നബി(സ്വ) കടന്നു വന്നത്.രക്ഷിതാക്കളുടെയും സന്താനങ്ങളുടെയും ഇടയിലുള്ള ബന്ധങ്ങളുടെയും കടമകളുടെയും അദ്ധ്യായങ്ങള്‍ മനസ്സിലാക്കികൊണ്ട് സമുദായം സത്യപാന്താവിലേക്ക് കുതിച്ചുയര്‍ന്നു.തലമുറ […]