ബാബരി മസ്ജിദ്: 40ാം ദിവസമായ ഇന്ന് വാദംകേള്‍ക്കല്‍ അവസാനിക്കും; ചരിത്രത്തില്‍ ഏറ്റവും നീണ്ട രണ്ടാമത്തെ വാദംകേള്‍ക്കല്‍
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്റെ അന്തിമവാദംകേള്‍ക്കല്‍ ഇന്ന് അവസാനിച്ചേക്കും. ഇരുവിഭാഗത്തോടും തങ്ങളുടെ വാദങ്ങള്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ ഇന്നലെ കോടതി നിര്‍ദേശിച്ചു. നേരത്തെ നാളെ വാദംനിര്ത്താനായിരുന്നു തീരുമാനിച്ചതെങ്കിലും ഒരുദിവസം നേരത്തെ അവസാനിപ്പിക്കാന്‍ കോടതി നിശ്ചയിക്കുകയായിരുന്നു. ഇന്ന് തന്നെ വാദം അവസാനിപ്പിക്കുമെന്ന് ചീഫ്ജസ്റ്റിസ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. […]