മരുഭൂ സൗരഭ്യത്തിലേക്കുള്ള പാത

ജൂതനായി ജനിച്ച് അറേബ്യന്‍ ഉപദ്വീപിന്‍റെ സാംസ്കാരിക പരിമളത്താല്‍ ഇസ്ലാമിലേക്ക് കൃഷ്ടനായ”ലിയോപോള്‍ഡ് വെയ്സ്” എന്ന മുഹമ്മദ് അസദിന്‍റെ അതുല്യ കൃതിയാണ് “റോഡ് റ്റു മക്ക”. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഹിജാസിലെ ഉള്‍പ്രദേശമായ നുഫൂദില്‍ നിന്നും മക്കയിലേക്കുള്ള തന്‍റെ യാത്രയെ വിവരിക്കുന്ന അസദ് സ്വന്തം ജീവചരിത്രത്തെ അടയാളപ്പെടുത്തിയതിന്‍റെ പുറമെ അതുല്യമായ ഇസ്ലാമിക […]

കൊലപാതകങ്ങളില്‍ മുന്നിട്ട് ബി.ജെ.പി ഭരിക്കു...

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളില്‍ ഭൂരിഭാഗവും നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍.സി.ആര്‍.ബി) പുറത്തു വിട്ടതാണ് കണക്കുകള്‍. 2017 വര്‍ഷത്തെ കണക്കുകളാണ് എന്‍.സി.ആര്‍.ബി പുറത്തു വിട്ടത്. 2 [...]

ലെബനോന്‍ മന്ത്രിമാര്‍ രാജിവച്ചു; തെരുവൊഴിയ...

ബയ്‌റൂത്ത്: സാമ്പത്തിക പ്രതിസന്ധിയും ജനങ്ങള്‍ക്കു മേല്‍ അധികനികുതി ഏര്‍പ്പെടുത്തിയതും കാരണം ലെബനോനില്‍ തുടങ്ങിയ പ്രക്ഷോഭം ശക്തമായി തന്നെ തുടരുന്നു. പ്രതിഷേധക്കാരെ തണുപ്പിക്കാനെന്നോണം മന്ത്രിമാര്‍ രാജിവച്ചൊഴിഞ്ഞെങ്കിലും പ്രക്ഷോഭകര്‍ തെരുവി [...]

ലബനോൻ പ്രക്ഷോഭം; രാജ്യം വിടാൻ പൗരന്മാർക്ക് ...

റിയാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ലെബനോനിലുള്ള പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. സ്ഥിതിഗതികള്‍ ഇനിയും രൂക്ഷമാകുന്നതിനു മുമ്പ് തന്നെ രാജ്യം വിടണമെന്നും സുരക്ഷിത കേന്ദ്രങ്ങളില് [...]

തുര്‍ക്കി അറിയണം; പലരും ഊറിച്ചിരിക്കുന്നുണ്ട്

ഒരിടവേളക്ക് ശേഷം വീണ്ടും കുരിതക്കളമാകാനൊരുങ്ങി സിറിയ. തീവ്രവാദികളായ കുര്‍ദുകളെ ലക്ഷ്യമാക്കി തുര്‍ക്കികളുടെ സായുധ സൈന്യം വടക്കന്‍ സിറിയയിലെ മന്‍ബിജിലേക്ക് നീങ്ങിയതോടെ രക്തച്ചൊരിച്ചില്‍ ഭയന്ന് ഇതുവരെ ഏകദേശം 2,75,000 പേര്‍ പാലായനം ചെയ്തതായി കുര്‍ദ് ഭരണകൂടം അറി യിച്ചിരിക്കുന്നു. അമേരിക്കന്‍ സൈന്യത്തിന്‍റെ അപ്രതീക്ഷമായ സിറിയയിലെ പിന്‍മാറ്റം മുതലെടുത്താണ് തുര്‍ക്കി ആക്രമണത്തിന് […]

സഊദിയില്‍ തൊഴിലാളികള്‍ക്ക് ഞായറാഴ്ച മുതല്‍ പുതിയ തൊഴില്‍ പെരുമാറ്റ ചട്ടം

ജിദ്ദ: സഊദിയില്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ തൊഴിലാളികളുടെയും തൊഴില്‍ ദാതാക്കളുടെയും പെരുമാറ്റം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പുതിയ ചട്ടം ആവിഷ്‌കരിച്ചു. തൊഴിലിടങ്ങളില്‍ അതിക്രമങ്ങളില്‍ നിന്നും മോശം പെരുമാറ്റങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള വ്യവസ്ഥകള്‍ അടുത്ത ഞായറാഴ്ച മുതല്‍ നടപ്പാക്കി തുടങ്ങുമെന്ന് തൊഴില്‍, സാമൂഹിക […]

നിസ്സാരമാണീ ലോകം

ഇഹലോകത്തിന് പ്രപഞ്ചനാഥന്‍ നല്‍കിയ വില വളരെ തുച്ഛമാണ്. എല്ലാം സൃഷ്ടിച്ച നാഥനറിയാമല്ലോ അതിനെന്ത് മൂല്ല്യമുണ്ടെന്ന്. അവന്‍ പരിഗണിച്ചിരുന്നുവെങ്കില്‍ നമുക്കതിനെ സര്‍വ്വാദരവുകളോടെ നോക്കിക്കാണാമായിരുന്നു. എന്നാല്‍ ദുനിയാവിനെ അല്ലാഹു തീരെ ഗൗനിച്ചില്ല. ഒരു കൊതുകിന്‍റെ ചിറകിന്‍റെയത്ര പോലും. നബി(സ്വ) തങ്ങള്‍ അരുള്‍ ചെയ്തു. “ഇഹലോകം അല്ലാഹുവിന് ഒരു കൊതുകിന്‍റെ ചിറകിന്‍റെയത്ര വിലയുള്ളതായിരുന്നുവെങ്കില്‍ […]

മദീനയ്ക്കടുത്ത് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 35ലേറെ മരണം; മറ്റൊരുവാഹനത്തില്‍ ഇടിച്ച ബസ് കത്തിനശിച്ചു

ജിദ്ദ: മദീന മേഖലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 ലേറെ മരണം. ഹിജ്‌റ റോഡില്‍ മദീനക്ക് 180 കിലോ മീറ്റര്‍ അകലെ അല്‍ അഖല്‍ ഗ്രാമത്തില്‍ ഇന്ത്യന്‍ സമയം രാത്രി 9.30ഓടെയാണ് അപകടം. മദീനയില്‍ നിന്ന് മക്കയിലേക്ക് പോകുന്ന ബസ് എതിരെ വന്ന […]

അസം പൗരത്വ പട്ടിക: പുറത്താക്കപ്പെട്ടവരില്‍ വിവേചനം പാടില്ല

ഇന്ദിരാ ഗാന്ധിയുടെ ഭരണ കാലത്ത് സമര്‍പ്പിക്കപ്പെട്ട അസം പൗരത്വത്തെ സംബന്ധിച്ച ഹരജി ദീര്‍ഘകാല ചര്‍വ്വിത ചര്‍വ്വണങ്ങള്‍ക്കും നിയമ നടപടികള്‍ക്കും ശേഷം ഓഗസ്റ്റ് 31 ന് അന്തിമ തീരുമാനത്തിലെത്തിയിരിക്കുന്നു. 19,06,657 പേരെ പുറത്താക്കുകയും 3.11 കോടിയോളം വരുന്നവരെ ഉള്‍ക്കൊള്ളിക്കുകയും ചെയ്ത എന്‍.ആര്‍.സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) യുടെ അന്തിമ […]

തത്ത ചിലക്കും പോലെ ചിലച്ചുകൊണ്ടിരുന്ന ‘സബ്ക്കാ വികാസ്’ ഇതാണ്- പട്ടിണി സൂചികയിലെ ഇന്ത്യയുടെ സ്ഥാനം ചൂണ്ടിക്കാട്ടി രാഹുല്‍

ന്യൂഡല്‍ഹി: 117 രാജ്യങ്ങളുടെ കണക്കെടുത്ത ആഗോള പട്ടിക സൂചികയില്‍ ഇന്ത്യ 102ാം സ്ഥാനത്താണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്ന്ാലെ മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്റെ ഭരണവീഴ്ചയുടെ മികച്ച ഉദാഹരണമാണ് ഇതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ‘2014ന് ശേഷം […]