റാളിയാ സ്ത്രീ വിദ്യാഭ്യാസത്തിന്റെ നവമാതൃക; ഹൈദറലി തങ്ങള്‍

കോഴിക്കോട്: സാമുദായിക നവോത്ഥാന നിര്‍മിതിയില്‍ നൂതന വഴിത്തിരിവുകള്‍ക്ക് തുടക്കം കുറിച്ച കടമേരി റഹ്മാനിയ്യ രൂപം നല്‍കിയ റാളിയ ബിരുദ കോഴ്സ് ആധുനിക സ്ത്രി സമുന്വയ വിദ്യാഭ്യാസത്തിന് മികച്ച മാതൃകയാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്ഥാവിച്ചു. മതരംഗത്ത് ഉന്നത പഠനത്തിന് അവസരമൊരുക്കുന്ന ഇത്തരം കോഴ്സുകളിലൂടെ പഠനം പൂര്‍ത്തിയാക്കുന്ന പണ്ഢിത […]

എല്ലാം സ്വന്തമാക്കാന്‍ ഉറച്ച് തന്നെ; ഗുജറാത...

ഗുജറാത്ത്: ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിയുടെ ഓര്‍മകള്‍ പോലും സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന വിവാദം നിലനില്‍ക്കെ അദ്ദേഹം പണികഴിപ്പിച്ച സബര്‍മതി ആശ്രമവും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച് ആശ്രമത്തിന്റെ ട്രസ്റ്റിക് [...]

റാബിഅത്തുല്‍ അദവിയ്യ (റ); ഇലാഹീ അനുരാഗത്തിന്...

ആത്മീയ ലോകത്ത് പാറിപ്പറന്ന വിശുദ്ധ പക്ഷിയാണ് ചരിത്രത്തില്‍ രണ്ടാം മറിയം എന്ന് വിശേഷിപ്പിക്കപ്പെട്ട റാബിഅത്തുല്‍ അദവിയ്യ (റ). പ്രപഞ്ച പരിപാലകനോടുള്ള അദമ്യമായ അനുരാഗത്തിന്‍റെ മായാവലയത്തില്‍ അകപ്പെട്ട് ദിവ്യാനുരാഗത്തിന്‍റെ മധുരം നുകര്‍ന്ന പ്രപഞ [...]

കൂടത്തായിയില്‍ കുടുംബത്തിലെ ആറുപേര്‍ മരിച...

കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ കൂടത്തായിയില്‍ ഒരുകുടുംബത്തിലെ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തില്‍ കേസ് വീണ്ടും വഴിത്തിരിവിലേക്ക്. കല്ലറ തുറന്ന് വീണ്ടും മൃതദേഹങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചേക്കും. ജില്ലാ ഭരണകൂടം ഇതിനുള്ള അന [...]

വെറുപ്പിന്റെ രാഷ്ട്രീയം ബംഗാളില്‍ വിലപോവില്ല, ആളുകളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയം ഒഴിവാക്കൂ; അമിത്ഷായോട് മമത

കൊല്‍ക്കത്ത: പൗരത്വ പട്ടിക സംബന്ധിച്ച് പശ്ചിമബംഗാളില്‍ വച്ച് വിവാദപ്രസ്താവന നടത്തിയ ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷാക്ക് മറുപടിയുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആളുകളെ തമ്മിലടിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ബംഗാളില്‍ വിലപ്പോവില്ലെന്നും ബംഗാള്‍ വ്യതസ്ത മത വിശ്വാസികള്‍ ഒരു പോലെ കഴിയുന്ന സ്ഥലമാണെന്നും മമത വ്യക്തമാക്കി. ബംഗാളിലേക്ക് വരുന്ന […]