സദ്ദാം ഹുസൈന് സംഭവിച്ചത് ട്രംപിന് സംഭവിക്കും!! അമേരിക്കയ്ക്ക് റൂഹാനിയുടെ താക്കീത്
ദുബായ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഭീഷണിയുമായി ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി. സദ്ദാം ഹുസൈനെപ്പോലെ ട്രംപ് ഇറാനുമായി സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നതില്‍ പരാജയപ്പെട്ടാല്‍ സദ്ദാം ഹുസൈനെപ്പോലെയാവുമെന്നാണ് ഹസ്സന് റൂഹാനിയുടെ താക്കീത്. ഇറാന് മിസൈലുകള്‍ വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നും റൂഹാനി പറയുന്നു. ശനിയാഴ്ച നടന്ന ഗള്‍ഫ് നാവിക സേനാ അഭ്യാസത്തില്‍ 600ഓളം […]
