കേരള മുസ്ലിം ചരിത്രത്തിലെ പുതുവായന
‘സ്വരാജ്യസനേഹം വിശ്വാസത്തിന്റെ ഭാഗമായി കണ്ട ഒരു ജനത, അധിനിവേശത്തിന്റെ നീരാളിക്കൈകള്‍ തങ്ങളുടെ രാജ്യത്തെ പിടികീടിയപ്പോള്‍ ഒട്ടും പതറാതെ ശത്രുക്കള്‍ക്കെതിരെ സധൈര്യം പോരാടിയ ധീരകേസരികള്‍ സര്‍വായുധ വിഭൂഷകരായ അധിനിവേശപട്ടാളത്തിന്റെ തോക്കിന് മുനക്ക് മുന്നില്‍ ആത്മവീര്യത്തിന്റെ മതില്‍ക്കോട്ട പണിത് രാഷ്ട്രത്തിന്റെ സ്വാതന്ത്രത്തിനും അഖണ്ഡതക്കുമായി നിലകൊണ്ടവര്‍’ ഇന്ത്യന്‍ സ്വാതന്ത്ര സമരചരിത്രത്തിലെ മുസ്ലിം സേനാനികളെക്കുറിച്ചോര്‍ക്കുമ്പോള്‍ […]