കണ്ണിയ്യത്ത് ഉസ്താദ് അനുപമ വ്യക്തിത്വത്തിനുടമ
പ്രഗത്ഭ പണ്ഡിതനും സൂഫിവര്യനും ഗുരുനാഥന്മാരുടെ ഗുരുവും റഈസുല്‍ മുഹഖിഖീന്‍ ( പരിണിത പ്രജ്ഞരുടെ നേതാവ്) എന്ന അപര നാമത്തില്‍ അറിയപ്പെട്ട ശൈഖുനാ കണ്ണിയത്ത് ഉസ്താദ് (ന.മ) ഹിജ്റ 1318 ല്‍ (1900) മലപ്പുറം ജില്ലയിലെ […]