ഇരുളടഞ്ഞ ആത്മവിശ്വാസങ്ങളില്‍ നിും സാമൂഹിക അരാചകത്വത്തില്‍ നിും ഒരു ജനതയെ വെളിച്ചത്തിന്റെ പാതയിലേക്ക് വഴി നടത്തിയ ഒരു ഇതിഹാസപുരുഷന്‍ ഉണ്ടായിരുു അറേബ്യയില്‍. അദ്ദേഹം കഥാപാത്രമാ വാത്ത സാഹിത്യങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വം. വാഴ്ത്തപ്പെ’തും പുകഴ്ത്തപ്പെ’തും ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ മാത്രമല്ല മറിച്ച് ഇതര മതങ്ങളിലെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ പോലും പ്രവാചകന്‍ ജീവിതത്തെ ത െരൂപത്തില്‍ അവതരിപ്പിച്ചു വെത് ജീവിത വിശുദ്ധിയുടെ നേര്‍ക്കാഴ്ചയാണ്. ഹൈന്ദവ വേദഗ്രന്ഥപുരാണങ്ങളും ഉപനിഷത്തുകളും പ്രവാചക പ്രകീര്‍ത്തനത്തിന്റെ വല്ലരികള്‍ തീര്‍ക്കുുണ്ട്.
ഹൈന്ദവ പുരാണങ്ങളിലെ പ്രധാനിയാണ് ഭവഹ്യപുരാണം. അന്ത്യപ്രവാചകന്റെ ആഗമനത്തെ വളരെ സ്പഷ്ടമായി ഗ്രന്ഥം അവതരിപ്പിക്കുുണ്ട്. ഭവഷ്യപുരാണത്തില്‍ പറയുു. അറേബ്യന്‍ പ്രദേശം ദുഷിക്കുമ്പോള്‍ ആര്യധര്‍മം അവിടെ കാണാന്‍ കഴിയില്ല മുമ്പ് അവിടെവച്ച് ശത്രുക്കളുമായി അയക്ക പെ’ിരിക്കുകയാണ് മുഹമ്മദ് എ പേരുള്ള ഒരു മനുഷ്യനെ നാം അയക്കും. അദ്ദേഹം ഈ ശത്രുക്കളെ നശിപ്പിക്കും. ജനങ്ങളെ നേര്‍പഥത്തിലേക്ക് മാര്‍ഗ്ഗം കാണിക്കും പ്രവാചകനെ കുറിച്ച് മാത്രമല്ല അനുചര വൃന്ദത്തെ കുറിച്ചും പുരാണം വിശദീകരിക്കുു. മാംസം ഭക്ഷിക്കുവരുടെ മതത്തെ ശക്തിപ്പെടുത്താനാണ് എ െഅയക്കപ്പെ’ത്. എന്റെ അനുയായികള്‍ പരിച്ഛേദനം നടത്തുവരായിരിക്കും അവരുടെ തലയില്‍ കുടുമ ഉണ്ടാവില്ല. അവര്‍ വിപ്ലവം സൃഷ്ടിക്കും. അവര്‍ താടി വളര്‍ത്തും അവര്‍ പ്രാര്‍ത്ഥനയ്ക്കു വേണ്ടി വിളിക്കും. പിമാംസമല്ലാത്ത അനുവദനീയമായതെല്ലാം അവര്‍ ഭക്ഷിക്കും അവര്‍ മുസല്‍മാന്‍ എ് വിളിക്കപ്പെടുു അവര്‍ മാംസം ഭക്ഷിക്കുവര്‍ ആയിരിക്കും.
ചതുര്‍വേദങ്ങളിലെ നാലാമത്തെ വേദഗ്രന്ഥമാണ് അഥര്‍വ്വവേദം 14 സൂക്തങ്ങളിലൂടെയാണ് പ്രവാചക പ്രകീര്‍ത്തനം ഗ്രന്ഥം അവതരിപ്പിക്കുത് അഥര്‍വത പുസ്തകം 20 ല്‍ പതിനാലാം ശ്ലോകം പറയുു അദ്ദേഹം നരാശംസമായിരിക്കും അദ്ദേഹം കൗരമായിരിക്കും. അദ്ദേഹം 60090 ശത്രുക്കളെ പരാജയപ്പെടുത്തും മനുഷ്യന്‍ എര്‍ത്ഥം ലഭിക്കു നരായും സ്തുത്യര്‍ഹന്‍ എര്‍ത്ഥം ലഭിക്കു ഷംസയും ചേര്‍ സ്തുത്യര്‍ഹനായ മനുഷ്യന്‍. മുഹമ്മദ് എ അറബി വാക്കിനോട് ഒരു വിധത്തിലും ആശയ വൈരുദ്ധ്യം സൃഷ്ടിക്കപ്പെടുില്ല. കൗരമ എ വാക്കിന് രണ്ട് അര്‍ത്ഥമാണുള്ളത് സമാധാനത്തിന്റെ അധിപതി എ അര്‍ത്ഥത്തില്‍ ആക്രമണങ്ങളും ചേരി പോരാ’ങ്ങളും കൊടികുത്തി വാണിരു അറേബ്യന്‍ സമൂഹത്തിനിടയില്‍ സമാധാനത്തിന്റെ ധവളപതാക പ്രവാചകന്‍ അല്ലാതെ മറ്റാര്‍ക്കാണ് കൗരവ എ് വിശേഷണം അനുയോജ്യമാകുത്. മക്കയില്‍ നിും മദീനയിലേക്ക് കുടിയേറ്റം നടത്തിയ മുഹമ്മദ് നബി (സ) രണ്ടാമത്തെ അര്‍ത്ഥമായ കുടിയേറ്റക്കാരന്‍ എ അര്‍ത്ഥവും ഉചിതം ത.െ പ്രവാചകനെ 60000 ശത്രുക്കള്‍ മക്കയില്‍ ഉണ്ടായിരുു അവരെ പരാജയപ്പെടുത്തുകയും ചെയ്തി’ുണ്ട്. പതിനഞ്ചാമത്തെ ശ്ലോകം പറയുത് അദ്ദേഹം ഒ’കപ്പുറത്ത് സഞ്ചരിക്കു ഋഷിയാണൊണ് ഒരു ഇന്ത്യന്‍ ഋഷിയും ഒ’കപ്പുറത്ത് സഞ്ചരിച്ചി’ില്ല കാരണം മനുസ്മൃതി പ്രകാരം ഒ’കപ്പുറത്തോ കഴുതപ്പുറത്തോ സഞ്ചരിക്കല്‍ ബ്രാഹ്‌മണനെ നിഷിദ്ധമാണ്. അപ്പോള്‍ ഒ’കപ്പുറത്ത് സഞ്ചരിക്കു ജ്ഞാനി പ്രവാചകന്‍ മുഹമ്മദ് നബി (സ)തയൊണ്. അഥര്‍വ്വവ്വേദത്തില്‍ ത െമറ്റൊരിടത്ത് പ്രവാചകന്‍ പാത്രമാവുുണ്ട്. അകരൂ യുദ്ധം ചെയ്യാതെ 10000 ശത്രുക്കളെ കൊല്ലും ഇതില്‍ അകരൂ എത് മുഹമ്മദ് എ നാമത്തിന്റെ പരിഭാഷയാണ് സാമവേദവും പ്രവാചകനെ പരാമര്‍ശിക്കുതില്‍ നി് വി’ു നിി’ില്ല. അഹമ്മദിന് അനശ്വരമായ നിയമങ്ങള്‍ നല്‍കപ്പെ’ു. ഇവിടെയും പ്രവാചകന്റെ അഹ്‌മദ് എ നാമം പരാമര്‍ശിക്കപ്പെ’ു. അനശ്വര നിയമം എതുകൊണ്ട് വിവക്ഷിക്കപ്പെടുത് വിശുദ്ധ ഖുര്‍ആനാണ്.
ഭഗവത്പുരാണത്തില്‍ കല്‍ക്കി അവതാരത്തെ കുറിച്ച് പരാമര്‍ശിക്കുുണ്ട്. ഖണ്ഡം12 അധ്യായം രണ്ടില്‍ 18 മുതല്‍ 20 വരെയുള്ള ശ്ലോകങ്ങളില്‍ പറയുു വിഷ്ണുയാസ് എയാളുടെ വീ’ിലാണ് അയാളുടെ ജനനം.സാംബാല ഗ്രാമത്തിന്റെ മുഖ്യന്‍ എ് വിളിക്കപ്പെടും. ലോകത്തിന്റെ നേതാവായിരിക്കും അദ്ദേഹം. സ്വഭാവത്തില്‍ അത്യുത വിജ്ഞാനം അദ്ദേഹത്തിന് നല്‍കപ്പെടും 8 സവിശേഷതകളും 8 ഗുണങ്ങളും നല്‍കപ്പെടും. മാലാഖമാര്‍ അദ്ദേഹത്തിന് കുതിരയെ നല്‍കും കുതിരയുടെ പുറത്ത് വാളുമേന്തി അദ്ദേഹം പോവും. മാലാഖമാരുടെ സഹായത്താല്‍ ശത്രുക്കളെ പരാജയപ്പെടുത്തും ഇവിടെ വിഷ്ണു യാസിന്‍ റെ പുത്രനായാണ് കല്‍ക്കി അവതാരത്തെ അവതരിപ്പിക്കുത്. വിഷ്ണു എാല്‍ ദൈവം എും യാസ് എാല്‍ അടിമയൊും ആകുമ്പോള്‍ ദൈവത്തിന്റെ അടിമ എ അര്‍ത്ഥം ലഭിക്കുു. അന്ത്യപ്രവാചകരുടെ പിതാവിന്റെ നാമവും അബ്ദുല്ല എാണല്ലോ? കല്‍ക്കി അവതാരത്തിന് പരശുരാമനില്‍ നി് ഒരു പര്‍വ്വതത്തില്‍ വെച്ച് ജിബിരീല്‍ (അ)ആണ് അന്ത്യപ്രവാചകനെ വെളിപാടു ണ്ടാവുത്. കല്‍ക്കി അവതാരം വടക്കുഭാഗത്തേക്ക് പാലായനം ചെയ്തു. മക്കയുടെ വടക്ക് ഭാഗത്താണ് മദീനയുടെ സ്ഥാനം. കല്‍ക്കി അവതാരം ലോകത്തിനു മാതൃകയാകുമത്രേ അദ്ദേഹത്തിന് കുറ്റമാത്രം വ്യക്തിത്വം തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുു (ഖലം-4) എാണ് വിശുദ്ധ ഖുര്‍ആന്‍ പ്രവാചകരെ വിശേഷിപ്പിക്കുത്.
കല്‍ക്കി അവതാരത്തിന് 8 അമാനുഷിക ഗുണങ്ങള്‍ ഉണ്ടാവുക വിവേകം, ആത്മനിയന്ത്രണം, ആദരണീയമായ പാരമ്പര്യം, അമാനുഷിക ജ്ഞാനം, ശൗര്യം, അനുകമ്പ, മഹനീയത, മിത ഭക്ഷണം എിവയാണവ. കൂടാതെ അദ്ദേഹം ലോകത്തിന്റെ ആചാര്യന്‍ ആയിരിക്കും. ഖുര്‍ആനില്‍ പ്രവാചകന്റെ എല്ലാവിധ സ്വഭാവ ഗുണങ്ങളും കോര്‍ത്തിണക്കിയ ഒരു സൂക്തം നമുക്ക് സുപരിചിതമാണ്. പരിപൂര്‍ണ്ണനായി’ല്ലാതെ അങ്ങയെ നാം അയച്ചി’ില്ല.(സബഅ്-28)
ഇത്തരത്തില്‍ പ്രവാചകന്‍ പ്രകീര്‍ത്തനങ്ങളാലും അവിടുത്തെ ചരിത്രങ്ങളാലും സമ്പമാണ്. സഹോദര മതങ്ങളുടെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ പോലും സൃഷ്ടികള്‍ മുഴുവന്‍ ഒരു വ്യക്തിയില്‍ ചര്‍ച്ച കേന്ദ്രീകരിക്കുമ്പോഴല്ലേ അശ്‌റഫുല്‍ ഖല്‍ഖെ നാമം അന്യര്‍ത്തമാവുത്.
Be the first to comment