കിട്ടിയ മൃതദേഹങ്ങളില്പലതും തിരിച്ചറിയാന്‍ പറ്റാത്ത നിലയിലാണുള്ളത്.ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളില്ചികിത്സയിലുള്ളത്.82 ദുരിതാശ്വാസ ക്യാമ്പുകളില്‍ 8304 പേരാണ് കഴിയുന്നത്.
മുണ്ടക്കൈയിലേക്കുള്ള ബെയിലി പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ദ്രുതഗതിയിലാണ് നിര്‍മാണപ്രവര്‍ത്തനം നടക്കുന്നത്. പാലംപണി പൂര്ത്തിയായാല്രക്ഷാപ്രവര്ത്തനം വേഗത്തിലാക്കാന്‍
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വയനാട്ടിലെത്തും. രാവിലെ കലക്ട്രേറ്റില്‍ സര്‍വകക്ഷിയോഗം നടക്കും. ഇതിനൊപ്പം പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയും, കോണ്‍ഗ്രസ് നേതാവായ പ്രിയങ്കയും ഇന്നെത്തുന്നുണ്ട്.
Be the first to comment