സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷ ടൈംടേബിള്‍ മാറ്റം. ഏപ്രില്‍ 18ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഇംഗ്ലീഷ് പരീക്ഷ ഏപ്രില്‍ 23 ലേക്ക് മാറ്റി. ഏപ്രില്‍ 20ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഫിസിക്‌സ്, ഇക്കണോമിക്‌സ് പരീക്ഷകള്‍ ഏപ്രില്‍ 26ലേക്കും മാറ്റി. മറ്റ് പരീക്ഷകള്‍ക്കും സമയക്രമത്തിനും മാറ്റമുണ്ടാകില്ല. ജെഇഇ പരീക്ഷ നടക്കുന്നതിലാണ് മാറ്റം.

Be the first to comment