
കോഴിക്കോട് പുതുതായി ആരംഭിക്കുന്ന ലുലു മാളില്‍ ജോലി നേടാന്‍ അവസരം. നിരവധി ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. മാളിലേക്ക് ആവശ്യമായ മുഴുവന്‍ തസ്തികകളിലും ജോലിക്കായി തൊഴിലാളികളെ ആവശ്യമുണ്ട്. നേരിട്ടുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് നിങ്ങള്‍ക്കും ജോലി നേടാം.
സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഓഫീസര്‍, ഗാര്‍ഡ്, വെയര്‍ ഹൗസ് സ്റ്റോര്‍ കീപ്പര്‍, സെയില്‍സ്മാന്‍, സെയില്‍സ് വുമണ്‍, കാഷ്യര്‍ ഹെല്‍പ്പര്‍, പാക്കര്‍, ടൈലര്‍, മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍, എക്‌സിക്യൂട്ടീവ് ഷെഫ്, ടെക്‌നീഷ്യന്‍, മള്‍ട്ടി ടെക്‌നീഷ്യന്‍ എന്നിവക്ക് പൂറമെ നിരവധി ഒഴിവുകള്‍ വേറെയുമുണ്ട്. കേരളത്തില്‍ തന്നെ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ ഈയവസരം പാഴാക്കരുത്. വിശദമായ വിവരങ്ങള്‍ താഴെ.
ഒഴിവുകള്‍
സൂപ്പര്‍വൈസര്‍
സെക്യൂരിറ്റി സൂപ്പര്‍വൈസര്‍/ ഓഫീസര്‍/ ഗാര്‍ഡ്
വെയര്‍ ഹൗസ് സ്റ്റോര്‍ കീപ്പര്‍
സെയില്‍സ്മാന്‍/ സെയില്‍സ് വുമണ്‍
കാഷ്യര്‍
ഹെല്‍പ്പര്‍/ പാക്കര്‍
ടൈലര്‍
മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍
എക്‌സിക്യൂട്ടീവ് ഷെഫ്/
ടെക്‌നീഷ്യന്‍/ മള്‍ട്ടി ടെക്‌നീഷ്യന്‍
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ കാണുന്ന അഡ്രസില്‍ അഭിമുഖത്തിന് ഹാജരാകണം.
സുമംഗലി ഓഡിറ്റോറിയം
പന്നിയങ്കര മെയിന്‍ റോഡ്
കോഴിക്കോട് – 673003
തീയതി: 02-05-2024, 03-05-2024
9: 00 am to 4:00 pm
Be the first to comment