പള്ളി മുറ്റങ്ങളിൽ കിടക്കാൻ പാടില്ല;ഹജ്ജ്,ഉംറ തീർഥാടകർക്ക് പുതിയ നിർദേശം
മക്ക: ഹജ്ജ്, ഉംറ കർമ്മങ്ങൾ നിർവ്വഹിക്കാനെത്തുന്ന തീർഥാടകർക്ക് പുതിയ നിർദേശവുമായി ഹജ്ജ്, ഉംറ മന്ത്രാലയം. മക്കയിലേയും മദീനയിലേയും പള്ളികളുടെ മുറ്റങ്ങളിൽ കിടക്കാൻ പാടില്ലെന്നാണ് മന്ത്രാലയത്തിന്‍റെ പുതിയ നിർദേശം. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുക, മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രക്കാരുടെ ക്രമം നിലനിർത്തുക, സന്ദർശകർക്ക് ആശ്വാസം നൽകുക എന്നിവയുടെ ഭാഗമായാണ് പുതിയ നീക്കമെന്ന് […]
