സഊദി നാഷണൽ വിഖായ ഹജ്ജ് വളണ്ടിയർ രജിസ്ട്രേഷൻ ലിങ്ക് ലോഞ്ചിംഗ് ചെയ്തു

മക്ക: സമസ്ത ഇസ്‌ലാമിക് സെൻ്റർ സഊദി നാഷണൽ വിഖായ ഹജ്ജ് വളണ്ടിയർ റജിസ്ട്രേഷൻ ലിങ്ക് ലോഞ്ചിംഗ് മക്കയിൽ വെച്ച് നടന്നു. സഊദി നാഷണൽ തല ഉദ്ഘാടനം പ്രസിഡൻ്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രോസി നിർവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയ ആദർശത്തിൽ ഉറച്ച് നിന്നുകൊണ്ട് ദേശ […]

ടെസ്റ്റ് പരിഷ്കരണം: ഡ്രൈവിങ് സ്‌കൂളുകളുടെ സ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിക്കാനുള്ള വകുപ്പ് തീരുമാനത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം ഇന്നും തുടരും. പരിഷ്‌ക്കരണം പ്രഖ്യാപിച്ചിറക്കിയ സർക്കുലർ പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് സംയുക്ത സമരസമിതിയുടെ തീ [...]

ദയാധനം വാങ്ങി മാപ്പ് നല്‍കാന്‍ തയ്യാറെന്ന് ...

സഊദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച തുക സ്വീകരിച്ച് മാപ്പു നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച കുട്ടിയുടെ കുടുംബം റിയാദ് കോടതിയെ അറിച്ചു. 34 കോടി രൂപയായിരുന്നു ദയാധ [...]

എല്ലാ ജിസിസി രാജ്യങ്ങളിലും കനത്ത മഴ; ജാഗ്രത ...

അബുദബി:അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം മൂലം യുഎഇയിൽ ഇന്ന് ആരംഭിക്കുന്ന നേരിയ, ഇടത്തരം മഴ നാളെ ശക്തമാകും. രാത്രി വരെ യുഎഇയുടെ എല്ലാ ഭാഗങ്ങളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. 22 മുതൽ 45 മില്ലിമീറ്റർ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. 22 മുതൽ 45 [...]

ഇന്ത്യയില്‍ നിര്‍മിക്കുന്ന കറിപ്പൊടികളില്‍ രാസവസ്തു; പരിശോധനയ്‌ക്കൊരുങ്ങി ദുബൈ മുനിസിപ്പാലിറ്റി

ദുബൈ: ഇന്ത്യന്‍ നിര്‍മിക്കുന്ന കറിക്കൂട്ടുകളില്‍ കാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്ന് വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുമെന്ന് ദുബൈ മുനിസിപ്പാലിറ്റി  അധികൃതര്‍. പൂപ്പലും അണുക്കളും ഉണ്ട ാകാതിരിക്കാന്‍ ചേര്‍ക്കുന്ന എഥിലെയ്ന്‍ ഓക്‌സൈഡിന്റെ സാന്നിധ്യം കറിപ്പൗഡറുകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോങ്കോങും സിംഗപ്പൂരും ഇന്ത്യയില്‍ നിന്നുള്ള നാല് സ്‌പൈസസ് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം […]

കോഴിക്കോട് ലുലു മാളില്‍ ജോലി നേടാം; ഇന്റര്‍വ്യൂ മാത്രം; നിരവധി ഒഴിവുകള്‍

കോഴിക്കോട് പുതുതായി ആരംഭിക്കുന്ന ലുലു മാളില്‍ ജോലി നേടാന്‍ അവസരം. നിരവധി ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. മാളിലേക്ക് ആവശ്യമായ മുഴുവന്‍ തസ്തികകളിലും ജോലിക്കായി തൊഴിലാളികളെ ആവശ്യമുണ്ട്. നേരിട്ടുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് നിങ്ങള്‍ക്കും ജോലി നേടാം.  സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഓഫീസര്‍, ഗാര്‍ഡ്, വെയര്‍ ഹൗസ് സ്റ്റോര്‍ കീപ്പര്‍, […]

വര്‍ഗ്ഗീയതയും സാമുദായിക വികാരവും ആളിക്കത്തിച്ച് മോദി വോട്ട് വാങ്ങാന്‍ നോക്കുന്നു; കോണ്‍ഗ്രസ്

സാമുദായിക വികാരം ആളിക്കത്തിക്കുന്നതിനായി രാഹുല്‍ ഗാന്ധിയുടെ ഓരോ പ്രസ്താവനയും പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരുദ്ദേശ്യത്തോടെ വളച്ചൊടിക്കുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്. നരേന്ദ്ര മോദിയെ ജനം പുറത്താക്കുമെന്ന് ഉറപ്പാണെന്ന് കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശ് പറഞ്ഞു. അത് അദ്ദേഹത്തെ കൂടുതല്‍ നിരാശനാക്കുന്നു. അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടത്തുന്ന പ്രസംഗങ്ങള്‍ ശരിക്കും […]

കള്ളക്കടല്‍ പ്രതിഭാസം; ഉയര്‍ന്ന തിരമാലയും, കടലാക്രമണ ഭീഷണിയും; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ സ്വാധീനഫലമായി കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആയതിനാല്‍ കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും, വടക്കന്‍ തമിഴ്‌നാട് തീരത്തും പൊതുജനങ്ങള്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.   കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും, […]

5000 കോടി നല്‍കാമെന്ന് കേന്ദ്രം; 10000 കോടി വേണമെന്ന് കേരളം; വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി.

ന്യൂഡല്‍ഹി: കേരളത്തിന് നിബന്ധനകളോടെ 5000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കാമെന്ന നിലപാടിലുറച്ച് കേന്ദ്രം. തുക തികയില്ലെന്നും ചുരുങ്ങിയത് 10000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നും കേരളവും സുപ്രിംകോടതിയില്‍ അറിയിച്ചു. വായ്പയെടുക്കാനുള്ള കേരളത്തിന്റെ അവകാശം ഹനിക്കുന്നതാണ് കേന്ദ്ര നിലപാടെന്ന് കേരളം വാദിച്ചു. കേന്ദ്രം വാഗ്ദാനം ചെയ്ത 5000 കോടി വാങ്ങിക്കൂടെ […]

കഴിക്കൂ ദിവസവും ഉണക്കമുന്തിരി ഗുണങ്ങളറിഞ്ഞാല്‍ ഞെട്ടും

നമ്മളെല്ലാവരും ഡ്രൈഫ്രൂട്ട് ഇഷ്ടപ്പെടുന്നവരും അത് കഴിക്കുന്നവരുമാണ്. ആദ്യം നമ്മളെടുത്ത് കഴിക്കുക അണ്ടിപ്പരിപ്പും ബദാമും അത്തിപ്പഴവും വാല്‍നട്ടുമൊക്കെയാണ്.അവസാനം ആരും മൈന്‍ഡ് ചെയ്യാതെ ഇട്ടിട്ടു പോവുന്നതാണ് മുന്തിരി. ഇതിന്റെ ഗുണം അറിഞ്ഞാല്‍ നമ്മളാരും നിത്യജീവിതത്തില്‍ നിന്ന് ഇത് ഒഴിവാക്കില്ല. ഒരു പിടി നട്‌സ് കഴിച്ച് ദിവസം തുടങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്. […]