ട്രംപ് സൃഷ്ടിച്ച പുതിയ മാനുഷിക പ്രതിസന്ധി

അനധികൃത കുടിയേറ്റക്കാർ എന്നാരോപിച്ച് നൂറിലേറെ ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ തിരിച്ചയച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബാക്കിയുള്ള ഇന്ത്യക്കാരെ ഉടൻ തിരിച്ചയക്കുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. വിമാനത്തിലെത്തിയവരിൽ 25 പേർ സ്ത്രീകളാണ്. 12 പേർ പ്രായപൂർത്തിയാവാത്തവർ. യു.എസ് തയാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ ആകെയുള്ള 15 ലക്ഷം പേരിൽ 18,000 […]

62 ലക്ഷത്തോളം പേർക്ക് 3200 രൂപ; രണ്ടാം ഗഡു ഷേമ പെ...

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ട ഗഡു പെൻഷൻ ഇന്ന് മുതൽ ലഭിക്കും. ഇതിന്റെ ഭാഗമായി 62 ലക്ഷത്തിലേറെ ആളുകൾക്ക് 3200 രൂപ വീതമാണ് ലഭിക്കുക. ഈ പെൻഷന് വേണ്ടി 1604 കോടിയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. 26.62 ലക്ഷം ആളുകൾക്ക് ബാങ്ക് [...]

ഗസ; അടിയന്തര വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സജ...

വാഷിങ്ടണ്‍: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടനുണ്ടാകുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ തലവന്‍ വില്യം ബേണ്‍സ്. വെടിനിര്‍ത്തല്‍, ബന്ദി മോചന ചര്‍ച്ചകള്‍ വളരെ വേഗത്തിലാണ് നടക്കുന്നതെന്നും ആഴ്ച്ചകള്‍ക്കുള്ളില്‍ കരാര്‍ ഒപ്പിടാന്‍ സാധ [...]

ഒാരോരുത്തർക്കും ഒപ്പമുണ്ട് ദുരന്ത...

കർണാടകയിലെ അങ്കോലയ്ക്കടുത്ത ഷിരൂർ മലഞ്ചെരുവിൽ പുഴയോളങ്ങളിലെ രക്ഷാപ്രവർത്തനത്തിലാണ് കേരളത്തിന്റെ കണ്ണും കാതും. മലയാളി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും ട്രക്കിനും വേണ്ടിയുള്ള തിരച്ചിൽ 10 ദിവസം പിന്നിട്ടു. ദേശീയപാതയിലേക്ക് ഇടിഞ്ഞുവീ [...]

ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 8600 വിദ്യാര്‍ഥികളെ, തകര്‍ത്തത് 400ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ഗസ്സ: ഒക്ടോബര്‍ ഏഴു മുതല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇസ്‌റാഈല്‍ ഫലസ്തീനില്‍ ഇല്ലാതാക്കിയത് 9000ത്തോളം വിദ്യാര്‍ഥികളെ. ഗസ്സ മുനമ്പില്‍ മാത്രം 8,572 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി പാലസ്തീനിയന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്യുന്നു. വെസ്റ്റ് ബാങ്കില്‍ മാത്രം 100 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 14,089 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട് […]

രാഷ്ട്രീയത്തെ ശുദ്ധീകരിക്കുന്ന വിധി

പാർലമെന്റിലോ നിയമസഭയിലോ വോട്ടിനോ കോഴവാങ്ങിയാൽ അംഗങ്ങൾ വിപ്രചാരണ നേരിടണമെന്ന് വിധിച്ചിരിക്കുകയാണ് ചിഫ് ജസ്റ്റിസ്ഡി.വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള സുപ്രിംകോടതി ഏഴംഗഭരണഘടനാ ബെഞ്ച്. വോട്ടിനോ പ്രസംഗത്തിനോ കോഴവാങ്ങുന്ന ജനപ്രതിനിധികളെ വിചാരണയിൽ നിന്ന് ഒഴിവാക്കിയ 1998ലെ പി.വി നരസിംഹറാവു കേസിലെ സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി റദ്ദാക്കിയാണ് ഏഴംഗ ബെഞ്ച് പുതിയ […]

ഗസ്സ വെടിനിര്‍ത്തല്‍ ഇന്ന് അവസാനിപ്പിക്കും; നീട്ടുമോ? അക്രമം പുനരാരംഭിക്കുമോ?

ഗസ്സ: ഒരാഴ്ച നീണ്ട താല്‍ക്കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച രാവിലെ ഏഴിന് (പ്രാദേശികസമയം) അവസാനിക്കാനിരിക്കെ രണ്ടുദിവസത്തേക്കുകൂടി നീട്ടാന്‍ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി മധ്യസ്ഥരായ ഖത്തറും ഈജിപ്തും. മധ്യസ്ഥ ചര്‍ച്ചകള്‍തുടരുന്നതിനിടെ യുദ്ധം തുടരാനുള്ള നടപടികളുമായി ഇസ്‌റാഈല്‍ മുന്നോട്ടു പോവുന്നതായാണ് സൂചന. സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഹമാസ് താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ഇസ്‌റാഈല്‍ തയാറല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. […]