
ബീമാപള്ളി കൈരളി മാറിയ ചരിത്രം
അല്ലാഹുവിന്റെ ഔലിയാക്കളായി ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പേര്‍ ഏത് കാലത്തും ഭൂമിയിലുണ്ടാകും. മഹാനായ നബി(സ്വ) തങ്ങള്‍ അന്ത്യ പ്രവാചകനായതിനാല്‍ ഇനി പ്രവാചകന്മാര്‍ വരാനില്ല. പകരം ഔലിയാക്കള്‍ വന്ന് കൊണ്ടിരിക്കും എന്നത് എന്റെ സമുദായത്തിലെ അറിവുള്ളവര്‍ ഇസ്‌റാഈല്‍കാരുടെ പ്രവാചകന്മാര്‍ക്ക് തുല്യരാണ് എന്ന നബി(സ്വ)യുടെ വാക്കില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. ഔലിയാക്കളുടെ […]