പത്തനംതിട്ട പാറമട അപകടം; അപകടത്തില്‍ പെട്ട ബീഹാര്‍ സ്വദേശിയുടെ തിരച്ചില്‍ പുനരാരംഭിക്കാനായില്ല .
പത്തനംതിട്ട:പത്തനംതിട്ട പയ്യനാമണില് പാറമട ദുരന്തത്തില്പെട്ട ബീഹാര്സ്വദേശി അജയ് റായിക്കായുള്ള തിരച്ചില് മണിക്കൂറുകള് പിന്നിട്ടിട്ടും പുനരാരംഭിക്കാനായില്ല. ഹിറ്റാച്ചി അടക്കമുള്ള ഉപകരണങ്ങള്എത്തിച്ചു നല്കുന്നതിലെ ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയാണ് താമസത്തിനു കാരണമെന്നാണ് ആരോപണം. എന്നാല്രക്ഷാദൗത്യം നിറവേറ്റുന്നതിനിടെ പാറ ഇടിഞ്ഞു വീഴുന്നതാണ് ദൗത്യസംഘത്തിന് വെല്ലുവിളിയെന്നാണ് അധികൃതരുടെ വിശദീകരണം. അജയ് രാജിന്റെ ബന്ധുക്കള്ദുരന്തസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്ത്തനത്തിന്റെ ഏകോപനം […]
