നിപ വൈറസ്: ഉറവിടം കിണര്‍ വെള്ളം; കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തി

കോഴിക്കോട്: നിപ വൈറസ് പടര്‍ന്നത് കിണറ്റിലെ വെള്ളത്തില്‍ നിന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോഴിക്കോട് ചങ്ങരോത്ത് നിപ വൈറസ് ബാധിച്ച് മരിച്ച മൂന്നുപേരുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തി. ഈ വവ്വാലുകള്‍ വഴി കിണറ്റിലെ വെള്ളത്തിലൂടെയാവാം വൈറസ് പടര്‍ന്നതെന്ന് കോഴിക്കോട് ചേര്‍ന്ന ഉന്നതതല അവലോകനയോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. […]

മരണം നിപ്പ വൈറസ് മൂലമെന്ന് സ്ഥിരീകരണം, ജാഗ്...

ന്യൂഡല്‍ഹി/ കോഴിക്കോട്: നിപ്പ വൈറസ് പടര്‍ന്നുപിടിക്കുന്ന കോഴിക്കോട്ടേക്ക് ആരോഗ്യ വിദഗ്ധരുടെ സംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്. സംഘം തിങ്കളാഴ്ച കോഴിക്കോട്ടെത്തും. പേര [...]

കര്‍ണാടകയില്‍ ആവാമെങ്കില്‍’: സര്‍ക്കാരുണ്...

പനാജി: കര്‍ണാടകയില്‍ കൂടുതല്‍ ഭൂരിപക്ഷമുള്ള കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി തങ്ങള്‍ക്കും ബാധകമെന്ന് ഗോവയില്‍ കോണ്‍ഗ്രസ്. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് നാളെ ഗവര്‍ണറെ കാണും. ഗോവയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ചെല്ല [...]

കര്‍ണാടകയുടെ ‘വിധി’ തങ്ങള്‍ക്കും വേണം; ഗോവയില്‍ കോണ്‍ഗ്രസും ബിഹാറില്‍ ആര്‍ജെഡിയും രംഗത്തിറങ്ങുന്നു

പനാജി: കര്‍ണാടകയില്‍ കൂടുതല്‍ ഭൂരിപക്ഷമുള്ള കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി തങ്ങള്‍ക്കും ബാധകമെന്ന് ഗോവയില്‍ കോണ്‍ഗ്രസ് . ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് നാളെ ഗവര്‍ണറെ കാണും. ഗോവയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ചെല്ല കുമാറിന്റെ നേതൃത്വത്തില്‍ 16 എംഎല്‍എമാര്‍ അടങ്ങുന്ന സംഘമാണ് നാളെ ഗവര്‍ണറെ കാണുന്നത്. തങ്ങളാണ് […]

അതുസംഭവിച്ചു: സര്‍ക്കാര്‍ ഉണ്ടാക്കാന്‍ യെദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിച്ചു, ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയം

ബംഗളൂരു: ഭൂരിപക്ഷ എം.എല്‍.എമാരുടെ പട്ടിക കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സമര്‍പ്പിച്ചിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച് കര്‍ണാടക ഗവര്‍ണര്‍. കര്‍ണാടകയില്‍ 104 സീറ്റുകള്‍ നേടിയ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയുടെ നേതാവ് യെദ്യൂരപ്പയെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തു. ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ കത്ത്‌ […]

കര്‍ണാടക ആര്‍ക്കൊപ്പമെന്ന് ഇന്നറിയാം

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിശാ സൂചകമായി വിലയിരുത്തപ്പെടുന്ന കര്‍ണാട നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. 224 മണ്ഡലങ്ങളില്‍ 222 എണ്ണങ്ങളിലേക്ക് ശനിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലമാണ് ഇന്നറിയുക. റെക്കോര്‍ഡ് രേഖപ്പെടുത്തി 72.36 ശതമാനം പോളിങ്ങാണ് ഈ വര്‍ഷംനടന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്. ഇന്ന് രാവിലെ എട്ടുമുതല്‍ സംസ്ഥാനത്തെ 40 […]

പശ്ചിമ ബംഗാളില്‍ സി.പി.എം പ്രവര്‍ത്തകനെയും ഭാര്യയെയും തീയിട്ടു കൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സി.പി.എം പ്രവര്‍ത്തകനെയും ഭാര്യയെയും തീയിട്ടു കൊന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. നോര്‍ത്ത് 24 പര്‍ഗാനയിലെ ഇവരുടെ വീടിനു തീവയ്ക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണ് […]

ഡോക്ടറാകുന്നത് സ്വപ്‌നം കണ്ടു; പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ബോംബ് സ്‌ഫോടനത്തില്‍ ജീവിക്കുന്ന രക്തസാക്ഷിയായി; കൈകള്‍ രണ്ടും മുറിച്ചു മാറ്റിയപ്പോഴും തളരാതെ വെളിച്ചമെന്ന ലക്ഷ്യവുമായി കൊച്ചിയിലെത്തി; ഇനി മടക്കം എല്ലാം കണ്ടും; യുദ്ധക്കെടുതിയില്‍ നരകയാതനകള്‍ അനുഭവിക്കുന്ന ഇസ്ലാം ഹുസൈന് വീണ്ടും കാഴ്ച കിട്ടി

കൊച്ചി: മുട്ടിനു താഴെ മുറിച്ചുമാറ്റിയ കൈകള്‍….. ആഭ്യന്തര കലാപം രൂക്ഷമായ യെമനിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇസ്ലാം ഹുസൈന്‍ എന്ന ഇരുപത്തിയൊന്നുകാരന്‍. ഡോക്ടറാവുന്നതു സ്വപ്നം കണ്ട ഇസ്ലാം ഹുസൈന്റെ കണ്ണുകള്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്ബോള്‍ ബോംബ് സ്‌ഫോടനത്തില്‍ പൊട്ടിത്തകര്‍ന്നു. ഇതിനൊപ്പമാണ് പഴുപ്പുബാധിച്ച കൈകള്‍ മുറിച്ചുമാറ്റിയതും. കാഴ്ച നഷ്ടമായത് ഈ യുവാവിന് […]