മോദി ഇപ്പോഴും ഹിന്ദു-മുസ്‌ലിം വിഷയം പറയുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാല്‍: കെജരിവാള്‍
ഇന്‍ഡോര്‍: അധികാരത്തിലെത്തി നാല് വര്‍ഷത്തിന് ശേഷവും പ്രധാനമന്ത്രി ഹിന്ദു-മുസ്‌ലിം വിഷയങ്ങള്‍ ഉന്നയിച്ച് വിവാദമുണ്ടാക്കുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാലാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. നാല് വര്‍ഷം അധികാരത്തിലിരുന്നിട്ടും രാജ്യത്തിന് നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിക്കാത്തതിനാലാണ് മോദി ഇപ്പോഴും ഹിന്ദു-മുസ്‌ലിം വിഷയവുമായി നടക്കുന്നത്. രാജ്യത്തെ ഒന്നാമതെത്തിക്കാന്‍ ഇതുകൊണ്ട് സാധിക്കുമോയെന്നും കെജരിവാള്‍ ചോദിച്ചു. അമേരിക്ക […]
