പാകിസ്താനില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത: ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷി

ഇസ്ലാമാബാദ്: പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക് ഇ-ഇന്‍സാഫ് (പി.ടി.ഐ) ഏറ്റവും ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം അഴിമതിക്കേസില്‍ ജയലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്ക് വന്‍തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. പിടിഐ 112 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ […]

മുനവ്വറലി ശിഹാബ് തങ്ങള്‍ സ്വാമി അഗ്നിവേശിന...

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അതിക്രമത്തിനിരയായ സ്വാമി അഗ്നിവേശിനെ സന്ദര്‍ശിച്ചു. ജനാധിപത്യ ഇന്ത്യയില്‍ സന്യാസിവര്യന്മാര്‍ക്കു പോലും അവരുടെ സ്വതന്ത [...]
No Picture

ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ വികസനത്...

പബ്ലിക് അഫേര്‍സ് ഇന്‍ഡക്‌സ്(2018) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഏറ്റവും മോശം പ്രകടനം. വിവര ശേഖരങ്ങളുടെ അടിസ്ഥാനത്തില്‍ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ സംസ്ഥാനങ്ങളുടെ നിലവാരമാണ് ഈ ക [...]

രൗദ്രഭാവത്തില്‍ സൗദി; ഇസ്രായേലിനെ കടന്നാക്...

റിയാദ്: സൗദി അറേബ്യയ്ക്ക് അടുത്തിടെ നയങ്ങളില്‍ ചി മാറ്റങ്ങള്‍ വന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. ഇസ്രായേലിനെ എതിര്‍ക്കാതെ അല്‍പ്പം മയപ്പെടുത്തിയ നിലപാടാണ് സൗദി സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പൂര്‍ണമായും ശ [...]

പൊങ്ങച്ചവും പാഴ്‌വാഗ്ദാനങ്ങളും നയരൂപീകരണത്തിന് പകരമാവില്ല; മോദിയോട് മന്‍മോഹന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നയരൂപീകരണങ്ങള്‍ക്ക് പകരം വെക്കാന്‍ മോദിയുടെ പൊങ്ങച്ചത്തിനും പാഴ്‌വാഗ്ദാനങ്ങളും മതിയാകില്ലെന്ന് മന്‍മോഹന്‍ പറഞ്ഞു. ഇന്ത്യയുടെ സാമൂഹിക മൈത്രിയും സാമ്പത്തിക വികസനവും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിനായി രാഹുല്‍ ഗാന്ധിക്ക് പരിപൂര്‍ണ പിന്തുണ നല്‍കുമെന്നും മന്‍മോഹന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് […]

‘ഫലസ്തീന്‍ എന്റെ ഹൃദയമാണ്’; മെഹ്മൂദ് അബ്ബാസിനോട് മറഡോണ

രാമല്ല: ഇസ്രാഈലിന്റെ കൊടും പീഡനങ്ങള്‍ക്കിരയാകുന്ന ഫലസ്തീനിയന്‍ ജനത തന്റെ ഹൃദയമാണെന്ന് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. ഫലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസുമായി മോസ്‌കോയില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ഫലസ്തീന്‍ എന്റെ ഹൃദയമാണ്. അവിടുത്തെ ജനങ്ങള്‍ക്കൊപ്പമാണ് എന്റെ മനസ്സ്. മെഹ്മൂദ് അബ്ബാസ് എന്ന ഈ മഹത് വ്യക്തി […]

പ്രധാനമന്ത്രിക്ക് എന്റെ കണ്ണുകളില്‍ നോക്കാന്‍ പോലും ഭയം- കടന്നാക്രമിച്ച് രാഹുല്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയേയും കേന്ദ്രത്തേയും ഒരുപോലെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് തന്റെ കണ്ണുകളില്‍ നോക്കാന്‍ പോലും ഭയമാണെന്ന് രാഹുല്‍ പറഞ്ഞു. അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രസംഗത്തിനിടെയാണ് പരാമര്‍ശം. ഞാന്‍ ബി.ജെ.പി യോടും ആര്‍.എസ്സ്.എസ്സിനോടും പ്രധാന മന്ത്രിയോടും കടപ്പെട്ടിരിക്കുന്നു. അവരാണ് എനിക്ക് ഇന്ത്യയുടെ വില, […]

കേന്ദ്രത്തില്‍ ‘അവിശ്വാസ’മില്ല; വോട്ടെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയും ബി.ജെ.ഡിയും വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരെ ടി.ഡി.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ പരിഗണനക്ക് വരാനിരിക്കെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന സൂചന നല്‍കി എ.ഐ.എ.ഡി.എം.കെയും നവീന്‍പട്‌നായിക്കിന്റെ ബി.ജെ.ഡിയും. പ്രമേയം പാര്‍ലമെന്റില്‍ എത്തുന്നതിന് മുമ്പായി അവസാന വട്ട ചര്‍ച്ചകളിലാണ് പ്രതിപക്ഷവും ഭരണപക്ഷവും. പരമാവധി പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാനാണ് ഇരുവിഭാഗത്തിന്റെയും ശ്രമം. […]

അവിശ്വാസ പ്രമേയം വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍സര്‍ക്കാറിനെതിരെ പ്രതിപക്ഷം ലോക്‌സഭയില്‍ സമര്‍പ്പിച്ച അവിശ്വാസ പ്രമേയ നോട്ടിസ് വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു. അമ്പതിലധികം അംഗങ്ങള്‍ നോട്ടിസിനെ പിന്തുണച്ചിട്ടുണ്ട്. ടി.ഡി.പിയാണ് അവിശ്വാസ പ്രമേയം നല്‍കിയത്. പ്രമേയത്തെ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും പിന്തുണച്ചു. 15 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു അവിശ്വാസ പ്രമേയം പരിഗണിക്കുന്നത്.

രാജ്യത്ത് ഹിന്ദുയിസത്തിന്റെ താലിബാനിസം: ബി.ജെ.പിയെ വിമര്‍ശിച്ച് ശശി തരൂര്‍

തിരുവനന്തപുരം: രാജ്യത്ത് ഹിന്ദുത്വ താലിബാനിസം തുടങ്ങിയെന്ന് ശശി തരൂര്‍ എം.പി. തന്റെ ചോദ്യങ്ങള്‍ക്ക് ഗുണ്ടായിസം കാണിച്ചാണ് ബി.ജെ.പിക്കാര്‍ മറുപടി നല്‍കുന്നതെന്നും യു.ഡി.എഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ അദ്ദേഹം പറഞ്ഞു. സങ്കുചിത രാഷ്ട്രീയനിലപാടാണ് ബിജെപിയുടേത്. സ്വാതന്ത്ര്യസമരകാലത്ത് രണ്ട് തരം ആശയങ്ങളാണ് രാഷ്ട്രവിഭജനത്തെക്കുറിച്ച് ഉയര്‍ന്നു വന്നത്. ഒന്ന് മതം അടിസ്ഥാനമാക്കി പാകിസ്താന്‍ […]