സൂര്യനെ പെട്ടെന്നു കാണാതായി, കൂരിരുട്ടില്‍ ഭയന്ന് ജനങ്ങള്‍; സത്യാവസ്ഥ ഇതാണ്

തെളിഞ്ഞ കാലാവസ്ഥ, പുഞ്ചിരി തൂകി മാനത്ത് നിന്ന സൂര്യനെ പെട്ടെന്നു കാണാതായാല്‍ എന്താകും അവസ്ഥ. അമ്പരപ്പുണ്ടാക്കുമെന്നതില്‍ സംശയമില്ല. ഉത്തരധ്രുവത്തോട് ചേര്‍ന്നു കിടക്കുന്ന സൈബീരിയയിലെ ജനങ്ങള്‍ക്കും ഇതേ അമ്പരപ്പു തന്നെയാണുണ്ടായത്. പട്ടാപ്പകല്‍ പെട്ടെന്ന് സൂര്യനെ കാണാതായപ്പോള്‍ ഏവരും ഭയപ്പെട്ടു. അപകടസൂചനയാണെന്ന് പലരും അഭിപ്രായപ്പെട്ടു. ആകാശത്ത് ഉദിച്ചു നിന്ന സൂര്യനെ പെട്ടെന്ന് […]

പൗരത്വ രജിസ്റ്റർ: അസമിലെ ഏക വനിതാ മുഖ്യമന്ത...

ദിസ്പുര്‍: പൗരത്വ രജിസ്റ്റര്‍ കരട് പട്ടികയില്‍ അസമിലെ ഏക വനിതാ മുഖ്യമന്ത്രിയായ അനോവറ തൈമൂര്‍ പട്ടികയ്ക്ക് പുറത്ത്. നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സി (എന്‍.ആര്‍.സി) ല്‍ അനോവറയുടെ പേരില്ല. ഓസ്‌ട്രേലിയയില്‍ മകനോടൊപ്പം താമസിക്കുകയാണ് ഇപ്പോള്‍ അന [...]

ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജിയാ...

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും. കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. നേരത്തേ, കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിരുന് [...]

എസ്.എസ്.എല്‍.സി പരീക്ഷ മാറ്റിവെച്ച...

തിരുവനന്തപുരം: കേരള സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ 2018 -19 അധ്യയന വര്‍ഷം നടക്കേണ്ട എസ്.എസ്.എല്‍.സി പരീക്ഷ മാറ്റിവെച്ചു. 2019 മാര്‍ച്ച് ആറിനായിരുന്നു പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ നിപ്പ വൈറസും മഴയും കാരണം അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടത് കാരണം മാ [...]

മദ്‌റസ അധ്യാപകര്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്‌റസ അധ്യാപകര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിനായുള്ള ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. മദ്‌റസ അധ്യാപകരുടെ പെന്‍ഷന്‍, ചികിത്സാ ആനുകൂല്യം, മക്കളുടെ വിവാഹത്തിനുളള ധനസഹായം, വനിതാ അംഗങ്ങള്‍ക്കുളള പ്രസവാനുകൂല്യം തുടങ്ങിയവ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനാണ് ക്ഷേമനിധി ബോര്‍ഡ് […]

എന്‍.ആര്‍.സി പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്കെതിരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അസമിലെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍.ആര്‍.സി) പട്ടികയുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരെയും നടപടി പാടില്ലെന്ന് സുപ്രീംകോടതി. രേഖകള്‍ ഹാജരാക്കാന്‍ എല്ലാവര്‍ക്കും സമയം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 40 ലക്ഷം പേരുടെ ഭാഗം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. എന്‍.ആര്‍.സി പട്ടികയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഒരു […]

ഹജ്ജ്: സഊദി എയര്‍ലൈന്‍സിന്റെ 29 സര്‍വീസുകള്‍

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ്് കമ്മിറ്റിയുടെ നേതൃത്യത്തിലുള്ള ഹജ് തീര്‍ഥാടകര്‍ക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രയാകാന്‍ സൗദി എയര്‍ലൈന്‍സ് ചാര്‍ട്ട് ചെയ്തിരിക്കുന്നത് 29 സര്‍വീസുകള്‍. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി 12145 പേരാണ് ഹജ്ജ് കമ്മിറ്റി വഴി പുണ്യനഗരിയിലേക്ക് യാത്രയാകുന്നത്. കേരളത്തില്‍ നിന്നുള്ള 11272 പേര്‍ക്ക് പുറമെ ലക്ഷദ്വീപില്‍ നിന്നുള്ള […]

പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് ചുക്കാന്‍ പിടിക്കണം, രാഹുല്‍ മുന്നില്‍ നില്‍ക്കണം- ഉമര്‍ അബ്ദുല്ല

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം സാധ്യമാവണമെങ്കില്‍ കോണ്‍ഗ്രസ് തന്നെ ചുക്കാന്‍ പിടിക്കണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള. രാഹുല്‍ ഗാന്ധിയായിരിക്കണം മുന്നില്‍ നടക്കുന്നത്. എന്നു വച്ച് മറ്റു നേതാക്കളെ താന്‍ കുറച്ചു കാണുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പി.ടി.ഐക്കു നല്‍കിയ അഭിമുഖത്തിലാണ് ഉമര്‍ അബ്ദുല്ലയുടെ പ്രതികരണം. ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ […]

ലാവ്‌ലിന്‍: പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിവിധിയില്‍ പിഴവുണ്ടെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍. ഹോക്കോടതി വിധി വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സി.ബി.ഐ പറഞ്ഞു. കരാറില്‍ പിണറായി അറിയാതെ ഒരു മാറ്റവും വരില്ലെന്നാണ് സി.ബി.ഐ വാദം. ലാവ്‌ലിന്റെ അതിഥിയായി പിണറായി വിജയന്‍ കാനഡയില്‍ ഉളളപ്പോഴാണ് സപ്ലൈ കരാര്‍ നടക്കുന്നത്. ലാവലിന് വലിയ […]

മുസ്‌ലിംലീഗ് നേതാവ് ചെര്‍ക്കളം അബ്ദുല്ല അന്തരിച്ചു

ഖബറടക്കം വൈകിട്ട് ആറു മണിക്ക് ചെര്‍ക്കളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. കാസര്‍കോട്> മുന്‍ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള (76) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന്‍ രാവിലെയാണ്‌ അന്തരിച്ചത്‌. അരനൂറ്റാണ്ടിലേറെയായി മുസ്ലിംലീഗ് […]