സഊദിയില്‍ പുതിയ സ്വദേശിവത്കരണത്തിന് ഇനി രണ്ടാഴ്ച മാത്രം; ആശങ്കയോടെ മലയാളികളടക്കമുള്ള പ്രവാസികള്‍

ജിദ്ദ: സഊദിയില്‍ പുതുതായി 12 മേഖലകളിലായി പ്രഖ്യാപിച്ച സ്വദേശിവത്കരണം നടപ്പിലാക്കാന്‍ ഇനി രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ മലയാളികളെയടക്കം ആയിരക്കണക്കിന് പ്രവാസികള്‍ ആശങ്കയില്‍. സെപ്റ്റംബര്‍ 11നാണ് സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമാവുക. ഇതിന് മുന്നോടിയായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം നടപടി ക്രമങ്ങള്‍ തുടങ്ങി. 12 മേഖലകളിലെ ചില്ലറ മൊത്ത […]

മൂന്നു ദിവസത്തിനിടെ മരണം 65, ആശങ്കവേണ്ട- 20 ഹെല...

തിരുവനന്തപുരം: മഴക്കെടുതി മൂലം ഗുരുതര സ്ഥിതിതുടരുന്ന സംസ്ഥാനത്ത് ജനങ്ങള്‍ ആശങ്കപ്പെടാതെ മുന്നറിപ്പുകളുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. മൂന്നു ദിവസത്തിനിടെയുണ്ടായ രണ്ടാംഘട്ട പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയ [...]

വെള്ളപ്പൊക്കം: കലക്ടര്‍മാര്‍ അവധി പ്രഖ്യാപ...

കോഴിക്കോട്: വെള്ളപ്പൊക്ക കെടുതികള്‍ മൂലം ജില്ലാ കലക്ടമാര്‍ക്ക് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിലെ മദ്‌റസകള്‍ക്ക് അന്നേ ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ [...]

33 ഡാമുകള്‍ തുറന്നു, പുഴകളെല്ലാം നിറഞ്ഞൊഴുകു...

തിരുവനന്തപുരം: കനത്ത മഴ നിര്‍ത്താതെ പെയ്യുന്നതുകാരണം കേരളം കഴിഞ്ഞയാഴ്ചയിലും വലിയ ദുരിതത്തിലേക്കു നീങ്ങുന്നു. 39 ഡാമുകളില്‍ 33 എണ്ണവും തുറന്നുവിട്ടിരിക്കുകയാണ്. ഇന്നു മാത്രം മരിച്ചവരുടെ എണ്ണം 12 ആയി. പത്തോളം പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്തെ ഏതാണ്ട [...]

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷം; 8316 കോടി രൂപയുടെ നാശനഷ്ടമെന്ന് മുഖ്യമന്ത്രി കേരള ചരിത്രത്തില്‍ ആദ്യമായി 27 ഡാമുകളും തുറന്നു 444 ഗ്രാമങ്ങള്‍ പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും 30,000ത്തോളം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയുള്ള ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയാണ് സംസ്ഥാനം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി സഭാ യോഗത്തിനു ശേഷം കാലവര്‍ഷക്കെടുതിയുടെ സര്‍ക്കാര്‍ വിലയിരുത്തലുകളാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മുഖ്യമന്ത്രി ചെയ്തത്. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, അതിലുപരി നാട്ടുകാര്‍ എല്ലാവരും പരസ്പരം സഹായിക്കുകയും സജീവമായി ഇടപ്പെടുകയും ചെയ്തു. […]

ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനു നേരെ വധശ്രമം

ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി നേതാവ് ഉമര്‍ഖാലിദിന് നേരെ വധശ്രമം. തോക്കുമായി എത്തിയ അജ്ഞാതന്‍ ഖാലിദിനു നേരെ വെടിയുതിര്‍ത്തു. എന്നാല്‍ പരുക്കേല്‍ക്കാതെ ഖാലിദ് രക്ഷപ്പെട്ടു. ഡല്‍ഹി കോണ്‍സിസ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് മുന്നിലാണ് സംഭവം. അക്രമി ഓടിപ്പോയെങ്കിലും ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ തോക്ക് താഴെ വീണു. സ്വാതന്ത്രദിന ചടങ്ങുകള്‍ക്ക് […]

കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്

തൊടുപുഴ: പ്രളയക്കെടുതിയിലായ കേരളത്തില്‍ ദുരിതാശ്വാസത്തിനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒന്നിച്ചുപ്രവര്‍ത്തിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. എറണാകുളം പുത്തന്‍വേലിക്കരയില്‍ ദുരിതാശ്വാസ ക്യാംപിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാംപിലുള്ളവര്‍ കേന്ദ്രമന്ത്രിയെ തങ്ങളുടെ ദുരിതം ബോധ്യപ്പെടുത്തി. കഴിഞ്ഞപ്രാവശ്യം പ്രളയമുണ്ടായപ്പോള്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു സന്ദര്‍ശിച്ചതും അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും രാജ്‌നാഥ് സിങ് […]

രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്‍പതിന്

ന്യൂഡല്‍ഹി: രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്‍പതിന്. രാജ്യസഭ അധ്യക്ഷന്‍ എം.വെങ്കയ്യ നായിഡുവാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവായ പി.ജെ കുര്യന്‍ വിരമിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ജൂലായ് ഒന്നിനാണ് കുര്യന്‍ വിരമിച്ചത്. രാജ്യസഭയില്‍ നിലവില്‍ ബി.ജെ.പിയാണ് വലിയ ഒറ്റകക്ഷി. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബി.ജെ.പിക്ക് […]

സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയില്‍ ചാവേര്‍ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ചാവേര്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചാവേര്‍ ആക്രമണം നടത്താന്‍ ഭീകരന്‍ ഡല്‍ഹിയിലെത്തിയതായാണ് കേന്ദ്ര ഇന്റലിജന്‍സിന് വിവരം ലഭിച്ചിരിക്കുന്നത്. ജയ്‌ശെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫ് അസ്ഖറിന്റെ മുന്‍ അംഗരക്ഷകന്‍ മുഹമ്മദ് ഇബ്രാഹീം ആണ് ചാവേര്‍ ആക്രമണത്തിനായി ഡല്‍ഹിയിലെത്തിയിരിക്കുന്നത്. […]

വലിയ വിമാനങ്ങള്‍; കരിപ്പൂരില്‍ തിങ്കളാഴ്ച മുതല്‍ സുരക്ഷാ പരിശോധന

ന്യൂഡല്‍ഹി: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തിങ്കളാഴ്ച മുതല്‍ വലിയ വിമാനങ്ങള്‍ക്കുള്ള സുരക്ഷാ പരിശോധന നടത്തുമെന്ന് എയര്‍ ഇന്ത്യ. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഉപദേശകസമിതി ചെയര്‍മാന്‍ കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിന് എത്രയുംവേഗം സുരക്ഷാ നിര്‍ണയം നടത്തണമെന്നാവശ്യപ്പെട്ട് […]