മാതാവിന്റെ അസുഖം ഗുരുതരമായി; മഅ്ദനിക്ക് കേരളത്തില്‍ തങ്ങാനുള്ള സമയം നീട്ടി നല്‍കി

തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് എട്ടു ദിവസം കൂടി കേരളത്തില്‍ തങ്ങാന്‍ അനുമതി പ്രത്യേക എന്‍ഐഎ കോടതിയാണ് കൂടുതല്‍ സമയം അനുവദിച്ചത്. മാതാവ് അസ്മാ ബീവിയുടെ അസുഖം മൂര്‍ച്ഛിച്ചതായി കാണിച്ച് സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സന്ദര്‍ശന കാലാവധി ഈ മാസം 12 വരെ നീട്ടിയത്. […]

മുത്വലാഖ് ഓര്‍ഡിനന്‍സ്: സമസ്തയുടെ ഹരജിക്കു ...

ന്യൂഡല്‍ഹി: മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹരജിക്കു പ്രസക്തിയും പ്രാധാന്യവും ഉണ്ടെന്ന് സുപ്രിം കോടതി. അതേസമയം, ഹരജി പരിഗണിച് [...]

റഫാല്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത...

ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി നിര്‍ദേശം. ഇടപാടിന്റെ നടപടിക്രമങ്ങള്‍ പരസ്യപ്പെടുത്തണമെന്നും വിമാനത്തിന്റെ വിലയുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ [...]

റഫാല്‍: സത്യസന്ധമായ അന്വേഷണം നടന്നാല്‍ മോദി...

ഇന്‍ഡോര്‍: റഫാല്‍ ഇടപാടില്‍ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിലില്‍ പോകേണ്ടിവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി മോദിക്കും കേന്ദ്ര [...]

സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മയെ മാറ്റി; നാഗേശ്വര്‍ റാവുവിന് ചുമതല

ന്യൂഡല്‍ഹി: ഉള്‍പ്പോര് രൂക്ഷമായതിനെ തുടര്‍ന്ന് സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മയെ മാറ്റി. അലോക് വര്‍മയോടും സ്‌പെഷല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയോടും അവധിയില്‍ പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. സി.ബി.ഐ ജോയിന്റ് ഡയരക്ടര്‍ നാഗേശ്വര്‍ റാവുവിനാണ് പകരം ചുമതല. ഡയരക്ടറുടെ എല്ലാ ചുമതലകളും റാവുവിന് കൈമാറുന്നുവെന്നും അടിയന്തരമായി ചുമതലയേറ്റെടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ […]

പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ അന്തരിച്ചു

കാസര്‍ഗോഡ്: മഞ്ചേശ്വരം എം.എല്‍.എയും മുസ്ലിം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ പി.ബി അബ്ദുല്‍ റസാഖ് (63) അന്തരിച്ചു. ഹൃദയ സംബന്ധിയായ അസുഖത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം കാസര്‍ഗോഡ് സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് (ശനി) പുലര്‍ച്ചയോടെയാണ് അന്തരിച്ചത്. ജനാസ നിസ്‌കാരം ഇന്നു വൈകീട്ട് അഞ്ചു മണിക്ക് കാസര്‍ഗോഡ് ആലംബാടി ജുമാമസ്ജിദില്‍. 2011 […]

ശബരിമല സ്ത്രീപ്രവേശനം; നിലപാട് മാറ്റി ആര്‍.എസ്.എസ്

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീകോടതി വിധിക്കൊപ്പം നിന്ന ആര്‍എസ്എസ് വിവാദത്തിനിടെ നിലപാട് മാറ്റ് രംഗത്ത്. പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിക്കണം സുപ്രീകോടതി വിധിക്കെതിരെ രംഗത്തെത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നിലവിലെ ആചാരങ്ങള്‍ പരിഗണിക്കാതെയുളള വിധിയാണ് സുപ്രീം കോടതയുടേതെന്ന് പറഞ്ഞു. വിജയദശമി ദിനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ആര്‍എസ്എസ് മേധാവി […]

കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം

കോഴിക്കോട്: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ സമരം. തൊഴില്‍-ഗതാഗത മന്ത്രിമാരുമായി ഇന്ന് ചര്‍ച്ച പ്രഖ്യാപിച്ചിരിക്കെയാണ് ജീവനക്കാര്‍ മിന്നല്‍ സമരം നടത്തുന്നത്. സര്‍വീസ് നിര്‍ത്തിവെച്ചാണ് ജീവനക്കാരുടെ പ്രതിഷേധം. കോഴിക്കോടും തലസ്ഥാന നഗരിയായ തിരുവനന്തപുരത്തും ഡിപ്പോയിലെ ജീവനക്കാരാണ് സര്‍വീസ് മുഴുവന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്‌നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസങ്ങള്‍ കെ.എസ്.ആര്‍.ടിസിയില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയിരുന്നു. ബോര്‍ഡ് സി.എം.ഡി […]

No Picture

സി.കെ ജാനു എന്‍.ഡി.എ വിട്ടു; ആരുമായും ചര്‍ച്ചക്ക് തയ്യാറെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ

കോഴിക്കോട്: സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭാ എന്‍.ഡി.എ വിട്ടു. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നത സമിതി യോഗത്തിലാണ് തീരുമാനമായത്. എന്‍.ഡി.എ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സഖ്യം വിട്ടത്. അതേസമയം, ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്ന് ജാനു വ്യക്തമാക്കി. ആദിവാസി സമൂഹത്തിന്റെ പ്രതിനിധിയാണ് താന്‍. ആ പരിഗണന എന്‍ഡിഎയില്‍ […]

രാജ്യത്തിന്റെ പാരമ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാറിനും കോടതിക്കും ബാധ്യതയുണ്ട്: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: രാജ്യത്തിന്റെ പാരമ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാറിനും കോടതിക്കും തുല്യബാധ്യതയുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കോഴിക്കോട് മുതലക്കുളത്ത് സമസ്ത ശരീഅത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മികതയും സദാചാരവും നില നിര്‍ത്താനാണ് എല്ലാ മത നേതാക്കളും പ്രവര്‍ത്തിക്കുന്നത്. മത വിശ്വാസികളല്ലാത്ത […]