SPOT MEDIA
കര്‍ണാടക ആര്‍ക്കൊപ്പമെന്ന് ഇന്നറിയാ...
പശ്ചിമ ബംഗാളില്‍ സി.പി.എം പ്രവര്‍ത്തകനെയും ...
ഡോക്ടറാകുന്നത് സ്വപ്‌നം കണ്ടു; പ്ലസ് വണ്ണിന...
താജിന്‍റെ സംരക്ഷണം; പുരാവസ്തു വകുപ്പിന് സുപ്രീം കോടതി വിമര്‍ശനം
ന്യൂഡല്‍ഹി: ലോകാദ്ഭുതങ്ങളിലൊന്നായ താജ്മഹല്‍ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കാത്തതില്‍ ആര്‍ക്കിയോളജി സര്‍വേ ഒാഫ് ഇന്ത്യക്ക് (എ.എസ്.െഎ) സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. താജിെന്റ പ്രതലത്തിന് കീടങ്ങളും ഫംഗസും കാരണം കാര്യമായ കേടുപാട് സംഭവച്ച സാഹചര്യത്തില്‍ എന്താണ് പരിഹാര നടപടിയായി സ്വീകരിച്ചിരിക്കുന്നതെന്ന്? ബന്ധപ്പെട്ട അധികൃതരോടും പുരാവസ്തു വകുപ്പിനോടും കോടതി ചോദിച്ചു. പുരാവസ്തു […]
സഊദി പരിഷ്‌കാരങ്ങള്‍ ഫലം കാണുന്നു; എണ്ണയിതര വരുമാനത്തില്‍ 63 ശതമാനത്തിന്റെ വര്‍ധന
റിയാദ്: രാജ്യാന്തര വിപണിയില്‍ എണ്ണവില കൂപ്പുകുത്തിയതോടെ സഊദി സാമ്പത്തികരംഗത്ത് പിടികൂടിയ ഞെരുക്കം ഒഴിവാക്കാനായി. കണ്ടെത്തിയ പരിഷ്‌കാര മാര്‍ഗ്ഗങ്ങള്‍ ഫലം കാണുന്നതായി റിപ്പോര്‍ട്ടുകള്‍. എണ്ണവില കുറഞ്ഞതോടെ എണ്ണയെ മാത്രം ആശ്രയിച്ചു നിന്നാല്‍ രക്ഷയില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭരണകൂടം എണ്ണയിതര വരുമാനത്തിലേക്ക് പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ആദ്യഘട്ടത്തില്‍ ആശങ്കയുണ്ടാക്കിയെങ്കിലും ഇപ്പോള്‍ ഇത് വിജയമായിക്കാണുന്നതായാണ് […]
കത്‌വ: സി.ബി.ഐ അന്വേഷണമില്ല, വിചാരണ പത്താന്‍കോട്ടിലേക്ക് മാറ്റി
ന്യൂഡല്‍ഹി: ജമ്മു കശ്മിരിലെ കത്‌വയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പത്താന്‍കോട്ടിലേക്ക് മാറ്റി. വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ഹരജി പരിഗണിച്ചാണ് സുപ്രിംകോടതി നടപടി. കേസില്‍ സി.ബി.ഐ അന്വേഷണമെന്ന പ്രതികളുടെ ആവശ്യവും കോടതി തള്ളി. പ്രതികളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും കളങ്കിതനായ ഒരു ഉദ്യോഗസ്ഥന്‍ ഈ […]
ഉംറ വിസ സ്റ്റാമ്പിങ് പരിഷ്‌കരണം പ്രാബല്യത്തില്‍: പാസ്‌പോര്‍ട്ടില്‍ പതിക്കാതെ വിസ ഇനി ഓണ്‍ലൈന്‍ പ്രിന്റ് മാത്രം
റിയാദ്: ഉംറ വിസ പാസ്‌പോര്‍ട്ടില്‍ പതിക്കുന്നതിന് പകരം ഓണ്‍ലൈന്‍ പ്രിന്റ് മാത്രം ലഭ്യമാകുന്ന സംവിധാനം ഇന്ന് മുതല്‍ നിലവില്‍. ഇത് മൂലം ഉംറ വിസ, ഹജ്ജ് വിസ പോലെ പ്രിന്റ് മാത്രമാണ് ലഭിക്കുക. ഇതോടെ വിസ പാസ്‌പോര്‍ട്ടില്‍ പതിക്കാന്‍ കാത്ത് നില്‍ക്കേണ്ട ആവശ്യം ഉണ്ടാകുകയില്ല. മുംബൈ കോണ്‍സുലേറ്റ് അധികൃതര്‍ […]
മഖ്ബറ ക്ഷേത്രമാക്കിയ സംഭവത്തില്‍ ഗുരുതര നിയമലംഘനമെന്ന് പുരാവസ്തു വകുപ്പ്
ന്യൂഡല്‍ഹി: ഹുമയൂണ്‍പൂരില്‍ മഖ്ബറ ക്ഷേത്രമാക്കി മാറ്റിയ സംഭവത്തില്‍ ഗുരുതര നിയമലംഘനം നടന്നുവെന്ന് പുരാവസ്തു വകുപ്പ് ഡല്‍ഹി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മഖ്ബറ ക്ഷേത്രമാക്കിയത് സംബന്ധിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് തുഗ്ലക്ക് ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ടതെന്നു കരുതുന്ന മഖ്ബറ കാവിയടിച്ച് ക്ഷേത്രമാക്കി മാറ്റിയത്. 2014 […]
ഈ രാജ്യം റംസാനെ വരവേല്‍ക്കുന്നത് പുതിയ ഏഴ് പള്ളികള്‍ തുറന്ന്
റംസാന്‍ പുണ്യത്തെ വരവേല്‍ക്കാന്‍ ലോകമെങ്ങും വ്രതശുദ്ധിയോടെ ഒരുങ്ങുമ്‌പോള്‍ പുതിയതായി എഴു പള്ളികള്‍ തുറന്നാണ് ഈ രാജ്യം പുണ്യദിനത്തിനായി കാത്തിരിക്കുന്നത്. ആയിരങ്ങള്‍ക്ക് ഒരേ സമയം ആരാധന നടത്താന്‍ സാധിക്കുന്ന ഏഴു പള്ളികളാണ് ഇവിടെ പണികഴിപ്പിച്ചിരിക്കുന്നത്. റംസാന്‍ വരവേല്‍പ് ആഘോഷമായി നടക്കുന്ന യുഎഇയിലെ ഷാര്‍ജയിലാണ് പുതിയതായി ഏഴു പള്ളികള്‍ വരുന്നത്. ഷാര്‍ജ […]