ഹാജിമാരെ സ്വീകരിക്കാനും സേവിക്കാനും ഒരുങ്ങി മദീനയിലെ മലയാളി സമൂഹം

മദീന: ഹജിനെത്തുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെ സ്വീകരിക്കാനും സേവിക്കാനുമായി പ്രവാചക നഗരിയിലെ മലയാളി സമൂഹം സജ്ജമായി. ഈ മാസം 14 മുതല്‍ ഇവിടെയെത്തുന്ന ഇന്ത്യക്കാര്‍ക്ക് മുഴുസമയ സേവന നിരതരാകാന്‍ കര്‍മ്മപദ്ധതികളുമായി മദീനയിലെ വിവിധ മലയാളി സംഘടനകള്‍ തനിച്ചും ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ കീഴിലുമായും സേവന രംഗത്തിറങ്ങുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും […]

‘ഓപ്പറേഷന്‍ ബഡ്ഡി ഡൈവ്’: സമ്പൂര്‍ണ്ണ വിജയം ...

ചിയാങ് റായ്: കാത്തിരിപ്പും പ്രാര്‍ഥനകളും രക്ഷൗദൗത്യവും വെറുതെയായില്ല. തായ്‌ലാന്റില്‍ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും പരിശീലകനെയും രക്ഷിച്ച് പുറത്തെത്തിച്ചു. ശരീരത്തിലുള്ള അണുബാധ പൂര്‍ണമായും നീക്കിയ ശേഷമേ നേരത്തെ ആശുപത്രിയിലെത്തിയ കുട്ടിക [...]

‘ക്യാംപസ് ഫ്രണ്ടിനെ യു.എ.പി.എ ചുമത്തി നിരോധി...

എറണാകുളം: ക്യാംപസ് ഫ്രണ്ടിനെ യു.എ.പി.എ ചുമത്തി നിരോധിക്കണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കമാല്‍ പാഷ. കൊലപാതകികളെ മാത്രമല്ല അവര്‍ക്ക് പിന്തുണ നല്‍കുന്നവരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് കമാല്‍പാഷ കൊച്ചിയില്‍ പറഞ്ഞു. ഒരു വാര്‍ത് [...]

ഗുഹയില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ പുറത്തെ...

മെസായി: തായ്​ലാന്‍റിലെ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും ഫുട്​ബോള്‍ കോച്ചി​െനയും പുറത്തെത്തിക്കാനുള്ള നീക്കം പുരോഗമിക്കുന്നു. ഗുഹയില്‍ നിന്നും രണ്ട് കുട്ടികളെ പുറത്തെത്തിച്ചു. ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത [...]

ഹജ്ജ് 2018: ഹാജിമാരെ സ്വീകരിക്കാന്‍ ഒരുങ്ങി ജിദ്ദ വിമാനത്താവളം; മന്ത്രി സംഘം ഒരുക്കങ്ങള്‍ വിലയിരുത്തി

മക്ക: ഈ വര്‍ഷത്തെ ഹജ്ജിനായി നടത്തിയ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സഊദി മന്ത്രിമാര്‍ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി നിരീക്ഷണം നടത്തി. അള്ളാഹുവിന്റെ അഥിതികളായി രാജ്യത്തെത്തുന്ന വിശ്വാസികള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കണമെന്ന സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ നിര്‍ദ്ദേശം പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഹജ്ജ് ഉംറ മന്ത്രിയടക്കം […]

സമസ്ത ബഹ്‌റൈന്‍ പ്രതിദിന സൗജന്യ പഠനക്ലാസുകള്‍ ഇന്നു മുതല്‍

മനാമ: സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി മനാമ കേന്ദ്രീകരിച്ച് മുതിര്‍ന്നവര്‍ക്കായി സംഘടിപ്പിക്കുന്ന വിവിധ പഠന ക്ലാസുകള്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സമസ്ത ബഹ്‌റൈന്‍ ഓഫിസില്‍ നിന്നറിയിച്ചു. മനാമ ഗോള്‍ഡ്‌സിറ്റിയിലെ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്‌റസക്കു കീഴില്‍ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തിലാണ് മുതിര്‍ന്നവര്‍ക്കുള്ള പ്രത്യേക പ്രതിദിന പഠന ക്ലാസ്സുകള്‍ ആരംഭിക്കുന്നത്. ഖുര്‍ആന്‍, […]

രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ സഹായവും നല്‍കും- റവന്യൂ മന്ത്രി

കോഴിക്കോട്: കനത്ത മഴ തുടരുന്ന പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. റവന്യു വകുപ്പ് പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കും. ആളുകളെ കാണാതായെന്ന് പറയുന്ന സ്ഥലത്തു ദുരന്ത നിവാരണ അതോറിറ്റി ആദ്യം പോകും. 50 പേരാണ് ദുരന്ത നിവാരണ സേനയില്‍ ഉള്ളത്.  ആവശ്യമെങ്കില്‍ […]

ജോസ് കെ മാണി യു.ഡി.എഫ് രാജ്യസഭാ സ്ഥാനാര്‍ഥി

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ മകന്‍ ജോസ് കെ മാണി യു.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി മത്സരിക്കും. പാലായില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.

No Picture

പ്രതിമാസത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: പ്രതിസന്ധികള്‍ക്കിടയിലും പ്രതീക്ഷ കാത്ത് കെ.എസ്.ആര്‍.ടി.സി. പ്രതിമാസ വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് കഴിഞ്ഞ മാസം കെ.എസ്.ആര്‍.ടി.സി കാഴ്ചവച്ചത്. പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തിയപ്പോള്‍ മേയില്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം 200 കോടി കവിഞ്ഞു. 207.35 കോടിയാണ് മേയില്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം. ഈ വര്‍ഷം തന്നെ ജനുവരിയില്‍ രേഖപ്പെടുത്തിയ 195.24 കോടിയാണ് […]

ഉപതെരഞ്ഞെടുപ്പില്‍ നിലംപതിച്ച് ബി.ജെ.പി: തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്, കൈരാനയില്‍ ശക്തിതെളിയിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: പതിനൊന്നു സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട് ബി.ജെ.പി. പാര്‍ട്ടിയുടെ പ്രധാന മണ്ഡലമായിരുന്ന ഉത്തര്‍പ്രദേശിലെ കൈരാന ലോക്‌സഭാ മണ്ഡലത്തില്‍ 55,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്‍.എല്‍.ഡി സ്ഥാനാര്‍ഥി വിജയിച്ചു. പ്രതിപക്ഷ ഐക്യ സ്ഥാനാര്‍ഥിയായാണ് ആര്‍.എല്‍.ഡിയുടെ ബീഗം തപസ്സും മത്സരിച്ചത്. നാലു ലോക്‌സഭാ സീറ്റുകളിലേക്കും ചെങ്ങന്നൂര്‍ ഉള്‍പ്പെടെ 11 നിയമസഭാ […]