ഒന്നര ലക്ഷം രൂപയുടെ ടിവിഎസ് റോണിന്‍ പുറത്തിറക്കി

ന്യൂഡല്ഹി: ഇന്ത്യന് വാഹന വിപണിയിലെ മുന്നിര ഇരുചക്ര, മുച്ചക്ര വാഹന നിര്വിഭാഗത്തില്പ്പെടുന്ന റോണിന് 2025 പതിപ്പ് ഇന്ത്യന് വാഹന വിപണിയില്പുറത്തിറക്കി ഞെട്ടിച്ചിരിക്കുകയാണ്. റോയല് എന്ഫീല്ഡ് ഹണ്ടര് 350, ഹോണ്ട 350 ആര്. കളറില് ശ്രദ്ധേയമായ മാറ്റങ്ങളാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. ഡിസൈനില് മാറ്റങ്ങള് അധികം വരുത്താന് ശ്രമിച്ചില്ല പഴേതുപോലെ തുടരും എന്നാല്അത്യാധുനിക […]

ആനുകാലിക പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാരമുണ...

കോഴിക്കോട്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഈ മാസം 19ന് വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ഇപ്പോൾ നിലനിൽക്കുന്ന എല്ലാവിധ പ്രശ്നങ്ങൾക്കും ഉചിതമായ പരിഹാരമുണ്ടാക്കുമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക് [...]

പ്രയാഗ് രാജില്‍ കാറും ബസും കൂട്ടിയിടിച്ച് അ...

ലഖ്നോ: ഉത്തര്പ്രദേശിലെ പ്രയാഗ്രാജില് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് മഹാകുംഭമേളയില് പങ്കെടുക്കാന്പോയ പത്ത് തീര്ത്ഥാടകര് മരിച്ചു പ്രയാഗ്രാജ്-മിര്സാപൂര് ഹൈവേയിലെ മേജ പ്രദേശത്ത് വച്ചായിരുന്നു അപകടം. അപകടത്തില് 19 പേര്ക്ക് പരുക്കേറ്റു. ഛ [...]

ശമനമില്ലാതെ ചൂട്; പലയിടത്തും താപനില 40 ഡിഗ്രി...

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് ശമനമില്ലാതെ തുടരുന്നു. ഇന്നലെയും വിവിധയിടങ്ങളിൽ 40 ഡിഗ്രിക്കു മുകളിൽ താപനില രേഖപ്പെടുത്തി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.ഓട്ടോമാറ്റിക് വെതർ സ് [...]

വയനാടിന് 50 ലക്ഷം അനുവദിച്ചു; തുക മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്ക്

കല്പ്പറ്റ: മനുഷ്യ-വന്യജീവി സംഘര്ഷ ലഘൂകരണ നടപടിക്കായി വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് ദുരന്ത നിവാരണ വകുപ്പ്. വന്യജീവി ആക്രമണങ്ങള് കൂടുന്ന പശ്ചാത്തലത്തിലാണ് അടിയന്തര സഹായം. വനാതിര്ത്തിയിലെ അടിക്കാട് വെട്ടാനും പണം ഉപയോഗിക്കാം. പണം കലക്ടര്ക്ക് കൈമാറും. അതേസമയം വന്യജീവിയാക്രമണം രൂക്ഷമായിട്ടും സര്ക്കാര് നടപടിയുണ്ടാകാത്തതില് പ്രതിഷേധിച്ച് വയനാട് ജില്ലയില് […]

അടങ്ങാതെ ആനക്കലി; വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു

മേപ്പാടി: അട്ടമലയില് കാട്ടാനയുടെ ആക്രമണത്തില്; യുവാവ് കൊല്ലപ്പെട്ടു. കട്ടമല ഏറാട്ടുകുണ്ട് സ്വദേശി ബാലന് (24 )ആണ് മരിച്ചത്. ഉരുള്പൊട്ടലിനെ തുടര്ന്ന് അട്ടമല പള്ളിക്ക് സമീപത്തെ എസ്റ്റേറ്റ് കോര്ട്ടേഴ്സില്താമസിച്ചു വരികയായിരുന്നു. ഇന്നലെ രാത്രിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 40 ദിവസത്തിനുള്ളില് കാട്ടാന ആക്രമണത്തില് ഏഴാമത്തെ മരണമാണിത്. ഈ സാമ്പത്തിക വര്ഷം […]

സ്കൂൾ അടച്ചാലും ഹയർ സെക്കൻഡറി പരീക്ഷ; വിരമിക്കുന്ന അധ്യാപകർക്ക് കെണിയാകും

വടക്കഞ്ചേരി: വിരമിക്കുന്ന അധ്യാപകർക്ക് സർവിസ് പൂർത്തീകരിക്കാൻ കഴിയാത്ത രീതിയിൽ ഹയർ സെക്കൻഡറി പരീക്ഷ. മധ്യവേനലവധിക്ക് സ്കൂൾ അടച്ചാലും ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷ ബാക്കിയാണ്. അക്കാദമിക് കലണ്ടർ പ്രകാരം പൊതുവിദ്യാലയങ്ങൾ മാർച്ച് 28ന് വേനൽ അവധിക്ക് അടയ്ക്കും. എന്നാൽ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷയുടെ ടൈംടേബിൾ പുറത്തുവന്നപ്പോൾ ഇംഗ്ലിഷ് പരീക്ഷ […]

സമസ്ത പൊതുപരീക്ഷ ആരംഭിച്ചു

ചേളാരി: മദ്റസ സംവിധാനത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷ ഇന്നലെ (08/02/205) തുടക്കമായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം പൊതുപരീക്ഷക്ക് 7,652 സെന്ററുകളില്‍ 2,53,599 വിദ്യാര്‍ത്ഥികളാണ് രജിസ്തര്‍ ചെയ്തത്. 159 സൂപ്രണ്ടുമാരുടെ മേല്‍നോട്ടത്തില്‍ 10,474 […]

വാര്‍ഷിക പെര്‍മിറ്റ് ഉപയോഗിച്ച് അബൂദബിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുഗതാഗതത്തില്‍ നിന്നും എങ്ങനെ പണം ലാഭിക്കാം?

അബൂദബി: നിങ്ങളോ നിങ്ങളുടെ പരിചയത്തിലോ ഉള്ള ആരെങ്കിലും പതിവായി അബൂദബിയിലെ പൊതുഗതാഗതം ആശ്രയിക്കുന്നവരാണെങ്കില്‍ വാര്‍ഷിക പെര്‍മിറ്റ് സ്വന്തമാക്കുന്നതിലൂടെ നിങ്ങള്‍ക്ക് വലിയ തുക ലാഭിക്കാനാകും. അബൂദബിയിലെ ഔദ്യോഗിക പൊതുഗതാഗത അതോറിറ്റിയായ എഡി മൊബിലിറ്റിയാണ് ഈ പെര്‍മിറ്റ് പ്രദാനം ചെയ്യുന്നത്. ഈ പെര്‍മിറ്റ് നേടുന്നതിലൂടെ ഇന്റര്‍ സിറ്റി ബസ് സര്‍വീസുകളില്‍ ഒഴികെ, […]

റമദാന്‍ അടുത്തു, യുഎഇയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധന, കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റു നിരക്ക്

ദുബൈ: റമദാന്‍ മാസമായതോടെ യുഎഇയില്‍ ഉംറ അന്വേഷണങ്ങളിലും ബുക്കിംഗുകളിലും വന്‍ വര്‍ധനവാണ് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ശൈത്യകാല മാസങ്ങളെ അപേക്ഷിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ ഏകദേശം 140 ശതമാനം വര്‍ധനവാണ് ഇപ്രാവശ്യം ഉണ്ടായിരിക്കുന്നത്. പുണ്യനഗരമായ മക്കയില്‍ റമദാന്‍ ആരംഭിക്കാനും അവസാനിപ്പിക്കാനും നിരവധി താമസക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനാല്‍ വിമാന ടിക്കറ്റിന് […]