കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്‌നംകണ്ട ബി.ജെ.പിക്ക് ഒരു വര്‍ഷത്തിനിടെ നഷ്ടപ്പെട്ടത് അഞ്ച് സംസ്ഥാനങ്ങള്‍; എല്ലാം പിടിച്ചെടുത്തതും കോണ്‍ഗ്രസ് കൈകള്‍
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് കൂടി കൈവിട്ടതോടെ ഒരു വര്‍ഷത്തിനുള്ളില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ടത് അഞ്ചു സംസ്ഥാനങ്ങളില്‍. മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഇതിനു മുന്‍പ് അധികാരം നഷ്ടപ്പെട്ടത്. അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസോ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യമോ ആണ് അധികാരം പിടിച്ചെടുത്തത്. ഡല്‍ഹിയിലും ബിഹാറിലുമാണ് അടുത്തതായി തെരഞ്ഞെടുപ്പ് വരാനിരിക്കുന്നത്. ഇതില്‍ […]
