ഒസ്മാനിയ സര്‍വകലാശാലയില്‍ പി.ജി ഡിപ്ലോമ ഇന്‍ ഹെല്‍ത്ത്‌കെയര്‍

ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാലയില്‍ അഡ്വാന്‍സ്ഡ് പി.ജി. ഡിപ്ലോമ ഇന്‍ ഹെല്‍ത്ത്കെയര്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയന്‍സ് വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഡയാലിസിസ് ടെക്നോളജി, എമര്‍ജന്‍സി കെയര്‍, എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്, മെഡിക്കല്‍ ഇമേജിങ് ടെക്നോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി ഉള്‍പ്പെടെ 14 […]

സി.ബി.ഐയുടെ ഹര്‍ജി ഇന്ന് പരിഗണിക്കില്ല; എന്ത...

ന്യൂഡല്‍ഹി: ബംഗാള്‍ സര്‍ക്കാറിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീംകോടതി. എന്താണ് ഇത്ര തിടുക്കമെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഹര്‍ജി നാളെ പരിഗണിക്കുമെന്ന് വ്യക്തമാക്കി. ചിട്ടി തട്ടിപ്പു കേസുകളിലെ ‘അന്വേഷണം തട [...]

കരിപ്പൂരിന് ഇളവ് നല്‍കാന്‍ ഉദ്ദേശിക്കുന്ന...

തിരുവനന്തപുരം: പുതിയ വിമാനത്താവളം എന്ന നിലയിലാണ് കണ്ണൂരിന് പത്ത് വര്‍ഷത്തേക്ക് ഇന്ധന നികുതി ഇളവ് നല്‍കിയതെന്നും കോഴിക്കോട് എയര്‍പോര്‍ട്ടിന് ഈ ഇളവ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കാലിക്കറ്റ [...]

ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ മ...

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി.സദാശിവം ദേശീയപതാക ഉയര്‍ത്തിയതോടെ, സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന് തിളക്കമാര്‍ന്ന തുടക്കമായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30 ഓടെയാണ് ഗവര്‍ണര്‍ പതാക ഉയര്‍ത്തിയത്. അതിന് ശേ [...]

ബാലറ്റ് പേപ്പറിലേക്ക് മടക്കമില്ല, വോട്ടിങ് യന്ത്രങ്ങള്‍ തന്നെ ഉപയോഗിക്കും’: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കില്ലെന്നും നിലവിലെ വോട്ടിങ് മെഷീന്‍ രീതി തുടരുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം അറിയിച്ചത്. വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്താനാവുമെന്ന ഹാക്കറുടെ വെളിപ്പെടുത്തല്‍ നിലനില്‍ക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിലപാട് വ്യക്തമാക്കിയത്. ദേശീയ വോട്ടേഴ്‌സ് ദിനാചരണത്തോടനുബന്ധിച്ച് […]

കെ.എ.എസ് സംവരണം: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പുനഃപരിശോധനക്കൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലെ സംവരണ വിഷയം സര്‍ക്കാര്‍ പുനഃപരിശോധിക്കുന്നു. സംവരണ അട്ടിമറിക്കെതിെ പിന്നാക്ക വിഭാഗങ്ങള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് നീക്കം. എന്നാല്‍ നിരവധി നിവോദനങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കുന്ന വിശദീകരണം. കെ.എ.എസിലെ രണ്ടും മൂന്നും ധാരകളില്‍ സംവരണം ഏര്‍പെടുത്തുന്നതിനെ കുറിച്ച് […]

’48 മണിക്കൂറുകൊണ്ട് ബി.ജെ.പി എം.എല്‍.എമാരെ പുറത്തെത്തിക്കാന്‍ എനിക്കറിയാം’: കുമാരസ്വാമി

കൊല്‍ക്കത്ത: കര്‍ണാടകയിലെ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബി.ജെ.പി വിരുദ്ധ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കര്‍ണാടകത്തില്‍ യാതൊരുവിധ പ്രശ്‌നവുമില്ല. 48 മണിക്കൂറു കൊണ്ട് തനിക്ക് വേണമെങ്കില്‍ ബി.ജെ.പി എം.എല്‍.എമാരെ പുറത്തെത്തിക്കാന്‍ സാധിക്കും. സര്‍ക്കാറിനെ ശല്യപ്പെടുത്താനുള്ള […]

ബജറ്റ്: ജെയ്റ്റ്‌ലി ചികിത്സയില്‍; പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ചികിത്സക്കായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ന്യൂയോര്‍ക്കിലേക്ക് പോയതോടെ കേന്ദ്ര ബജറ്റ് മന്ത്രി പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. എന്‍.ഡി.എ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഫ്രെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജെയ്റ്റ്‌ലി ചികിത്സാ വിശ്രമത്തിലായിരുന്നപ്പോള്‍ നാല് മാസം ധനമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നത് പിയുഷ് ഗോയലായിരുന്നു. നിലവില്‍ കേന്ദ്ര […]

കാരാട്ട് റസാഖിനെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി: ഇടത് സ്വതന്ത്രനായ കാരാട്ട് റസാഖിന്റെ എം.എൽ.എ സ്ഥാനം ഹൈക്കോടതി റദ്ദാക്കി. കൊടുവള്ളി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഹൈക്കോടതി റദ്ദാക്കിയത്. മുസ്ലിം ലീഗിലെ എം.എ റസാഖ് മാസ്റ്ററെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. മണ്ഡലത്തിലെ കെ.പി മുഹമ്മദ് എന്ന വോട്ടർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന […]

അയോധ്യ കേസ്: ജസ്റ്റിസ് യുയു ലളിത് പിന്മാറി; കേസ് 29 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: അയോധ്യാക്കേസ് പരിഗണിക്കുന്നതില്‍ നിന്നും ഭരണഘടനാബെഞ്ചിലെ ജസ്റ്റിസ് യുയു ലളിത് പിന്മാറി. ഭരണഘടനാബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്ന ലളിതിനെതിരെ മുസ്ലിം സംഘടനയായ സുന്നി വഖഫ് ബോര്‍ഡാണ് എതിര്‍പ്പ് അറിയിച്ചത്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കുന്നതിനിടെ വഖഫ് ബോര്‍ഡിന്റെ അഭിഭാഷകനായ രാജീവ് ധവാനാണ് കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. അയോധ്യ […]