ഒരു കാര്യത്തിനു വേണ്ടി സമരം ചെയ്യുമ്പോള്‍ അഹിംസ മറക്കരുതെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: ഏതു കാര്യത്തിന്റെ പേരിലായാലും സമരം ചെയ്യുന്ന യുവാക്കള്‍ മഹാത്മാ ഗാന്ധി സമ്മാനിച്ച അഹിംസ എന്ന സമ്മാനം മറക്കരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഭരണഘടന വിഭാവനം ചെയ്യുന്ന തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതു […]
