മര്‍ദ്ദനത്തില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നു, തലച്ചോറില്‍ ക്ഷതം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

“കോഴിക്കോട്: താമരശ്ശേരിയിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഷഹബാസിന് ക്രൂരമര്‍ദ്ദനമേറ്റിരുന്നുവെന്ന് തെളിയിക്കുന്നതാണ് റിപ്പോര്‍ട്ട്.  ഷഹബാസിന്റെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകര്‍ന്നിട്ടുണ്ട്, തലച്ചോറിനും ക്ഷതമേറ്റിട്ടുണ്ട്. നെഞ്ചിനേറ്റ മര്‍ദ്ദനത്തില്‍ അന്തരിക രക്തസ്രാവം ഉണ്ടായി, ചെവിയുടെ പിന്നിലും, കണ്ണിലും മര്‍ദ്ദനമേറ്റതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  […]

പറഞ്ഞുപറ്റിക്കുന്നു സർക്കാർ;   ദുരന്തഭൂമിയ...

കൽപ്പറ്റ: ദുരന്തമുണ്ടായ ആദ്യ മണിക്കൂർ മുതൽ ഒപ്പമുണ്ടെന്ന് പ്രഖ്യാപിച്ച സർക്കാർ ഒടുവിൽ ദുരന്തബാധിതരെ തന്ത്രപൂർവം കൈയൊഴിയുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം കൈകൊണ്ട തീരുമാനങ്ങൾ സർക്കാർ മുൻപ് പറഞ്ഞ പ്രഖ്യാപനങ്ങൾക്കെല്ലാം വിപരീതമാണ്. ഇതോടെ ഉരുളി [...]

റമദാനിൽ തീർഥാടകരുടെ തിരക്ക് വർധിക്കും; മക്ക...

"മക്ക: റമദാനിൽ തീർഥാടകരുടെ തിരക്ക് വർധിക്കുന്നതിനാൽ മക്ക ഹറമിലെ സുരക്ഷാപദ്ധതികളുടെ ഒരുക്കങ്ങൾ പൂർത്തിയായി. പൊതുസുരക്ഷ മേധാവി ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി പൊതുസുരക്ഷാ, ട്രാഫിക് വകുപ്പുകളുടെ സജീകരണങ്ങൾ തുടങ്ങിയവയെല്ലാം പരിശോധിച്ചു. തീ [...]

റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമ...

"ദോഹ: സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ റമദാന്‍ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ച് ഖത്തര്‍ മന്ത്രിസഭ. രാവിലെ ഒമ്പതു മണി മുതല്‍ രണ്ടു മണി വരെ അഞ്ചു മണിക്കൂറായിരിക്കും റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയം.  സിവില്‍ സര് [...]

വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

“തിരുവനന്തപുരം: തിരുവനന്തപുരം കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. അഫാന്റെ പെണ്‍സുഹൃത്തായ ഫര്‍സാനയുടെ മൃതശരീരം പുതൂരിലെ വീട്ടില്‍ എത്തിച്ച ശേഷം  ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ജുമാ മസ്ജിദില്‍ സംസ്‌കാരം നടത്തി.മുത്തശ്ശി സല്‍മാ ബീവി, സഹോദരന്‍ അഫ്‌സാന്‍ എന്നിവരുടെ മൃതശരീരം പാങ്ങോട് ജുമാ മസ്ജിദിൽ സംസ്‌കരിച്ചു.പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ ഷാഹിദാ ബീവിയുടെയും […]

വിഷമം മാറാൻ എന്ത് ചെയ്യണമെന്ന് എഐയോട് ചോദിച്ച് യുവാവ്; ചിരിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതുമായ ഉത്തരവുമായി എഐ

എഐ ചാറ്റ് ബോട്ടുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. എന്തിനും ഏതിനും എഐയെ ആശ്രയിക്കുന്ന അവസ്ഥ സംജാമാതയിരിക്കുന്നു. ജോലി സംബന്ധമായ കാര്യങ്ങളിലും, വ്യക്തിപരമായ കാര്യങ്ങളിലുമെല്ലാം ഇത്തരം ചാറ്റ് ബോട്ടുകളിൽ നിന്ന് ഉപദേശം തേടുന്നവർ നിരവധിയാണ്. കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തതും അതുപോലെ ഒരു സംഭവമാണ്. ഒരു യുവാവ് സങ്കടം […]

കടയില്‍ നിന്ന് കുപ്പിവെള്ളം വാങ്ങുമ്പോള്‍ അടപ്പിന്റെ നിറം നോക്കാറുണ്ടോ?… ഇല്ലെങ്കില്‍ ഇനി ശ്രദ്ധിക്കണം,കാര്യമുണ്ട്

യാത്രയ്ക്കിടയിലോ പുറത്തിറങ്ങുമ്പോഴോ കുപ്പിവെള്ളം വാങ്ങിക്കുടിക്കുന്ന ശീലം ഒട്ടുമിക്ക ആളുകള്ക്കുമുണ്ടാകും. വല്ലാതെ ദാഹിക്കുമ്പോള് ഒരു ബോട്ടില് വെള്ളം വാങ്ങിക്കുടിക്കുന്നു എന്നല്ലാതെ പാക്കിങ് ഡേറ്റ് പോലും ആരും നോക്കുന്നുണ്ടാവില്ല.എന്നാല് കുപ്പിയുടെ അടപ്പിന്റെ നിറം വരെ ശ്രദ്ധിച്ചില്ലെങ്കില്പണി കിട്ടും. പറഞ്ഞുവരുന്നത് ഓരോ ചെറിയ കാര്യങ്ങള് പോലും ശ്രദ്ധിക്കണമെന്ന് സാരം. പല നിറങ്ങളില് കാണുന്ന […]

മസ്തകത്തില്‍ പരുക്കേറ്റ കൊമ്പന്റെ മരണകാരണം തലച്ചോറിനേറ്റ അണുബാധ; മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: കോടനാട് ആന പരിപാലനകേന്ദ്രത്തില് ചരിഞ്ഞ കാട്ടുകൊമ്പന്റെ തലച്ചോറിന് അണുബാധ ഏറ്റിരുന്നതായി പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയിലായിരുന്നു. അതേസമയം മറ്റ് ആന്തരികാവയവങ്ങള്ക്ക് അണുബാധയില്ല. ആനയുടെ മരണകാരണം ഹൃദയാഘാതം തന്നെയാണെന്നും മസ്തകത്തിലേത് കൊമ്പ് കുത്തിയതിനെ തുടര്ന്നുണ്ടായ മുറിവാണെന്നുമാണ് നിഗമനം. മൂവാറ്റുപുഴ ആര്.ഡി.ഒയുടെ സാന്നിധ്യത്തില് വനം വകുപ്പ് […]

ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളത്തിലും വര്‍ധനവ്; മൂന്ന് വര്‍ഷത്തെ മുന്‍കാല പ്രാബല്യവും

തിരുവനന്തപുരം: ഹൈക്കോടതിയിലെ സര്ക്കാര് അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി. സ്പെഷ്യല് ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തില് നിന്ന് ഒന്നരലക്ഷമായും സീനിയര് പ്ലീഡര്ക്ക് 1.10 ലക്ഷം രൂപയില് നിന്ന് 1.40 ലക്ഷം രൂപയായും ശമ്പളം വര്ധിപ്പിച്ചു. പ്ലീഡര്മാര്ക്ക് 1.15 ലക്ഷം രൂപയായും ശമ്പളം ഉയര്ത്തി. മുന്പ് ഒരു ലക്ഷം […]

ഞെട്ടിക്കും ആരോഗ്യഗുണങ്ങള്‍; തുളസിയില ഇങ്ങനെയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കാം..

തുളസി നല്ലൊരു ഔഷധസസ്യമാണെന്ന് നമുക്ക് നന്നായി അറിയാം. പല രോഗങ്ങള്‍ക്കുള്ള മരുന്നുകളിലെ പ്രധാന ഘടകമാണ് തുളസി. വീട്ടുമുറ്റത്ത് സുലഭമായി ഉണ്ടാകുമെങ്കിലും അത് എങ്ങനെ ഭക്ഷണത്തിന്റെ ഭാഗമാക്കാമെന്ന് നമുക്കിന്നും അറിയില്ല. വ്യത്യസ്ത രൂപങ്ങളില്‍ ഇത് കഴിക്കുന്നത് അതിന്റെ ചികിത്സാ ഗുണങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ നിങ്ങളെ സഹായിക്കും. ആന്റിഓക്സിഡന്റുകള്‍, അവശ്യ എണ്ണകള്‍, […]