അപ്രതീക്ഷിത തിരിച്ചടിയില്‍ പകച്ച് ഇസ്‌റാഈല്‍; ആക്രമിക്കുമെന്ന് ഹൂതികളും

ജറൂസലേം: ഇസ്റാഈലിന്റെ പതിവു ആക്രമണ രീതിക്ക് കനത്ത തിരിച്ചടിയുമായി ഹിസ്ബുല്ല രംഗത്തു വന്നതോടെ പശ്ചിമേഷ്യയില് വീണ്ടും സംഘര്ഷം പുകയുന്നു. ഹിസ്ബുല്ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹമാസും ഫലസ്തീന് ജിഹാദും രംഗത്തു വന്നതിനുപിന്നാലെ തിരിച്ചടിയുമുണ്ടാകുമെന്ന് ഹൂതികളും അറിയിച്ചതോടെ സ്ഥിതി സ്ഫോടനാത്മകമാണ്. ഗസ്സയിലും ലബനാനിലും എല്ലാ ദിവസവും ചെറുആക്രമണങ്ങള് നടത്തി കുറച്ചുപേരെ കൊല്ലുക […]

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; 32 പേര്‍ ...

തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണത്തില് 32 പേര്ക്ക് പരിക്ക്. തിരുവനന്തപുരം കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് നായയുടെ ആക്രമണമുണ്ടായത്. ഒരു നായ തന്നെയാണ് 32 പേരെയും കടിച്ചതെന്നാണ് വിവരം. നായക്ക് പേ വിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. ഡോഗ് സ് [...]

ജനസംഖ്യാ സെൻസസിന് തയാറെടുത്ത് കേന്ദ്രം; അടു...

ന്യൂഡൽഹി: കൊവിഡ് മഹാമാരി കാരണം നീട്ടിവച്ച ജനസംഖ്യാ സെൻസസ് നടപടി അടുത്ത മാസത്തോടെ തുടങ്ങിയേക്കും. കേന്ദ്രസർക്കാർ ഇതിനുള്ള ഒരുക്കം തുടങ്ങി. സെപ്റ്റംബറിൽ തുടങ്ങുന്ന സെൻസസ് 2026 മാർച്ചോടെ പൂർത്തിയാക്കി പ്രസിദ്ധീകരിക്കാനാകുമെന്നാണ് സർക്കാരിന്റെ കണക് [...]

വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: കേസ് ഇന്ന് വ...

കൊല്ക്കത്ത: കൊല്ക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗ കൊലപതകകേസ് സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള് കേസിന്റെ തല്സ്ഥിതി റിപ്പോര്ട്ട് സമര്പ്പിക്കാന് സി.ബി.ഐയോടും ബംഗാള് സര്ക്കാരിനോടും കോടതി നിര്ദ്ദേശിച്ചിരുന് [...]

എംപോക്‌സ്; സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി 

തിരുവനന്തപുരം: മറ്റ് രാജ്യങ്ങളില് എംപോക്സ് സ്ഥിരീകരിച്ച് സാഹചര്യത്തില് സംസ്ഥാനത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്പ്പെടെ എംപോക്സ് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് കേന്ദ്ര മാര്ഗനിര്&ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്പോര്ട്ടുകളിലും സര്വൈലന്സ് ടീമുണ്ട്.രോഗം റിപ്പോര്ട്ട് ചെയ്ത രാജ്യങ്ങളില് നിന്നും വരുന്നവര്ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള് ഉണ്ടായാല് എയര്പോര്ട്ടില് […]

‘ബേടി ബചാവോ’ ഇന്ത്യയിലും ഓരോ 16 മിനുട്ടിലും ഒരു സ്ത്രീ ബലാത്സംഗത്തിനിരയാകുന്നു; ഏറ്റവും കൂടുതല്‍ രാജസ്ഥാനില്‍, എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ട്

ന്യൂഡല്ഹി: കൊല്ക്കത്തയില് യുവ വനിതാ ഡോക്ടര് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില് പ്രതിഷേധം കനക്കുമ്പോള് അടുത്തിടെ പുറത്തുവന്ന ദേശീയ ക്രൈം റെക്കോര്ഡ്സ് ബ്യൂറോയുടെ റിപ്പോര്ട്ട് ശ്രദ്ധ നേടുന്നു. ഓരോ മണിക്കൂറിലും രാജ്യത്ത് 51 പീഡനം നടക്കുന്നുവെന്ന് റിപ്പോര്ട്ടില്പറയുന്നു. ഓരോ 16 മിനുട്ടിലും ഒരു സ്ത്രീ പീഡനത്തിനിരയാകുന്നു. 2020ല് […]

ഗസ്സ: 21ാം നൂറ്റാണ്ടിലെ വലിയ രക്തരൂഷിത യുദ്ധമെന്ന് ഇസ്‌റാഈല്‍ പത്രം

ജറൂസലേം: 21ാം നൂറ്റാണ്ടിലെ വലിയ രക്തരൂഷിത യുദ്ധമാണ് ഗസ്സയിലേതെന്ന് ഇസ്റാഈല് ദിനപത്രമായ ഹാരേട്സ്. പതിനായിരക്കണക്കിന് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്റാഈല് സേന സുരക്ഷിതപ്രദേശമെന്ന് അറിയിച്ച മേഖലയിലടക്കം ആക്രമണം നടത്തി കൂട്ടക്കൊല നടത്തിയിരുന്നു. ഇസ്റാഈല് പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിനെതിരേയാണ് വാര്ത്ത. അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്പ്പ് ശക്തമാക്കുംവിധം നെതന്യാഹു ഗസ്സയില് പ്രവര്ത്തിച്ചുവെന്നും പത്രം […]

വയനാട് ഉരുൾപൊട്ടൽ: ചാലിയാറിലും സമീപത്തും ഇന്ന് വീണ്ടും തിരച്ചിൽ

കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്ന് വീണ്ടും തിരച്ചിൽ. എൻ.ഡി.ആർ.എഫ്, അഗ്‌നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പൊലിസ്, വനംവകുപ്പ് എന്നിവർക്കു പുറമെ പ്രദേശവാസികളും സന്നദ്ധ സംഘടനകളും ഇന്ന് തിരച്ചിലിന്റെ ഭാഗമാകും. ഇന്നലെ നടത്തിയ തിരച്ചിലിൽ ചാലിയാറിന്റെ തീരത്തുനിന്ന് ഒരു മൃതദേഹവും മൂന്ന് ശരീരഭാഗവും കണ്ടെത്തിയിരുന്നു. അതിനിടെ, വയനാട്ടിൽ […]

മുസ്‌ലിംകളെ തല്ലിച്ചതച്ച സംഭവത്തില്‍ തീവ്രഹിന്ദുത്വവാദികള്‍ അറസ്റ്റില്‍

ന്യൂഡല്ഹി: ബംഗ്ലാദേശികള്എന്നാരോപിച്ച് ഉത്തര്പ്രദേശിലെ ഗാസിയാബാദില്മുസ്!ലിം കുടുംബങ്ങളെ തല്ലിച്ചതക്കുകയും അവരുടെ കുടിലുകള് അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തില് തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദുരക്ഷാദള് പ്രവര്ത്തകര് അറസ്റ്റില. ദള് പ്രസിഡന്റ് പിങ്കി ചൗധരി, ഭുപേന്ദ്ര തോമര്, ഹരി ഓം എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യംചെയ്തുവരികയാണെന്ന് പൊലിസ് അറിയിച്ചു. ഗാസിയാബാദിലെ ഗുല്ദഹര് റെയില്വേ സ്റ്റേഷന് സമീപം […]

വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യ വിരുദ്ധം: റിയാദ് എസ്.ഐ.സി

രാജ്യത്തിന്റെ പാരമ്പര്യത്തിനും മതേതരത്വത്തിനും ഭരണഘടനാപരമായ മൂല്യങ്ങൾക്കും വിരുദ്ധമാണ് വഖഫ്നി യമഭേദഗതി ബില്ലെന്ന് സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അഭിപ്രായപെട്ടു. നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നും ന്യുനപക്ഷങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നും യോഗം വിലയിരുത്തി.വഖ്ഫ് ബോർഡ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബില്ലിനെ ജനാധിപത്യ […]