ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസയില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കി ദുബായ്
ദുബൈ: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസയില്‍ ദുബായിലേക്ക് യാത്ര ചെയ്യാന്‍ അവസരം. ഇന്ത്യ, നേപ്പാള്‍, നൈജീരിയ, പാകിസ്ഥാന്‍, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതല്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസമെങ്കിലും താമസിച്ചാല്‍ ദുബൈയിലേക്ക് സന്ദര്‍ശക വിസയിലും പ്രവേശിക്കാമെന്ന് ഫ്‌ലൈ ദുബൈ അറിയിച്ചു. കമ്പനി വെബ്‌സൈറ്റിലാണ് […]
