സി എച്ച് മുഹമ്മദ്‌കോയ മെമ്മോറിയൽ പൊളിറ്റിക്കൽ അവാർഡ് വി ഡി സതീശന്

കെഎംസിസി ദമാം കൊല്ലം ജില്ലാ കമ്മിറ്റിയുടെ പ്രഥമ സി എച്ച് മുഹമദ്കോയ മെമ്മോറിയൽ പൊളിറ്റിക്കൽ ബ്രേവറി അവാർഡ് 2021 ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ ആണ് ജേതാവിനെ പ്രഖ്യാപിച്ചത്. മികച്ച നിലയിൽ കേരള […]

കേരളമടക്കം മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ...

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷന്‍. കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കനത്ത മഴക്കിടെ മുന്നറിയിപ്പ്. ഇവിടെത്തെ ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും റി [...]

ഒച്ചില്‍ നിന്ന് പകരുന്ന അപൂര്‍വ മെനിഞ്ചെയ്...

കോട്ടയം : തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്ന അപൂര്‍വ മെനിഞ്ചൈറ്റിസ് രോഗം കോട്ടയത്ത് 64 കാരനില്‍ കണ്ടെത്തി. ഒച്ചിന്റെ ശരീരത്തിലെ വിരകള്‍ മനുഷ്യശരീരത്തിലെത്തി അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കുന്ന രോഗമാണിത്. അതിരമ്പുഴ സ്വദേ [...]

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് വൈകുമെന്ന് ...

*തിരുവനന്തപുരം:* സംസ്ഥാനത്തെ സ്കൂള്‍ തുറക്കല്‍ തീരുമാനം പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കനുസരിച്ചുമാത്രമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിധി അനുകൂലമെങ്കില്‍ പ്രായോഗികത പരിശോധിക്കാനുള്ള വിദഗ്ദസമിതിയെ നിയമിക് [...]

പ്ലസ്‌വണ്‍ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പ്ലസ്‌വണ്‍ പരീക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കേരളത്തിലെ ഭീതിജനകമായ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സുപ്രീംകോടതി പരീക്ഷ സ്‌റ്റേ ചെയ്തത്. ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് തീരുമാനം പറഞ്ഞത്. സെപ്തംബര്‍ 5 മുതല്‍ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം. സെപ്തംബര്‍ […]

രാജ്യന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് സെപറ്റംബര്‍ 30 വരെ നീട്ടി

രാജ്യന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് സെപറ്റംബര്‍ 30 വരെ നീട്ടി.കോവിഡ് പശ്ചാതത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് രാജ്യത്ത് രാജ്യന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് ഏര്‍പ്പെടുത്തിയത്.ആഭ്യന്തര സര്‍വീസുകള്‍ക്ക് ഇതു ബാധാകമല്ല.കോവിഡ് സാഹാചര്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര വ്യയോമയാന മന്ത്രാലയമാണ് ഇതു സംബഡിച്ചു ഉത്തരവ് ഇറക്കിയത്.

സെപ്റ്റംബര്‍ ഒന്നു മുതല്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കുന്നു

ന്യൂഡല്‍ഹി:കോവിഡ് കുറഞ്ഞ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കുന്നു. ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ ഒന്നാം തീയതി മുതലും. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ എട്ടുമുതലുമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് […]

കോപ്രായം കാണിക്കാനല്ല ജനങ്ങള്‍ അധികാരം നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണം; സാദിഖലി തങ്ങള്‍

മലപ്പുറം: മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെ എന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സ്വാതന്ത്ര്യസമര സേനാനികളെ പേരുകള്‍ വെട്ടിമാറ്റുന്നവര്‍ക്ക് ചരിത്രത്തെ വെട്ടിമാറ്റാന്‍ ആകില്ല,കോപ്രായം കാണിക്കാനല്ല ജനങ്ങള്‍ അധികാരം നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണം സാദിഖലി തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 1921 ല്‍ […]

വാക്‌സിന്‍ സ്ലോട്ടുകള്‍ ഇനി വാട്‌സാപ്പിലൂടെയും ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനായി ഇനി സൈറ്റുകളില്‍ കയറി ഇറങ്ങി ബുദ്ധിമുട്ടേണ്ട കാര്യം ഇല്ല. വാട്‌സാപ്പ് വഴി സ്ലോട്ടുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യമന്ത്രി തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചെയ്യേണ്ടത് ഇത്രമാത്രം 1. വാക്‌സിന്‍ രജിസ്റ്റര്‍ചെയ്ത നമ്പര്‍ ഉള്ള ഫോണില്‍ നിന്നും 919013151515 ഈ […]

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സാധ്യത

തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയര്‍ന്നു നില്‍ക്കുന്ന ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യത. കഴിഞ്ഞ 15 ദിവസത്തെ കണക്കുകള്‍ പ്രകാരം അഞ്ച് ജില്ലകളിലാണ് ഗുരുതര സ്ഥിതി തുടരുന്നത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ആശങ്ക നിലനില്‍ക്കുന്നത്. ഇവിടെ ആയിരത്തിന് മുകളിലാണ് ഇപ്പോഴും രോഗികളുടെ എണ്ണം. ഈ […]