കോഴിക്കോട് കോളറ ബാക്ടീരിയയുടെ സാന്നിധ്യം.
കോഴിക്കോട്: ജില്ലയില്‍ കോളറ ബാക്ടീരയുടെ സാനിധ്യം കണ്ടെത്തി. നരിക്കുനിയിലും പെരുമണ്ണയിലുമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കോഴിക്കോട് ജില്ലയില്‍ ഇതുവരെ കോളറ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡിഎംഒ പറഞ്ഞു. വിബ്രിയോ കോളറ സാന്നിദ്ധ്യം കണ്ടെത്തിയത് ഗൗരവതരമായ വിഷയമാണ്. കണ്ടെത്തിയ പ്രദേശങ്ങളിലെ കിണറുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് […]
