തലശ്ശേരിയില്‍ സംഘര്‍ഷാവസ്ഥ; രണ്ടു ദിവസം കൂടി നിരോധനാജ്ഞ; സമാധാന യോഗം വിളിക്കുമെന്ന് കമ്മിഷണര്‍
കണ്ണൂര്‍: സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന തലശ്ശേരിയില്‍ രണ്ട് ദിവസം കൂടി നിരോധനാജ്ഞ. ഇവിടെ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യം തുടരുകയാണെന്നാണ് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ വ്യക്തമാക്കുന്നത്. നഗരത്തില്‍ കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച ബിജെപിക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ സമാധാന യോഗം വിളിക്കുമെന്നും കമ്മിഷണര്‍ […]
