സഊദി അറേബ്യ അന്താരാഷ്ട്ര വിമാന സർവീസുകളും കര, കടൽ ഗതാഗതവും ഒരാഴ്‌ചത്തേക്ക് റദ്ദാക്കി

റിയാദ്: കൊറോണ പുതിയ രൂപത്തില്‍ വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സഊദി അറേബ്യ കര, വ്യോമ, കടല്‍ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചു. സഊദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചുള്ള മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായാണു പുതിയ […]

അയോധ്യ പള്ളിക്ക് റിപ്പബ്ലിക്ക് ദിനത്തില്‍ ...

അയോധ്യ: ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി വിട്ടുനല്‍കിയ സ്ഥലത്ത് നിര്‍മിക്കുന്ന പള്ളിക്ക് റിപ്പബ്ലിക്ക് ദിനത്തില്‍ തറക്കല്ലിടും. ഇതിനായി രൂപീകരിച്ച ഇന്തോ- ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷനാണ് നിര്‍മാണ കാര്യം പ്രഖ്യാപിച്ചത്. പള്ളിയുടെയും സമീപത്ത [...]

ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം: വോട്ട...

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രതീക്ഷയോടെ മുന്നണികള്‍. 14ാം തീയതിയാണ് വോട്ടെടുപ്പ് അവസാനിച്ചത്. നാളെ രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിക്കു. ഉച്ചയോടുകൂടി പൂര്‍ണ ചിത്രം തെളി [...]

പരസ്യ പ്രചാരണം അവസാനിച്ചു, അവസാനഘട്ട വോട്ടെ...

തിരുവനന്തപുരം: മൂന്നാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി. പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറോടെ അവസാനിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തിങ്കളാഴ [...]

പല നിയമങ്ങളും ബാധ്യതയായി മാറി, പരിഷ്‌കാരങ്ങള്‍ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: പഴയ കാലത്തെ നിയമങ്ങള്‍വെച്ച് വികസനം നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ നൂറ്റാണ്ടിലുണ്ടാക്കിയ പല നിയമങ്ങളും ഇന്ന് ബാധ്യതയായി മാറിയിരിക്കുകയാണെന്നും വികസനം നടപ്പിലാവണമെങ്കില്‍ പരിഷ്‌കാരങ്ങള്‍ വേണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വികസനം നടക്കണമെങ്കില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണം. കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങള്‍ ഉപയോഗിച്ച് പുതിയ നൂറ്റാണ്ടിലെ വികസനം നടപ്പാക്കാനാവില്ല. കഴിഞ്ഞ […]

ബഹുഭാര്യാത്വം സ്ത്രീകള്‍ക്കെതിരായ അതിക്രമമായി പ്രഖ്യാപിക്കണമെന്ന് സുപ്രിം കോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: ബഹുഭാര്യാത്വം സ്ത്രീകള്‍ക്കെതിരായ അതിക്രമമായി പ്രഖ്യാപിക്കണമെന്ന് സുപ്രിം കോടതിയില്‍ ഹരജി. മുസ്്ലിംകള്‍ക്കിടയിലെ ബഹുഭാര്യാത്വം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് അഞ്ചു പേരുടെ ഹരജി. അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജയ്ന്‍ മുഖേനയാണ് ഇവര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
മറ്റു മതസ്ഥര്‍ക്ക് ബഹുഭാര്യാത്വം നിരോധിക്കുകയും മുസ്ലിംകള്‍ക്ക് മുസ്ലിം വ്യക്തി നിയമപ്രകാരം അനുവദിക്കുകയും […]

രണ്ടാം പാദത്തിലും രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലെന്ന് സ്ഥിരീകരിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്, ജി.ഡി.പി നെഗറ്റീവ് 7.5 ശതമാനം

ഡല്‍ഹി: രണ്ടാം പാദത്തിലും രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലെന്ന് സ്ഥിരീകരിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്. 2020-21 വര്‍ഷത്തിലെ ജൂലൈ സെപ്തംബര്‍ പാദത്തില്‍ ജി.ഡി.പി നെഗറ്റീവ് 7.5 ശതമാനമാണെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇതോടെ തുടര്‍ച്ചയായ രണ്ട് പാദത്തിലും സാമ്പത്തിക രംഗത്ത് കനത്ത മാന്ദ്യമാണ് നേരിടുന്നത്. തൊഴില്‍ […]

ദേശീയ ദിനം: യു.എ.ഇ 472 തടവുകാരെ മോചിപ്പിക്കുന്നു

ദുബായ്: 49-ാം ദേശീയ ദിനത്തോടനുബന്ധിച്ച് യു.എ.ഇയില്‍ 472 തടവുകാരെ മോചിപ്പിക്കുന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഉത്തരവിറക്കിയത്.

ദേശീയദിനത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച 628 തടവുകാര്‍ക്ക് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പൊതുമാപ്പ് […]

അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ പൊലിസിനെ കൊണ്ട് ബൂട്ട് നക്കിക്കും; വെല്ലുവിളിച്ച് ബി.ജെ.പി നേതാവ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പൊലിസിനേയും മുഖ്യമന്ത്രി മമത ബാനര്‍ജിയേയും വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് രാജു ബാനര്‍ജി. സംസ്ഥാനത്തെ ഗുണ്ടാരാജ് തടയാന്‍ പൊലിസ് ഒന്നും ചെയ്യുന്നില്ലെന്നും ബി.ജെ.പി അധികാരത്തിലെത്തിയാല്‍ അവരെക്കൊണ്ട് ബൂട്ട് നക്കിപ്പിക്കുമെന്നും ബാനര്‍ജി പ്രഖ്യാപിച്ചു.

ദുര്‍ഗാപൂരില്‍ ബി.ജെ.പി പരിപാടിയിലായിരുന്നു ബാനര്‍ജിയുടെ പ്രതികരണം.

‘എന്താണ് ബംഗാളില്‍ ഇന്ന് സംഭവിക്കുന്നത്. ഗുണ്ടാരാജ് […]

രാജ്യത്ത് കൊവിഡ് സ്ഥിതിഗതി വഷളാവാം; ആശങ്കയുമായി സുപ്രിം കോടതി: നടപടികള്‍ രണ്ടുദിവസത്തിനകം അറിയിക്കണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ പെരുകുന്നതില്‍ ആശങ്കയറിയിച്ച് സുപ്രിംകോടതി. വരുംദിവസങ്ങളില്‍ സാഹചര്യം കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കൊവിഡ് കേസുകള്‍ നേരിടാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും സജ്ജമായിരിക്കണമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സുഭാഷ് റെഡ്ഡി, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. കേസുകള്‍ കൂടുന്നത് തടയാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ […]