ഹേമ കമ്മിറ്റി വാദം കേള്‍ക്കാന്‍ ഹൈക്കോടതിയില്‍ വനിതാ ജഡ്ജി ഉള്‍പെടുന്ന പ്രത്യേക ബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി കേസുകളുമായി ബന്ധപ്പെട്ട വാദം കേള്ക്കാന് പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി. വനിതാ ജഡ്ജി കൂടി ഉള്പെടുന്നതായിരിക്കും ബെഞ്ച്. കമ്മിറ്റി റിപ്പോര്ട്ടുമായി ബന്ധപ്പെട്ട കേസുകള് ബെഞ്ച് പരിഗണിക്കും. ബെഞ്ചിലെ അംഗങ്ങളെ പിന്നീട് തീരുമാനിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കും അംഗങ്ങളെ തീരുമാനിക്കുക.

‘വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്...

ഗസ: കഴിഞ്ഞ ദിവസം ഇസ്റാഈല് പൗരന്മാരായ ആറ് ബന്ദികള് കൊല്ലപ്പെട്ടതിന് പിന്നാലെ തങ്ങളെ വെല്ലുവിളിച്ച നെതന്യാഹുവിന് താക്കീതുമായി ഹമാസ്. ഗസ്സയില് തുടരുന്ന ആക്രമണം അവസാനിപ്പിച്ചില്ലെങ്കില് ശേഷിക്കുന്ന ബന്ദികള് കൂടി കഫന് പുടവകളിലായിരിക്കും നാട്ടിലേക [...]

മുല്ലപ്പെരിയാറില്‍ സുരക്ഷാപരിശോധന നടത്തും...

ഇടുക്കി: മുല്ലപ്പെരിയാര് അണക്കെട്ടില് സമഗ്രമായ സുരക്ഷാ പരിശോധനക്ക് അനുമതി. മുല്ലപ്പെരിയാര് അണക്കെട്ടില് സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലക്കമ്മീഷന് അംഗീകരിക്കുകയായിരുന്നു. 12 മാസത്തിനുള്ളില് ഇത് പൂര്ത്തിയാക്കാന് മുല്ല [...]

വഖഫ് ഭേദഗതി ബിൽ: ജെ.പി.സി മുമ്പാകെ സമസ്ത നിർദ...

ചേളാരി: വഖഫ് (ഭേദഗതി) ബിൽ 2024 സംബന്ധിച്ച് സംയുക്ത പാർലമെന്റ് സമിതി മുമ്പാകെ സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമ നിർദ്ദേശങ്ങൾ സമർപ്പിക്കും. കഴിഞ്ഞ ലോക സഭ സമ്മേളനത്തിൽ അവതരിപ്പിച്ച വഖഫ് (ഭേദഗതി )ബിൽ 2024 ശക്തമായ എതിർപ്പിനെ തുടർന്ന് പാസ്സാക്കാൻ കഴിയാതെ പാർലമെന്റ് ജ [...]

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് മാറ്റി; ഒക്ടോബര്‍ അഞ്ചിന് വോട്ടെടുപ്പ്

ന്യൂഡല്ഹി: ഹരിയാനയില് ഒക്ടോബര് ഒന്നിന് നടത്താന് തീരുമാനിച്ച നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യം അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഒക്ടോബര് ഒന്നിലെ വോട്ടെടുപ്പ് ഒക്ടോബര് അഞ്ചിലേക്ക് മാറ്റി. ഇതോടൊപ്പം ജമ്മു കശ്മീരിലെയും ഹരിനായയിലെയും വോട്ടെണ്ണല് ഒക്ടോബര് നാലില് നിന്ന് ഒക്ടോബര് എട്ടിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മാറ്റി.ഒക്ടോബര് ഒന്നാം […]

ഇന്ത്യയുടെ ആകാശത്തോട് വിടചൊല്ലാനൊരുങ്ങി വിസ്താര എയര്‍ലൈന്‍സ്

എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയനത്തിന്റെ മുന്നോടിയായാണ് പുതിയ ഷെഡ്യൂളുകള്. സിംഗപ്പൂര് എയര്ലൈന്സിന്റെ നേരിട്ടുള്ള നിക്ഷേപത്തിന് അനുമതി ലഭിച്ചതും, ലയനത്തിനുള്ള സര്ക്കാര് അനുമതികള് പൂര്ത്തിയാകുകയും ചെയ്തതും ലയനം വേഗത്തിലാക്കാനുള്ള അവസരം ഒരുക്കി. വിസ്താരയുടെ വിമാനങ്ങളും ജീവനക്കാരും നവംബര് 12 ന് എയര് ഇന്ത്യയിലേക്ക് മാറുന്നതിനുള്ള നടപടികള് പൂര്ത്തിയാക്കിയതായി കൊംപെല് […]

ഏകസിവില്‍കോഡിലേക്ക് ചുവട് വച്ച് അസം; മുസ്‌ലിം വിവാഹ നിയമം റദ്ദാക്കാനുള്ള ബില്ലിന് നിയമസഭയുടെ അംഗീകാരം

ഗുവാഹതി: ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി അസമില്‍ വിവാദമായ മുസ്‌ലിം വിവാഹനിയമം റദ്ദാക്കാനുള്ള ബില്ലിന് നിയമസഭയുടെ അംഗീകാരം. അസമില്‍ നിലവിലുണ്ടായിരുന്ന മുസ്‌ലിം വിവാഹങ്ങളും വിവാഹമോചനങ്ങളും നിയന്ത്രിക്കുന്ന ‘അസം മുസ്‌ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷന്‍ നിയമം- 1935’ റദ്ദാക്കുന്ന ‘അസം റിപ്പീലിങ് ബില്‍- 2024’ ആണ് പാസാക്കിയത്. ഇതോടെ മുസ്‌ലിം […]

‘ബലാത്സംഗക്കേസ് പ്രതികളിൽ മുക്കാലും സുരക്ഷിതർ’

കോഴിക്കോട്: രാജ്യത്തെ ബലാൽസംഗക്കേസ് പ്രതികളിൽ മുക്കാലും രക്ഷപ്പെടുന്നുവെന്ന് എൻ.സി.ആർ.ബി റിപ്പോർട്ട്. 2022ലെ കൊലക്കേസ് പ്രതികളിൽ 43.8 ശതമാനം പേർ ശിക്ഷിക്കപ്പെട്ടപ്പോൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 27.4 പേർക്കാണ് ശിക്ഷ വിധിച്ചത്.022ൽ 445256 കേസുകളാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത്. മുൻ വർഷം ഇത് 428278 ആയിരുന്നു. ഇതിൽ […]

ഇതൊന്നും ഇവിടെ നടക്കില്ലെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി; തെറ്റിദ്ധരിപ്പിക്കുന്ന മരുന്ന് പരസ്യം തടയുന്ന ചട്ടം ഒഴിവാക്കിയ നടപടി കേന്ദ്ര വിജ്ഞാപനം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്ഹി: ആയുര് വേദ, യൂനാനി, സിദ്ധ മരുന്നുകമ്പനികള്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യംനല്കുന്നത് തടയുന്ന 1945ലെ ഡ്രഗ്സ് ആന്ഡ് കോസ്മെറ്റിക്സ് ചട്ടത്തിലെ 170ാം വകുപ്പ് എടുത്തുകളഞ്ഞ കേന്ദ്രസര്ക്കാര് വിജ്ഞാപനം സുപ്രിംകോടതി സ്റ്റേ ചെയ്തു. വിജ്ഞാപനം സുപ്രിംകോടതി ഉത്തരവ് ലംഘിക്കുന്നതാണെന്നും ഇതൊന്നും ഇവിടെ നടക്കില്ലെന്നും ജസ്റ്റിസുമാരായ ഹിമാ കോഹ് ലി, സന്ദീപ് മേത്ത […]

ഹജ്ജ്: കവർ നമ്പർ അനുവദിച്ചു തുടങ്ങി ഇതുവരെ 4060 അപേക്ഷകൾ

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് അപേക്ഷ സമര്പ്പിച്ചവയില് സൂക്ഷമ പരിശോധന തുടങ്ങി. ഓണ്ലൈന് ഹജ്ജ് അപേക്ഷകളുടെ സൂക്ഷ്മപരിശോധന നടത്തി സ്വീകാര്യ യോഗ്യമായ അപേക്ഷകള്ക്കാണ് കവര് നമ്പറുകള് അനുവദിക്കുക.ആദ്യ ദിവസങ്ങളില് സമര്പ്പിച്ച അപേക്ഷകളാണ് ആദ്യം പരിശോധിക്കുന്നത്. കവര് നമ്പര് മുഖ്യ അപേക്ഷന് തുടര്ന്നുള്ള ദിവസങ്ങളില് എസ്.എം.എസ് […]