ചെന്നൈയില്‍ ശക്തമായ മഴ തുടരുന്നു;രണ്ട് ദിവസം സ്‌കൂളുകള്‍ക്ക് അവധി

ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചെന്നൈയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയ സാധ്യത മുന്നറിയിപ്പുണ്ട്.ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് എന്നീ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

യു.എസില്‍ സംഗീതോത്സവത്തിനിടെ തിക്കിലും തിര...

ഹൂസ്റ്റണ്‍: യു.എസിലെ സംഗീതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 8 മരണം. ടെക്‌സസിലെ ഹൂസ്റ്റണില്‍ ആസ്ട്രോവേള്‍ഡ് ഫെസ്റ്റിവലില്‍ ട്രാവിസ് സ്‌ക്കോട്സിന്റെ പരിപാടിയിലാണ് സംഭവം. സംഭവത്തിനിടെ നിരവധി ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 11 പേരെ ഹൃദയാഘ [...]

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് ആര...

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സിയിലെ ഭരണ- പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് ആരംഭിച്ചു. അര്‍ധരാത്രി 12 മണിമുതലാണ് പണിമുടക്ക് തുടങ്ങിയത് ടി.ഡി.എഫ് 48 മണിക്കൂറും, ബി.എം.എസ്, കെ.എസ്.ആര്‍.ടി.എ തുടങ്ങിയ സംഘടനകള്‍ 24 മണിക്കൂറ [...]
No Picture

ഇനി മുതല്‍ ആധാര്‍ നിയമലംഘനത്തിന് ഒരു കോടി ര...

ന്യൂഡല്‍ഹി: ആധാര്‍ ദുരുപയോഗം ചെയ്താല്‍ നടപടിയെടുക്കാനുള്ള അധികാരം യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് ലഭിച്ചു. ആധാര്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും ഒരു കോടി രൂപ വരെ പിഴ ചുമത്താനും നിയമനിര്‍മാണ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന [...]

പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും, ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറയുന്നു.ഏക്‌സൈസ് തീരുവ കുറച്ച് കേന്ദ്രസര്‍ക്കാര്‍.പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. ഇന്ധന വിലയിൽ ഈ വർഷത്തെ […]

സെപ്റ്റംബര്‍ 8നു നടത്തിയ പരാമര്‍ശത്തിനു കേസെടുക്കുന്നത് ഇപ്പോള്‍

പാലാ: നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരേ ഒടുവില്‍ പാലാ ബിഷപ്പിനെതിരേ കേസെടുത്ത് പൊലിസ്. കുറുവിലങ്ങാട് പൊലിസാണ് പാലാ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരം പാലാ ബിഷപ്പ് മാര്‍ജോസഫ് കല്ലറങ്ങാട്ടിലിനെതിരേ കേസെടുത്തത്. മതസ്പര്‍ധവളര്‍ത്തുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ പാലാ ബിഷപ്പിനെതിരേ അന്വേഷണം നടത്താന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പാലാ ഒന്നാംക്ലാസ് […]

കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍…

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു. നമ്മുടെ പ്രിയ സംസ്ഥാനത്തിന്റെ വികസനത്തിനും സമഗ്ര പുരോഗതിക്കും വേണ്ടി നമുക്ക് ഒരുമയോടെ, സാഹോദര്യത്തോടെ പ്രവര്‍ത്തിക്കാമെന്നും ഒപ്പം മാതൃഭാഷയായ മലയാളത്തിന്റെ വ്യാപനത്തിനും പ്രാധാന്യം നല്‍കാമെന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ അറിയിച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു

ഇടുക്കി: മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം പൂറത്തേക്ക് ഒഴുക്കിവിടുന്നു. അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി. 1299 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതോടെ ആകെ 2974 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിട്ടു കൊണ്ടിരിക്കുന്നത്. 50 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. ആറ് സ്പിൽവേ ഷട്ടറുകൾ ഉയർത്തിയാണ് […]

No Picture

മെഡിക്കല്‍-ദന്തല്‍ പി.ജി സംവരണം: മന്ത്രിസഭാ തീരുമാനം ഈ വര്‍ഷം തന്നെ നടപ്പാക്കണമെന്ന് മുസ്‌ലിം എംപ്ലോയിസ് കള്‍ച്ചറല്‍ അസോസിയേഷന്‍

തിരുവനന്തപുരം: മെഡിക്കല്‍ ദന്തല്‍ പിജിക്ക് പിന്നാക്ക സംവരണം ഒമ്പതില്‍ നിന്നും 27 ശതമാനമായി ഉയര്‍ത്തിയ മന്ത്രിസഭാ തീരുമാനം ഈ വര്‍ഷം ( 2021-2022 അധ്യയനവര്‍ഷം ) തന്നെ മുഴുവന്‍ പ്രൊഫഷണല്‍ നോണ്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും ബാധമാക്കി അടിയന്തിര ഉത്തരവിറക്കണമെന്ന് മുസ്‌ലിം എംപ്ലോയിസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക) ആവശ്യപ്പെട്ടു. ഉദ്യോഗ […]

ദേശസുരക്ഷയുടെ പേരും പറഞ്ഞ് എപ്പോഴും രക്ഷപ്പെടാനാവില്ല

ന്യൂഡല്‍ഹി: വലിയ രാഷ്ട്രീയ വിവാദമായി തുടരുന്ന പെഗാസസ് ഫോണ്‍ ചേര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രത്തിന് തിരിച്ചടി. കേസില്‍ അന്വേഷണത്തിന് സുപ്രിം കോടതി വിദ്ഗധ സമിതിയെ നിയമിച്ചു. ഏഴ് വിഷയങ്ങള്‍ സമിതി പരിശോധിക്കും. കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. റിട്ട. ജസ്റ്റിസ് ആര്‍.വി രവീന്ദ്രനാണ് സമിതി അധ്യക്ഷന്‍. അലോക് ജോഷി, സന്ദീപ് ഒബ്രോയ് […]