റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങി കൂട്ടാൻ ഇന്ത്യ; ഫ്രാന്‍സുമായി 63,000 കോടിയുടെ കരാര്‍

ഇന്ത്യന്‍ വ്യോമസേനയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിക്കാൻ ഇന്ത്യ. ഫ്രാന്‍സുമായി 63,000 കോടി രൂപയുടെ കരാറിനാണ് രൂപം നല്‍കിയത്. പുതിയ കരാര്‍ പ്രകാരം, അത്യാധുനിക സാങ്കേതികവിദ്യയും ശക്തമായ ആയുധശേഷിയുമുള്ള റഫാല്‍ വിമാനങ്ങള്‍ 2031 ഓടേ ഡെലിവറി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേനായുടെ ഭാഗമാക്കും. നിലവിൽ  36 റഫാല്‍ […]

ഹജ്ജ് യാത്രകൾക്കായുള്ള വിമാനം ഷെഡ്യൂളായി; ക...

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം കരിപ്പൂർ, കണ്ണൂർ, കൊച്ചി എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി പുറപ്പെടുന്നത് 81 ഹജ്ജ് വിമാനങ്ങൾ. കരിപ്പൂരിൽ നിന്ന് 31, കണ്ണൂരിൽ നിന്ന് 29, കൊച്ചിയിൽ നിന്ന് 21 സർവിസുകളുമാണ് ഹജ്ജ് തീർഥാടകരെ കൊണ്ടുപോകുന്നതിനായ [...]

കേരളത്തിലെ 102 പാക് പൗരന്മാർ ഉടൻ മടങ്ങണം; വിസ ക...

തിരുവനന്തപുരം: കേരളത്തിൽ തങ്ങുന്ന 102 പാകിസ്ഥാൻ പൗരന്മാരെ അടിയന്തരമായി തിരിച്ചയക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാവരും നിശ്ചിത സമയപരിധിക്കുള്ളിൽ മടങ്ങിയെന്ന് ഉറപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും മുഖ്യമന്ത്രിയോട് അദ്ദേഹം ആ [...]

കോഴിക്കോട്- പാലക്കാട്‌ ഗ്രീൻഫീൽഡ് പാത; പുതു...

പന്തീരാങ്കാവ് (കോഴിക്കോട്): കോഴിക്കോട്- പാലക്കാട്‌ ഗ്രീൻഫീൽഡ് പാതയുടെ പുതുക്കിയ പദ്ധതിരേഖ ഉടൻ സമർപ്പിക്കും. ഇതിന്‌ അംഗീകാരം ലഭിച്ചാൽ നിർമാണം ആരംഭിക്കും. കാൽനട യാത്ര പൂർണമായും ഒഴിവാക്കിയിട്ടുണ്ട്‌. ഇരുചക്ര വാഹനങ്ങൾ കൂടി ഒഴിവാക്കിയുള്ള രൂപരേഖ നൽകാ [...]

പ്രതിഷേധിച്ച് തെരുവിലിറങ്ങി കശ്മീരികള്‍, 35 വര്‍ഷത്തിനിടെ ആദ്യമായി താഴ്‌വരയില്‍ ഭീകരാക്രമണത്തിനെതിരെ ബന്ദ്; ഒന്നാം പേജ് കറുപ്പിച്ച് കശ്മീരി മാധ്യമങ്ങള്‍

ശ്രീനഗര്: ഭീകരാക്രമണത്തില് പ്രതിഷേധിച്ചും ഇരകളോട് ഐക്യദാര്ഢ്യം അറിയിച്ചും തെരുവിലിറങ്ങി കശ്മീരികള്. കൊലപാതകങ്ങളില് പ്രതിഷേധിച്ച് ഇന്നലെ കശ്മീര് താഴ്വരയില് ബന്ദ് ആചരിച്ചു. എല്ലാ മേഖലകളില്നിന്നുമുള്ള സംഘടനകള് ബന്ദിന് പിന്തുണ നല്കിയതിനാല്അക്ഷരാര്ത്ഥത്തില് തഴ്വര നിശ്ചലമായി. മൂന്നരപതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഭീകരാക്രമണങ്ങള്ക്കിടെ കശ്മീരില്ബന്ദ് ആചരിക്കുന്നത്. ശ്രീനഗറിലെ ഇന്ധന പമ്പുകളും, മറ്റ് വ്യാപാര സ്ഥാപനങ്ങളും സര്ക്കാര് […]

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണം; 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; അമിത് ഷാ ശ്രീനഗറിലേക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. രാജസ്ഥാനിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് ആക്രമണത്തിനിരയായത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ട്രക്കിങിനായി പോയവർക്ക് നേരെയാണ് ആക്രമണം നടന്നത്. പ്രദേശത്തേക്ക് കൂടുതൽ സുരക്ഷാ സേനാംഗങ്ങൾ പുറപ്പെട്ടിട്ടുണ്ട്. 2019ന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ഏറ്റവും […]

No Picture

ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു. 88 വയസ്സായിരുന്നു. കാസ സാന്റ മാര്‍ട്ടയിലെ വസതിയിലായിരുന്നു അന്ത്യം. വിഡിയോ പ്രസ്താവനയിലൂടെയാണ് വത്തിക്കാന്‍ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്. ഏറെക്കാലം ചികിത്സയിലായിരുന്നെങ്കിലും സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു. ശ്വാസകോശ അണുബാധ ഉള്‍പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ […]

കശ്മീരില്‍ മിന്നല്‍ പ്രളയം; മണ്ണിടിച്ചിലില്‍ മൂന്ന് മരണം; കനത്ത നാശനഷ്ടം

ശ്രീനഗര്: ജമ്മു കശ്മീരിലെ റമ്പാന് ജില്ലയില് മേഘവിസ്ഫോടനത്തിലുണ്ടായ മിന്നല്പ്രളയത്തില് മൂന്ന് പേര് മരിച്ചു. പത്തോളം വീടുകള് പൂര്ണ്ണമായും തകരുകയും, ഒരാളെ കാണാതായതായും ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. മിന്നല് പ്രളയവും, മണ്ണിടിച്ചിലുമുണ്ടായ പ്രദേശങ്ങളില് നാശനഷ്ടങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. റമ്പാന് ജില്ലയിലെ ചിനാബ് നദിക്ക് സമീപം ധരംകുണ്ട് ഗ്രാമത്തിലാണ് ശനിയാഴ്ച്ച […]

മാതാപിതാക്കളുടെ എതിർപ്പിനെതിരെ വിവാഹിതരായ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി

ഉത്തർ പ്രദേശ്: മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി സ്വന്തം തീരുമാനപ്രകാരം വിവാഹം കഴിച്ച ദമ്പതികൾക്ക്, അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും യഥാർത്ഥ ഭീഷണിയില്ലെങ്കിൽ, പൊലീസ് സംരക്ഷണം ആവശ്യപ്പെടാനുള്ള അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികൾ നൽകിയ റിട്ട് ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവ ഈ ഈ നിരീക്ഷണം […]

വിദ്യാർത്ഥികളെ കബളിപ്പിച്ച് കാലിക്കറ്റ് സർവകലാശാല: ചോദ്യപേപ്പറിന്റെ മറവിൽ കോടികളുടെ അഴിമതി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യപേപ്പർ അച്ചടിയുടെ മറവിൽ കോടികളുടെ അഴിമതി നടക്കുന്നതായി ഗുരുതര ആരോപണം. പരീക്ഷാ നടത്തിപ്പിന്റെ രഹസ്യസ്വഭാവം ചൂണ്ടിക്കാട്ടി, ചോദ്യപേപ്പർ അച്ചടിക്കുന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ പുറത്തുവിടാതിരിക്കുന്നത് ശ്രദ്ധേയമാണ്. പ്രിന്റിങ് ചെലവിന്റെ പേര് പറഞ്ഞ് കോടികൾ ചെലവാകുന്നുണ്ടെങ്കിലും ഇവ ഓഡിറ്റിന് വിധേയമാക്കാറില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് പോലും ചോദ്യപേപ്പർ […]