‘മതപരിവർത്തനത്തിനെതിരേ നിയമനിർമാണം അനിവാര്യം’; നിയമം ദുരുപയോഗം ചെയ്യുന്ന തരത്തിലാകരുതെന്ന് കെജ് രിവാൾ

ന്യൂഡൽഹി: മതപരിവർത്തനത്തിനെതിരെ നിയമനിർമ്മാണം അനിവാര്യമാണെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ് രിവാൾ. മതപരിവർത്തനത്തിനെതിരെ നിയമം തീർച്ചയായും ഉണ്ടാകേണ്ടതുണ്ട്. എന്നാൽ നിയമങ്ങൾ ദുരുപയോഗം ചെയ്ത് ആരെയും ഉപദ്രവിക്കുന്ന തരത്തിലാകരുത് ഈ നിയമങ്ങൾ. ഭയപ്പെടുത്തിയുള്ള മതപരിവർത്തനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ജലന്ധറിൽ വ്യാപാരികളും വ്യവസായികളും പങ്കെടുത്ത […]

മതവികാരം വ്രണപ്പെടുത്തി; ബോളിവുഡ് നടിക്കെത...

ഭോപ്പാല്‍: മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ബോളിവുഡ് നടി ശ്വേതാ തിവാരിക്കെതിരേ കോസെടുത്ത് ഭോപ്പാല്‍ പൊലിസ്. നടിയുടെ പരാമര്‍ശത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് കൈമാറണമെന്ന മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ ന [...]

ഹിജാബ് നിരോധനം: എതിര്‍പ്പുള്ളവര്‍ക്ക് ഓണ്‍...

ബംഗളൂരു: കര്‍ണാടകയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതിന് സര്‍ക്കാര്‍ നിരോധനം. എതിര്‍പ്പുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇരിക്കാമെന്ന് സര്‍ക്കാര്‍. വിഷയം പരിശോധിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച [...]

റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് സൽമാൻ രാജാവു...

റിയാദ്: റിപ്പബ്ലിക് ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകൾ നേർന്ന് സഊദി ഭരണാധികാരികൾ. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്, ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജാവ് അഭിനന്ദനമറിയിച്ചു സന്ദേശം അയച്ചു. കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി സൗഹൃദ റിപ്പബ [...]

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവെങ്കില്‍ രണ്ടാഴ്ച അടച്ചിടും

സ്‌കൂളുകളിലും കോളേജുകളിലും തുടര്‍ച്ചയായി മൂന്ന് ദിവസത്തെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സ്ഥാപനം ക്ലസ്റ്റര്‍ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എ.ബി.സി വര്‍ഗീകരണം നാളെ മുതല്‍ […]

സ്‌കൂള്‍ മാര്‍ഗരേഖ പുറത്തിറക്കി; എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ സംവിധാനം ഉറപ്പാക്കണം, ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ സ്‌കൂള്‍ അടക്കണം

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. ഒന്നാം ക്ലാസ് മുതല്‍ ഒന്‍പതാം തരം വരേയുള്ള ക്ലാസുകള്‍ക്കാണ് രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ക്ക് ഈ സമയം ഓഫ് ലൈനിലായിരിക്കും ക്ലാസ്. അതേ സമയം സ്‌കൂള്‍ […]

ആരേയും നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുപ്പിക്കില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; എന്തെങ്കിലും കാര്യത്തിന് സര്‍ട്ടിഫിക്കറ്റ് ഉപാധിയാക്കില്ലെന്നും വിശദീകരണം

ന്യൂഡല്‍ഹി: ആരേയും നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുപ്പിക്കില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍. എന്തെങ്കിലും കാര്യത്തിന് കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് സുപ്രിം കോടതിയില്‍് ഇക്കാര്യം അറിയിച്ചത്. സമ്മതം കൂടാതെ ആരേയും നിര്‍ബന്ധിച്ച് വാക്‌സിന്‍ നല്‍കില്ല. വാക്‌സിന്‍ എടുക്കുന്നവരോട് അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് വിശദീകരിക്കാറുണ്ട്. […]

ആരിൽ നിന്നും കോവിഡ് ബാധിക്കാവുന്ന സാഹചര്യമാണുള്ളത്; അതീവ ജാഗ്രത തുടരണമെന്ന് മന്ത്രി വീണ ജോർജ്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ക്രിസ്തുമസും ന്യൂ ഇയറും. കഴിഞ്ഞതോടെ കോവിഡ് കേസുകൾ കുത്തനെ ഉയർന്നെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.ജനുവരി ഏഴിന് കേവിഡ് കേസുകൾ 5,000ന് മുകളിലായിരുന്നു, അത് കേവലം 10 ദിവസം […]

ഒമിക്രോണ്‍: ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കണം; വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു

ചിക്കാഗൊ/ബോസ്റ്റണ്‍: അമേരിക്കയില്‍ ഒമിക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇന്‍പേഴ്‌സണ്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെക്കണമെന്നും റിമോട്ട് ലേണിങ് പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ടാണ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചു പ്രകടനം നടത്തിയത്. ജനുവരി 14 വെള്ളിയാഴ്ച ചിക്കാഗൊ, ബോസ്റ്റണ്‍ വിദ്യാലയങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചത്.വിദ്യാര്‍ത്ഥികളുടെ അമേരിക്കയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ ചിക്കാഗൊയില്‍ […]

ഹരിദ്വാറില്‍ മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗം: വസീം റിസ്‌വി എന്ന ജിതേന്ദ്ര ത്യാഗി അറസ്റ്റില്‍

ഹരിദ്വാര്‍: ഹരിദ്വാറില്‍ മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ജിതേന്ദ്ര ത്യാഗി എന്ന വസീം റിസ്‌വി അറസ്റ്റില്‍. യു.പി ഷിയാ വഖഫ് ബോര്‍ഡ് മുന്‍ മേധാവിയായ വസീം റിസ്‌വി മതംമാറി ജിതേന്ദ്ര ത്യാഗി എന്ന പേര് സ്വീകരിക്കുകയായിരുന്നു. 2021 ഡിസംബറിലാണ് ഹരിദ്വാറില്‍ മൂന്ന് ദിവസം സമ്മേളനം സംഘടിപ്പിച്ചത്. ഇതിലാണ് […]